Ma Yusuffali  

(Search results - 3)
  • MA Yusuff Ali appointed as vice chairman of Abu Dhabi Chamber of Commerce and IndustryMA Yusuff Ali appointed as vice chairman of Abu Dhabi Chamber of Commerce and Industry

    pravasamJul 25, 2021, 9:40 PM IST

    എം എ യൂസഫലി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍

    അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടേഴ്‌സ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി.

  • chief minister pinarayi vijayan clarifies on financial aid offer from UAEchief minister pinarayi vijayan clarifies on financial aid offer from UAE

    KERALANov 19, 2018, 1:02 PM IST

    യുഎഇ ധനസഹായം; യുഎഇ ഭരണാധികാരി പറഞ്ഞിട്ടാണ് യൂസഫലി തന്നെ അറിയിച്ചതെന്ന് മുഖ്യമന്ത്രി

    കോഴിക്കോട്: പ്രളയത്തിന് ശേഷമുള്ള ധനസഹായത്തെക്കുറിച്ച് യു.എ.ഇ ഭരണാധികാരി പറഞ്ഞിട്ടാണ് എം.എ യൂസഫലി തന്നെ അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവിടുത്തെ ഭരണാധികാരി പറയാത്ത കാര്യം പറഞ്ഞാൽ യൂസഫലിക്ക് പിന്നെ യു.എ.ഇ യിൽ ജീവിക്കാൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോഴിക്കോട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  • lulu group to increase investment in saudilulu group to increase investment in saudi

    pravasamOct 26, 2018, 11:38 AM IST

    ലുലു ഗ്രൂപ്പ് സൗദിയിലെ നിക്ഷേപം ഇരട്ടിയാക്കുന്നു

    റിയാദ്: 2020 ആകുമ്പോഴേക്ക് സൗദിയിലെ ആകെ നിക്ഷേപം 200 കോടി റിയാലായി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിനിടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.