Asianet News MalayalamAsianet News Malayalam
20 results for "

Madhuram

"
Joju starrer new film Madhuram video song outJoju starrer new film Madhuram video song out

Madhuram Song : 'റം പം പം..', 'മധുര'ത്തിലെ ഹിറ്റ് ഗാനം പുറത്തുവിട്ടു

അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'മധുരം' (Madhuram). ജോജു ജോര്‍ജ് (Joju George) നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  ഫീല്‍ ഗുഡ് മൂവിയെന്നായിരുന്നു ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. ജോജുവിന്റെ മധുരം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
 

Movie News Jan 13, 2022, 11:45 AM IST

Joju George starrer film Madhuram Aadam Paadam song outJoju George starrer film Madhuram Aadam Paadam song out

Madhuram Song : 'ആടാം പാടാം', 'മധുരം' സിനിമയിലെ ഗാനം പുറത്തുവിട്ടു

ജോജു ജോര്‍ജ് (Joju George) നായകനായ ചിത്രം 'മധുരം' (Madhuram) അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഫീല്‍ ഗുഡ് ചിത്രം എന്ന അഭിപ്രായമായിരുന്നു മധുരത്തിന് ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‍തിപ്പെടുത്തുന്ന ചിത്രമാണ് മധുരം എന്ന് കണ്ടവര്‍ പറയുന്നു. ഇപോഴിതാ മധുരം എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Jan 3, 2022, 2:55 PM IST

Joju George movie madhuram lyrical videoJoju George movie madhuram lyrical video

Madhuram Movie Song : പ്രണയത്തിന്റെ 'മധുരം' നിറഞ്ഞ ഈണവുമായി ഗോവിന്ദ് വസന്ത

സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ജോജു ജോർജ്(Joju George) ചിത്രമാണ് 'മധുരം'(Madhuram). അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 24ന് സോണി ലീവ് ലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് വിവധ മേഖലകളിൽ നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിലെ ഒരു മോഹര​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  

Music Dec 30, 2021, 9:42 PM IST

madhuram movie review by raghunath paleri joju george ahammed khabeermadhuram movie review by raghunath paleri joju george ahammed khabeer

Raghunath Paleri about Madhuram : 'ജിലേബി പോലെ സ്‍നേഹ മധുരം'; ജോജു ജോര്‍ജ് ചിത്രത്തെ പ്രശംസിച്ച് രഘുനാഥ് പലേരി

ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം എത്തിയത്

Movie News Dec 25, 2021, 6:48 PM IST

Madhuram movie reviewMadhuram movie review

Madhuram review : കാഴ്ച്ചക്കാരുടെ മനസുനിറയ്ക്കുന്ന 'മധുരം' : റിവ്യു

ജൂൺ എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് അഹമദ് കബീർ (Ahammed Khabeer.) ഒരു ഫീൽ ഗുഡ് സിനിമ എന്നതിനുമപ്പുറം പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിച്ചത്.

Review Dec 24, 2021, 11:24 AM IST

madhuram movie release tomorrowmadhuram movie release tomorrow

madhuram movie release : ജോജു ചിത്രം 'മധുരം' നാളെ സോണി ലീവിലൂടെ പ്രേക്ഷകരിലേയ്ക്ക്


ജൂൺ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ (Ahammed Khabeer) സംവിധാനം ചെയ്ത മധുരം (madhuram) എന്ന ചിത്രം സോണി ലീവിലൂടെ നാളെ പ്രേക്ഷകരിലേയ്ക്ക് എത്തും. മനസ്സിൽ പ്രണയം കാത്തു സൂക്ഷിക്കുന്നവർക്ക് വേണ്ടി അഹമ്മദ് കബീറിന്റെയും അണിയറ പ്രവർത്തകരുടെയും ക്രിസ്മസ് സമ്മാനമായിരിക്കും മധുരം. 

Movie News Dec 23, 2021, 11:29 AM IST

actor joju george movie madhuram second trailer out nowactor joju george movie madhuram second trailer out now

Madhuram Trailer 2 : മനസ്സിൽ തൊടുന്ന പ്രണയകഥയുമായി 'മധുരം'; സെക്കന്റ് ട്രെയിലർ പുറത്തിറങ്ങി

സിനിമാസ്വാദകർ ഏറെ കാത്തിരിക്കുന്ന ജോജു ജോർജ്(Joju George) ചിത്രമാണ് 'മധുരം'(Madhuram). അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കൻഡ് ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജോജുവിന് പുറമെ അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Trailer Dec 22, 2021, 6:14 PM IST

christmas movie releases from tomorrow malayalam ott and theatres minnal murali ajagajantharamchristmas movie releases from tomorrow malayalam ott and theatres minnal murali ajagajantharam

Christmas Movie releases : ക്രിസ്‍മസ് റിലീസുകള്‍ നാളെ മുതല്‍; തിയറ്ററിലും ഒടിടിയിലുമായി 10 സിനിമകള്‍

അജഗജാന്തരമാണ് തിയറ്ററിലെ ആദ്യ ക്രിസ്‍മസ് റിലീസ്

Movie News Dec 22, 2021, 5:02 PM IST

Gaaname Video SongI Madhuram Joju George Ahammed Khabeer Hesham Abdul WahabGaaname Video SongI Madhuram Joju George Ahammed Khabeer Hesham Abdul Wahab

Madhuram video song : ഹിഷാമിന്‍റെ ഈണത്തില്‍ മനോഹര മെലഡി; 'മധുരം' വീഡിയോ സോംഗ്

'ജൂണി'നു ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം

Music Dec 18, 2021, 11:01 AM IST

ott releases on christmas minnal murali Keshu Ee Veedinte Nadhan maduramott releases on christmas minnal murali Keshu Ee Veedinte Nadhan maduram

Christmas OTT Releases : ഒടിടിയിലെ ക്രിസ്‍മസ്; മൂന്ന് ഡയറക്റ്റ് റിലീസുകള്‍ ഉള്‍പ്പെടെ ആറ് ചിത്രങ്ങള്‍

തിയറ്ററില്‍ നിന്ന് മരക്കാര്‍, കാവല്‍, കുറുപ്പ്

Movie News Dec 14, 2021, 10:46 PM IST

joju george movie madhuram official trailerjoju george movie madhuram official trailer

Madhuram : 'സാബു ചേട്ടൻ ഒരു ഫാമിലി മാൻ ആണല്ലേ'; ജോജു ജോർജിന്റെ 'മധുരം' ട്രെയിലർ

സിനിമാസ്വാദകർ ഏറെ കാത്തിരിക്കുന്ന ജോജു ജോർജ്(joju george) ചിത്രമാണ് 'മധുരം'(Madhuram).അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Trailer Dec 10, 2021, 6:20 PM IST

Joju George film Madhuram direct ott releaseJoju George film Madhuram direct ott release

Madhuram : ജോജു ജോര്‍ജ് ചിത്രം 'മധുരം' ഡയറക്റ്റ് ഒടിടി റിലീസിന്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജു ജോര്‍ജ് നായകനാകുന്ന 'മധുരം'. അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മധുരം' എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജോജു ജോര്‍ജ് ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
 

Movie News Dec 4, 2021, 1:25 PM IST

Joju George share his photoJoju George share his photo

മധുരം റിലീസിന്, ജോജു ചിത്രത്തിന്റെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടു

ജോജു ജോര്‍ജ് (Joju George) നായകനാകുന്ന ചിത്രമാണ് മധുരം. അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധുരം എന്ന പുതിയ ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജോജുവിന്റെ ജന്മദിനത്തില്‍ മധുരമെന്ന ചിത്രത്തിന്റെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Oct 22, 2021, 10:36 AM IST