Asianet News MalayalamAsianet News Malayalam
25 results for "

Mahabalipuram

"
Aldabra Tortoise Among Largest In World Stolen From Chennai ParkAldabra Tortoise Among Largest In World Stolen From Chennai Park

15 ലക്ഷം രൂപ വില വരുന്ന ആമ പാര്‍ക്കിയില്‍ നിന്നും 'മോഷണം പോയി'; അന്വേഷണം ആരംഭിച്ചു.!

ഗാലപ്പഗോസ് ആമകള്‍ കഴിഞ്ഞാല്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആമവര്‍ഗമാണ് അല്‍ഡാബ്ര ആമകള്‍. ഈ വിഭാഗത്തില്‍പ്പെട്ട ആമയ്ക്ക് 150 കൊല്ലം വരെ ആയുസും 1.5 നീളവും, 200 കിലോ ഗ്രാം തൂക്കവും ഉണ്ട്. 

India Dec 27, 2020, 6:11 PM IST

prime minister narendra modis poem after walking beach translationprime minister narendra modis poem after walking beach translation

'ഒരു തിരമരിക്കുമ്പോൾ, മറുതിര ജനിക്കുന്നു വിലയത്തിലും, നവജീവോദയം തന്നെ...' പ്രധാനമന്ത്രിയെഴുതിയ കവിതയുടെ പരിഭാഷ

നീയെൻ പ്രിയാധ്യാപകൻ,
എന്നുമെൻ പ്രിയാധ്യാപകൻ നീ...
നിന്റെയലകളിൽ ജീവസന്ദേശം.

Literature Oct 14, 2019, 10:22 AM IST

narendra modi shares his own poem in twitternarendra modi shares his own poem in twitter

'ഹേ സാഗര്‍...'; കടലിനെക്കുറിച്ച് താനെഴുതിയ കവിത പങ്കുവച്ച് മോദി

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടെ മഹാബലിപുരത്തെ കടല്‍ത്തീരത്ത് മോദി നടത്തിയ പ്രഭാതനടത്തവും സ്വച്ഛഭാരത് പ്രവര്‍ത്തനങ്ങളുമെല്ലാം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. 

Lifestyle Oct 13, 2019, 5:08 PM IST

modi reveals what was he carried while plogging at a beachmodi reveals what was he carried while plogging at a beach

ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയപ്പോള്‍ കയ്യില്‍ കരുതിയതെന്ത്? രഹസ്യം വെളിപ്പെടുത്തി മോദി

ചിത്രങ്ങള്‍ വൈറലായതോടെ  ബീച്ച് വൃത്തിയാക്കുന്നതിനിടെ മോദി കയ്യില്‍ സൂക്ഷിച്ചതെന്താണെന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

India Oct 13, 2019, 1:25 PM IST

the story of Chinese Prime Minister visited Mahabalipuram in 1956the story of Chinese Prime Minister visited Mahabalipuram in 1956

1956-ല്‍ മഹാബലിപുരത്തെത്തിയ ചൈനീസ് ഭരണാധികാരി; 63 വര്‍ഷം മുമ്പത്തെ വിശേഷങ്ങളില്‍ 'കരിക്കും'

ഇതാദ്യമായല്ല ഒരു ചൈനീസ് ഭരണാധികാരി മഹാബലിപുരം സന്ദര്‍ശിക്കുന്നത്.  ചൈനീസ് ഭരണാധികാരി ആദ്യമായി മഹാബലിപുരം സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മയ്ക്ക് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

India Oct 12, 2019, 9:04 PM IST

narendra modi gifts kancheepuram saree with xi imprint to china presidentnarendra modi gifts kancheepuram saree with xi imprint to china president
Video Icon

ഷീയുടെ ചിത്രമുള്ള പട്ട് സമ്മാനം, മോദിയുടെ ചിത്രമുള്ള ബോണ്‍ പ്ലേറ്റ് തിരികെ നല്‍കി ഷീ

അടിമുടി തമിഴ് പെരുമയിലെ വരവേല്‍പ്പിനൊപ്പം ഷീ ജിന്‍പിംഗിന്റെ ചിത്രം പതിച്ച കാഞ്ചീപുരം പട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റിന് സമ്മാനിച്ചു. തമിഴകത്തെ സ്വീകരണത്തിന് നന്ദിയറിയിച്ച് ഷീ നേപ്പാളിലേക്ക് പോയി.
 

India Oct 12, 2019, 8:00 PM IST

55000 tonnes of plastic collected from kollam beaches55000 tonnes of plastic collected from kollam beaches
Video Icon

രണ്ടുകൊല്ലം കൊണ്ട് കടല്‍ ക്ലീനായി, മാതൃകയായി 'ശുചിത്വസാഗരം'

കടലിന്റെ അടിയില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ശുചിത്വസാഗരം പദ്ധതി കൊല്ലം നീണ്ടകരയില്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. ഇതുവരെ 55000 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് തീരത്തുനിന്ന് ശേഖരിച്ചത്.
 

Kerala Oct 12, 2019, 5:58 PM IST

birth of a new era PM Modi calls india china summitbirth of a new era PM Modi calls india china summit
Video Icon

'ഇരുരാജ്യങ്ങളുടെയും വികാരം പരസ്പരം മനസിലാക്കി മുന്നോട്ടു പോകും', ജമ്മുകശ്മീരില്‍ ചര്‍ച്ചയില്ലാതെ ഉച്ചകോടി

ഇരുരാജ്യങ്ങളുടെയും വികാരം പരസ്പരം മനസിലാക്കി മുന്നോട്ടു പോകുമെന്ന് ഇന്ത്യ-ചൈന പ്രഖ്യാപനം. മഹാബലിപുരം ഉച്ചകോടി പുതിയ യുഗം തുറന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
 

India Oct 12, 2019, 5:07 PM IST

Modi-Xi Meet Live PM Modi Chinese President Held One on one Talks on Day 2 of Informal SummitModi-Xi Meet Live PM Modi Chinese President Held One on one Talks on Day 2 of Informal Summit

മോദി - സീ ജിൻപിങ് ചർച്ചയിൽ 'കശ്മീരും', ഇന്ത്യ - ചൈന ബന്ധത്തിലെ പുതിയ പാതയെന്ന് മോദി

മോദിയും സി ജിൻപിങുമായി ഇന്നലെ നടത്തിയ രണ്ടര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ തീവ്രവാദവും കശ്മീരും ചർച്ചയായെന്നാണ് സൂചന. 

India Oct 12, 2019, 12:14 PM IST

narendra modi and xi jinping meet at mamallapuramnarendra modi and xi jinping meet at mamallapuram

മാമല്ലപുരത്ത് അവരിരുവരും പറഞ്ഞതെന്ത് ? ഉറ്റുനോക്കി ലോകം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായുള്ള രണ്ട് ദിവസത്തെ അനൗപചാരിക ഉച്ചകോടി ഇന്ന് അവസാനിക്കും.  പരസ്പരവിശ്വാസം കൂട്ടാനുള്ള നടപടികൾ ഇരുരാജ്യങ്ങളും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ ചരിത്രപ്രധാനമായ മഹാബലിപുരത്ത് നടത്തിയ കൂടിക്കഴ്ചയില്‍ ഇരുരാഷ്ട്രനേതാക്കളും ഭീകരവാദവും മതമൗലികവാദവും സംയുക്തമായി ചെറുക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ അത്താഴവിരുന്നിനിടെ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിക്കാത്ത ചര്‍ച്ചയായിരുന്നു നടന്നതെന്ന് ഔദ്ധ്യോഗീക വൃത്തങ്ങള്‍ പറഞ്ഞു. രാഷ്ട്രനേതാക്കളുടെ മഹാബലിപുരത്തെ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ കാണാം. 

International Oct 12, 2019, 11:20 AM IST

narendra modi cleans mahabalipuram beachnarendra modi cleans mahabalipuram beach
Video Icon

പ്രഭാതസവാരിക്കിടെ മോദിയുടെ ബീച്ച് ക്ലീനിംഗ്; വീഡിയോ വൈറല്‍

മഹാബലിപുരത്തെ പ്രഭാത നടത്തത്തിനിടെ ബീച്ച് വൃത്തിയാക്കുന്ന ചിത്രവും വീഡിയോയും ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 30 മിനിറ്റ് നീണ്ട പ്രഭാത സവാരിക്കിടെ ചപ്പുചവറുകള്‍ ശേഖരിച്ച് ഹോട്ടല്‍ ജീവനക്കാരനെ ഏല്‍പ്പിച്ചെന്ന് മോദി ട്വീറ്റ് ചെയ്തു.
 

India Oct 12, 2019, 11:00 AM IST

modi posts video and pictures of cleaning the beach in mahabalipurammodi posts video and pictures of cleaning the beach in mahabalipuram

ബീച്ചിൽ ഒരു 'മോണിംഗ് വാക്ക്': മഹാബലിപുരത്തെ തീരം വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് മോദി

അരമണിക്കൂർ നീണ്ട പ്രഭാത നടത്തത്തിനിടെ തീരത്ത് അടിഞ്ഞ ചപ്പുചവറുകൾ ശേഖരിച്ച് ഹോട്ടൽ ജീവനക്കാരനെ ഏൽപിച്ചെന്ന് മോദി. 

India Oct 12, 2019, 9:55 AM IST

xi-jinping narendra-modi summit ends todayxi-jinping narendra-modi summit ends today

മോദി-ഷി ജിൻപിങ് ഉച്ചകോടിക്ക് ഇന്ന് സമാപനം; തീരുമാനങ്ങള്‍ കാത്ത് രാജ്യങ്ങള്‍

പരസ്പരവിശ്വാസം കൂട്ടാനുള്ള നടപടികൾ ഇരുരാജ്യങ്ങളും പ്രഖ്യാപിക്കും. ഇരുവരും നടത്തുന്ന കൂടിക്കാഴ്ചയില്‍ മറ്റ് എന്തെല്ലാം തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഭീകരവാദവും മൗലികവാദവും...

India Oct 12, 2019, 8:30 AM IST

Xi Jinping and Narendra modi talked for more than one hourXi Jinping and Narendra modi talked for more than one hour

അത്താഴവിരുന്നിനിടെ ചര്‍ച്ച; മോദിയും ഷീ ജിന്‍പിങ്ങും ഒരുമണിക്കൂറോളം സംസാരിച്ചു

നാളെ രാവിലെ ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച ഇരുനേതാക്കളും നടത്തും. 

India Oct 11, 2019, 10:30 PM IST

tamil touch in xi and modi summittamil touch in xi and modi summit
Video Icon

അത്താഴ വിരുന്നിലും തമിഴ്‌നാടിന്റെ വിഭവങ്ങള്‍; ഉച്ചകോടിയിലെ സൗഹൃദ കാഴ്ചകള്‍

ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റും നരേന്ദ്ര മോദിയും മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് സൂചന. കടലോര ക്ഷേത്രത്തിന് സമീപം ഒരുക്കിയ കലാവിരുന്നും ഇരുവരും ആസ്വദിച്ചു.
 

India Oct 11, 2019, 9:55 PM IST