Asianet News MalayalamAsianet News Malayalam
5 results for "

Mahaan

"
Vikram and Son Dhruv completes Mahaan dubbingVikram and Son Dhruv completes Mahaan dubbing

Mahaan : നേര്‍ക്കുനേര്‍ അച്ഛനും മകനും, 'മഹാൻ' ഡബ്ബിംഗ് പൂര്‍ത്തിയാക്കി വിക്രമും ധ്രുവും

ചിയാൻ വിക്രമും (Vikram) മകൻ ധ്രുവ് വിക്രമും (Dhruv Vikram) ഒന്നിക്കുന്നുവെന്നതിനാല്‍ ചര്‍ച്ചകളില്‍ നിറഞ്ഞതാണ് 'മഹാൻ'. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മഹാൻ' എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ വിക്രമിന്റെയും ധ്രുവിന്റെയും മറ്റൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Movie News Dec 3, 2021, 5:45 PM IST

pa ranjith vikram unites for new movie studio green chiyaan 61pa ranjith vikram unites for new movie studio green chiyaan 61

Chiyaan 61 : പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ വിക്രം നായകന്‍; പുതിയ ചിത്രം പ്രഖ്യാപിച്ചു

പാ രഞ്ജിത്ത് ചിത്രത്തില്‍ വിക്രം അഭിനയിക്കുന്നത് ആദ്യം

Movie News Dec 2, 2021, 11:16 PM IST

Vikram movie Mahaan to release direct ottVikram movie Mahaan to release direct ott

Mahaan Movie| വിക്രമും മകനും ഒന്നിക്കുന്ന'മഹാന്‍'; കാര്‍ത്തിക് സുബ്ബരാജ് ചിത്രം ഒടിടി റിലീസിന്?

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് വിക്രം(Vikram) കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മഹാന്‍'(Mahaan). കാര്‍ത്തിക് സുബ്ബരാജ്( Karthik Subbaraj) സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിക്രമിന്റെ മകന്‍ ധ്രുവും(Dhruv Vikram) കേന്ദ്ര കഥാപാത്രമാണ്. ഇരുവരും ഒന്നിച്ചെത്തുന്ന ആ​ദ്യ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രം ഡയറക്ട് ഒടിടി(direct OTT) റിലീസായിരിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

Movie News Nov 12, 2021, 5:02 PM IST

Soorayaatam Lyric Video from vikram starring karthik subbaraj movie MahaanSoorayaatam Lyric Video from vikram starring karthik subbaraj movie Mahaan

ഇതാണ് ആ വിക്രം കഥാപാത്രം; കാര്‍ത്തിക് സുബ്ബരാജിന്‍റെ 'മഹാനി'ലെ ആദ്യഗാനം

വിക്രമും ധ്രുവും അച്ഛനും മകനുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്

Music Sep 22, 2021, 8:20 PM IST

artist vikram new movie titled Mahaanartist vikram new movie titled Mahaan

കാത്തിരിപ്പുകൾക്ക് വിരാമം; വിക്രമും മകനും ഒന്നിക്കുന്ന 'ചിയാൻ 60'ന്റെ പേര് പ്രഖ്യാപിച്ചു

തെന്നിന്ത്യൻ താരം വിക്രമും മകൻ ധ്രുവും ഒന്നിക്കുന്ന ചിയാൻ 60യുടെ പേര് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ‌. 'മഹാൻ' എന്ന എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജാണ്.

Movie News Aug 20, 2021, 7:40 PM IST