Madyapradesh
(Search results - 29)IndiaNov 10, 2020, 9:36 AM IST
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് സിന്ധ്യക്ക് നിര്‍ണ്ണായകം; കോൺഗ്രസിന് അഭിമാനപ്പോരാട്ടം
മാര്‍ച്ചിൽ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നതോടെയാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്. ശിവരാജ് സിംങ് ചൗഹാന് ഭരണം നിലനിര്‍ത്താൻ എട്ട് സീറ്റിലെങ്കിലും ജയം അനിവാര്യമാണ്
Web SpecialsJul 14, 2020, 10:33 AM IST
ഇണകളെ ആകർഷിച്ചു വരുത്താൻ നിറം മാറുന്ന ആൺ തവളകൾ, മധ്യപ്രദേശിലെ പാടങ്ങൾ മഞ്ഞിച്ചതിന്റെ പിന്നിലെ രഹസ്യം
ആൺ തവളകൾ ഇത്രയധികം ഉള്ള സ്ഥിതിക്ക്, ഇണതേടി നടക്കുന്ന എല്ലാവർക്കും പെൺതവളകളെ കിട്ടുമോ എന്ന് സംശയമുണ്ട്.
IndiaJun 5, 2020, 4:30 PM IST
ആല്‍ക്കഹോള്‍ അടങ്ങുന്നതിനാല്‍ സാനിറ്റൈസര്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്ന് പൂജാരി
മദ്യപിച്ചിട്ട് ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ളപ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങുന്ന സാനിറ്റൈസര്‍ കൈകളില്‍ തേച്ചിട്ട് എങ്ങനെ അകത്ത് കയറുമെന്ന് പൂജാരി ചോദിച്ചു.
crimeMay 31, 2020, 5:03 PM IST
ലോക്ക്ഡൗണില്‍ ജോലിയില്ല; ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു
രമേശിനെ ലീലയും അമ്മ പ്രേം ഭായ്യും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നും പൊലീസ് പറഞ്ഞു. ഇതിന് ശേഷം ഗാര്‍ഹിക പീഡനം ആരോപിച്ച രമേശിനെതിരെ ലീല പൊലീസില്‍ പരാതി നല്കി. രമേശിന്റെ അമ്മയും സഹോദരനും എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
IndiaMay 14, 2020, 8:58 AM IST
ദുരിതകാലം: രണ്ട് അപകടങ്ങളില്‍ 14 അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
മധ്യപ്രദേശില്‍ ബസ് കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം, ബുധനാഴ്ച അര്‍ധരാത്രി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസ് ഇടിച്ചാണ് യുപിയില്‍ ആറ് തൊഴിലാളികള്‍ മരിച്ചത്.
IndiaApr 27, 2020, 12:07 PM IST
മാസ്കില്ല, സാമൂഹിക അകലം പാലിച്ചില്ല, ലോക്ക്ഡൗണ്‍ ലംഘിച്ച് മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിക്ക് വരവേല്‍പ്പ്
പ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയ മന്ത്രിയെ തിലകം ചാര്‍ത്തിയാണ് ബന്ധുക്കള്‍ വരവേറ്റത്. മിശ്രയോ കുടുംബമോ സ്വീകരിക്കാന്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരോ മാസ്ക് ധരിച്ചിരുന്നില്ല.
IndiaApr 27, 2020, 11:04 AM IST
നിരീക്ഷണത്തിലുള്ളയാള്‍ ചാടിപ്പോയി മുടിവെട്ടി; ആറ് പേര്‍ക്ക് കൊവിഡ് ബാധിച്ചു
മുടിവെട്ടുമ്പോള് ഒരേ തുണി ഉപയോഗിച്ചതാണോ അതോ നേരിട്ടുള്ള സമ്പര്‍ക്കമാണോ രോഗ്യവ്യാപനത്തിന് കാരണമായതെന്ന് ഉറപ്പാക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഗോപാല്‍ ചന്ദ്ര പറഞ്ഞു. ഇന്‍ഡോറില്‍ നിന്ന് കൊവിഡ് ബാധിച്ച രോഗിയാണ് ചാടിപ്പോയത്.
IndiaApr 12, 2020, 5:10 PM IST
ലോക്ക്ഡൗണ്‍ പ്രഖ്യാപനം വൈകിപ്പിച്ചത് ബിജെപിക്ക് മധ്യപ്രദേശില്‍ അധികാരമുറപ്പിക്കാനെന്ന് കമല്‍നാഥ്
രാജ്യത്ത് കൊറോണ വൈറസ് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതാണ്. ആ സമയത്ത് പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്നത് പോലും മധ്യപ്രദേശില്‍ നിയമസഭ ചേരണമെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും കമല്‍നാഥ്
IndiaApr 8, 2020, 2:06 PM IST
കൊവിഡ് ചികിത്സാ ചുമതലയുള്ള ഡോക്ടര്‍ ജീവിക്കുന്നത് കാറിനുള്ളില്‍; കാരണം
ജെപി ആശുപത്രിയില്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നവരില് ഉള്‍പ്പെടുന്നയാളാണ് സച്ചിനും. ജോലി അവസാനിച്ച ശേഷം കാറിനുള്ളിലാണ് സച്ചിന് വിശ്രമിക്കുന്നതും ഉറങ്ങുന്നതുമെല്ലാം.
IndiaMar 10, 2020, 5:42 PM IST
'ആത്മാവ് വിറ്റ സിന്ധ്യ രാഷ്ട്രീയത്തിന് കളങ്കം'; ആഞ്ഞടിച്ച് ശബരീനാഥന് എംഎല്‍എ
സാധാരണ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകൾ മെച്ചപ്പെട്ട സ്ഥാനത്തിനും ശമ്പളത്തിനുമായി പുതിയ കമ്പനിയിലേക്ക് ചേക്കേറുമ്പോൾ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'മൂവ് ഓണ്‍'
IndiaJan 9, 2020, 5:18 PM IST
താങ്കളുടെ കുടുംബത്തില്‍ സ്വാതന്ത്ര്യസമര സേനാനിയുണ്ടോ? മോദിയോട് ചോദ്യവുമായി കമല്‍നാഥ്
യുവാക്കളെ കുറിച്ചും കര്‍ഷകരെപ്പറ്റിയും എപ്പോഴെങ്കിലും മോദി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോയെന്ന് കമല്‍നാഥ് ചോദിച്ചു. പക്ഷേ അവര്‍ നമ്മളെ ദേശസ്നേഹം പഠിപ്പിക്കാന്‍ വരും
Other SportsOct 14, 2019, 9:56 AM IST
മധ്യപ്രദേശില്‍ കാറപകടം; നാല് ദേശീയ ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം
മധ്യപ്രദേശിലെ ഹോഷംഗാബാദിലുണ്ടായ കാറപകടത്തില്‍ നാല് ദേശീയ ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം
IndiaOct 3, 2019, 12:46 PM IST
'മേരാ പ്യാര്, പഞ്ചി, വിഐപി'; പെണ്‍കെണിയുടെ രഹസ്യകോഡുകള്‍ വിരല്‍ ചൂണ്ടുന്നത് പ്രമുഖരിലേക്ക്
പ്രമുഖനായ ഒരു മുന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്റെ പേരും ഈ പട്ടികയില്‍ ഉള്‍പ്പെടും.നിലവില്‍ ദില്ലിയില്‍ ഉയര്‍ന്ന നിലയിലാണ് അയാളുടെ സ്ഥാനമെന്നും...
IndiaJan 20, 2019, 4:53 PM IST
ബിജെപി നേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ചൗഹാന്
ഒരാഴ്ചയ്ക്കിടെ മധ്യപ്രദേശില്‍ മരണപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് മനോജ് താക്കറെ. ഇതോടെ അധികാരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു
IndiaJan 19, 2019, 10:47 PM IST
ബിജെപിയെ എങ്ങനെയും ജയിപ്പിക്കണമെന്ന് കളക്ടറുടെ വാട്സ് ആപ്പ് സന്ദേശം; വിവാദം പുകയുന്നു
തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജയ്ത്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഉമ ധുര്‍വേ മുന്നേറുന്ന സമയത്താണ് ഈ സംഭാഷണങ്ങള്‍ നടന്നതെന്ന് സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നരവര്‍ ആരോപിക്കുന്നത്