M Sivashankar
(Search results - 29)KeralaJan 21, 2021, 12:26 PM IST
ഡോളർ കടത്ത് കേസ്: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി
കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കർ നിലവിൽ റിമാൻഡിലാണ്.
KeralaDec 18, 2020, 7:12 AM IST
രവീന്ദ്രനെ 14 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു; ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും
എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. ഇഡിയുടെ വാദം ആണ് ഇന്ന് നടക്കുക. ശിവശങ്കറിന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
KeralaNov 17, 2020, 11:09 PM IST
ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി രേഖകളിലില്ലെന്ന് കോടതി
ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമർശം. ജാമ്യപേക്ഷയെ എതിർത്ത് ഇ ഡി നൽകിയ പ്രധാന വാദം ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നായിരുന്നു.
KeralaNov 5, 2020, 10:57 AM IST
എം ശിവശങ്കറിൻ്റെ കസ്റ്റഡി നീട്ടണമെന്ന് ഇഡി; സി എം രവീന്ദ്രനൊപ്പം ചോദ്യം ചെയ്യാന്‍ നീക്കം
നാളെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി എസ് രവീന്ദ്രനൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. പല ഇടപാടുകളിലും രവീന്ദ്രൻ്റെ പങ്കും അന്വേഷണ പരിധിയിൽ ഉള്‍പ്പെടുന്നു.
KeralaNov 5, 2020, 7:36 AM IST
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്സ്മെന്റ് അപേക്ഷ നൽകിയേക്കും.
KeralaNov 3, 2020, 9:19 AM IST
അന്വേഷണം തന്നിലേക്കെത്തുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയം; അട്ടിമറിക്കാൻ ഭീഷണിസ്വരം പുറത്തെടുക്കുന്നു: ചെന്നിത്തല
അന്വേഷണ ഏജൻസികൾ ചോദിക്കുന്ന വസ്തുതകൾ നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്. അന്യേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി പിൻമാറ്റാനാണ് ശ്രമം നടക്കുന്നത്. എല്ലാം സുതാര്യമെങ്കിൽ എന്തിനാണ് മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയെന്നും ചെന്നിത്തല.
SatireNov 1, 2020, 9:54 AM IST
ശിവശങ്കർ ഐഎഎസ്സിന്റെ ഭാവി പദ്ധതികൾ
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തിൽ ‘ഗം’അദ്ദേഹത്തെ കണ്ടുമുട്ടുകയാണ്.
KeralaOct 31, 2020, 9:26 AM IST
ലോക്കറിലെ കള്ളപ്പണം; സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യാൻ ഇഡി
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയേയും സന്ദീപിനെയും സരിത്തിനെയും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യണം എന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സംയുക്ത ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന വിവരമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
KeralaOct 31, 2020, 8:30 AM IST
ലോക്കറിലെ കള്ളപ്പണം; സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യാൻ ഇഡി; കോടതിയെ സമീപിച്ചു
സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസം സ്വപ്നയെ കസ്റ്റഡിയിലാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്.
KeralaOct 30, 2020, 11:22 AM IST
'ഉദ്യോഗസ്ഥരെ ചാരി രക്ഷപ്പെടുന്നു, ലാവ്ലിനിലും പിണറായി ചെയ്തത് ഇത് തന്നെ'; ചെന്നിത്തല
ഇഡിയുടെ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്....
KeralaOct 29, 2020, 6:47 PM IST
'ശിവശങ്കറിനെ നിയമിച്ചത് പാര്‍ട്ടിയല്ല'; ഉദ്യോഗസ്ഥന്റെ ചെയ്തി സർക്കാരിന്റെ തലയിലാക്കേണ്ട: മുഖ്യമന്ത്രി
സർക്കാർ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല. സർക്കാർ ഉദ്യോഗസ്ഥന്റെ ചെയ്തിയെ സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്.
KeralaOct 29, 2020, 7:37 AM IST
അറസ്റ്റ് 6 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍; കൂടുതല്‍ ചോദ്യം ചെയ്യലിന് അന്വേഷണ ഏജന്‍സികള്‍
അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങും. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇന്നലെ രാത്രി പത്തു മണിക്ക് ശിവശങ്കറെ ഇ ഡി അറസ്റ്റു ചെയ്തത്.
KeralaOct 29, 2020, 6:29 AM IST
ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റ് 6 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍
ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണ് എന്ന കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചന നടക്കുകയും ചെയ്തിരുന്നു.
KeralaOct 28, 2020, 3:45 PM IST
എം.ശിവശങ്കറെ കൊച്ചിയിൽ ഇഡി ഓഫീസിൽ എത്തിച്ചു: മതിൽ ചാടിയെത്തി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം
ശിവശങ്കറെ ഇഡി ഓഫീസിൽ എത്തിച്ചതിന് പിന്നാലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ മതിൽ ചാടിക്കടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
KeralaOct 28, 2020, 1:10 PM IST
മുഖ്യമന്ത്രി ഇനി സ്ഥാനത്ത് തുടരരുത്; ജീവൻ കൊടുത്തും കെ എം ഷാജിയെ സംരക്ഷിക്കുമെന്നും കെ സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് കെ.സുധാകരൻ എംപി പ്രതികരിച്ചു. വികസനത്തിൻ്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ കൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.