M Shivashankar Arrest
(Search results - 5)KeralaOct 29, 2020, 1:54 PM IST
സർക്കാറിനെ വെട്ടിലാക്കി റിപ്പോർട്ടുകൾ, മുഖ്യമന്ത്രി മൗനം വെടിയുമോ?
സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയുടെ പിഎ ചെയ്ത കുറ്റത്തിന് ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടയാള്‍ തന്റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറ്റത്തില്‍ മൗനം പാലിക്കുന്നത് എന്ത് കൊണ്ടെന്ന ചോദ്യമാണുയരുന്നത്.
KeralaOct 29, 2020, 6:29 AM IST
ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റ് 6 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍
ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണ് എന്ന കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചന നടക്കുകയും ചെയ്തിരുന്നു.
KeralaOct 28, 2020, 11:36 PM IST
അഴിക്കുള്ളിൽ ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഓഫീസ് സംശയമുനയിൽ, രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം
ശിവശങ്കറിന്റെ അറസ്റ്റുണ്ടായയതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്ക് വ്യക്തമാക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.
KeralaOct 28, 2020, 10:23 PM IST
സ്വപ്നയുടെയും വേണുഗോപാലിന്റെയും മൊഴികൾ നിർണായകമായി; ശിവശങ്കർ അഴിക്കുള്ളിൽ
എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.
KeralaOct 28, 2020, 7:52 PM IST
ശിവശങ്കറിന്റെ കയ്യില്‍ നിര്‍ണായ വിവരങ്ങള്‍ ഉണ്ടെന്ന് ഇഡി; കസ്റ്റഡി വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍
പലവട്ടം വിശദമായി ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്മെന്റ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ തീരുമാനിച്ചത്.നിര്‍ണായക വിവരങ്ങള്‍ ശിവശങ്കറിന്റെ കയ്യില്‍ ഉണ്ടെന്നാണ് ഇഡിയുടെ നിലപാട്