Maharashtra Ministe
(Search results - 20)IndiaJan 14, 2021, 11:24 AM IST
വിവാഹേതര ബന്ധമുണ്ടെന്ന് സമ്മതിച്ച് മന്ത്രി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി
കഴിഞ്ഞ ദിവസം ഗായികയായ യുവതി മുണ്ടെക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. 2006 മുതല്‍ മുണ്ടെ തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം.
crimeJan 14, 2021, 1:03 AM IST
ഗായികയെ ബലാത്സംഗം ചെയ്തെന്ന് മന്ത്രിക്കെതിരെ പരാതി; ബന്ധം സഹോദരിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍
ജനുവരി 10നാണ് എൻസിപി നേതാവും മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയ്ക്കെതിരെ ഒരു ഗായിക ലൈംഗിക പീഡന പരാതി നൽകിയത്. സിനിമയിൽ പാടാൻ അവസരം നൽകുമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് പരാതി.
IndiaOct 17, 2020, 11:15 PM IST
വണ്‍ വേ തെറ്റിച്ചെത്തിയ വണ്ടി തടഞ്ഞ പൊലീസുകാരനെ തല്ലി; മഹാരാഷ്ട്രാ മന്ത്രിക്ക് മൂന്ന് മാസം തടവ്
യശോമതി സഞ്ചരിച്ച ടാറ്റാ സഫാരി വണ്‍വേ തെറ്റിച്ചതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിൾ വാഹനം തടഞ്ഞത്. ഇതോടെ ഇവര്‍ പൊലീസുകാരനെ തല്ലുകയായിരുന്നു.
IndiaSep 30, 2020, 9:30 AM IST
മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
ക്വാറന്റൈനിൽ പ്രവേശിക്കുന്നതിന് മുമ്പ് താനുമായി ബന്ധപ്പെട്ടവരൊക്കെ ജാഗ്രത പാലിക്കണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഉദയ് സാമന്ത് അഭ്യർത്ഥിച്ചിരുന്നു.
Movie NewsJul 17, 2020, 6:58 PM IST
സുശാന്തിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി
ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. സിബിഐ അന്വേഷണം വേണമെന്ന് അമിത്ഷായോട് അഭ്യര്‍ഥിച്ച് സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ ദേശ്മുഖിന്റെ പ്രതികരണം.
Movie NewsJun 27, 2020, 4:51 PM IST
മുംബൈ നിവാസികള്‍ കാര്‍ കത്തിക്കണോ? ഇന്ധനവില വര്‍ധനയില്‍ അമിതാഭ് ബച്ചനെതിരെ മഹാരാഷ്ട്ര മന്ത്രി
2012ല്‍ ഇന്ധന വില വര്‍ധിച്ച സമയത്ത് രൂക്ഷമായി പ്രതികരിച്ച അമിതാഭ് ബച്ചന് ഇപ്പോള്‍ നിശബ്ദനായിരിക്കുന്നത് എന്താണ്. ഇന്ധനം നിറയ്ക്കുന്നില്ലേ അതോ ബില്ല് ശ്രദ്ധിക്കുന്നില്ലേയെന്ന് ജിതേന്ദ്ര
IndiaJun 25, 2020, 1:21 PM IST
ബാബാ രാംദേവിന്റെ 'കൊറോണിൽ' വേണ്ട, പരസ്യവും വിൽപ്പനയും മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്ന് മന്ത്രി
'ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയാൽ അനുവദിക്കൂ'
IndiaJun 12, 2020, 2:19 PM IST
മഹാരാഷ്ട്രയിൽ സാമൂഹിക വകുപ്പ് മന്ത്രി ധനരാജ് മുണ്ഡേയ്ക്ക് കൊവിഡ് ; പേഴ്സണൽ സ്റ്റാഫും വൈറസ് ബാധിതര്‍
കൂടാതെ മന്ത്രിയുടെ രണ്ട് പ്രൈവറ്റ് അസിസ്റ്റന്റുമാർ, രണ്ട് ഡ്രൈവേഴ്സ്, വീട്ടിലെ പാചകക്കാരൻ എന്നിവർക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്, ഇവർ ചികിത്സയിൽ കഴിയുകയാണ്.
IndiaMay 28, 2020, 11:49 AM IST
'ഉപദേശങ്ങള്‍ കാര്യമാക്കിയില്ല, കൊവിഡ് വന്നത് എന്റെ അശ്രദ്ധ മൂലം'; സ്വയം പഴിച്ച് മഹാരാഷ്ട്ര മന്ത്രി
''എന്റെ അശ്രദ്ധയാണ് കൊവിഡ് ബാധിക്കാന്‍ കാരണമായത്. ആളുകളുടെ ഉപദേശം ഞാന്‍ കാര്യമായി എടുത്തില്ല...''
IndiaApr 23, 2020, 11:40 PM IST
മഹാരാഷ്ട്രയിൽ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
IndiaApr 22, 2020, 7:33 PM IST
സന്യാസിമാരുടെ കൊലപാതകം; 101 പേര് അറസ്റ്റില്‍, ഒരാള്‍ പോലും മുസ്ലീമല്ല, വര്‍ഗ്ഗീയത പരത്തുന്നതിനെതിരെ മന്ത്രി
'' ഇതുവരെ 101 പേരെ അറ്സ്റ്റ് ചെയ്തു. ഞാന്‍ നിങ്ങളോട് പറയുകയാണ് അറസ്റ്റ് ചെയ്തതില്‍ ഒരാള്‍ പോലും മുസ്ലീം അല്ല. അതുകൊണ്ടുതന്നെ ഈ സംഭവത്തിന് വര്‍ഗ്ഗീയ നിറം നല്‍കരുത്. ''
IndiaApr 4, 2020, 10:15 AM IST
ഒരുപാട് പ്രതീക്ഷിച്ചു, എന്നാല്‍, അദ്ദേഹം പറഞ്ഞത് വിഡ്ഢിത്തം; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി
ലോക്ക്ഡൗണിലും കൊറോണയിലും വലയുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍, അദ്ദേഹം നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ ആഹ്വാനം വിഡ്ഢിത്തവും അപക്വവുമാണ്.
IndiaJan 12, 2020, 9:27 PM IST
പശുവിനെ തൊട്ടാൽ 'നെഗറ്റിവിറ്റി' പമ്പകടക്കും; അവകാശവാദവുമായി മഹാരാഷ്ട്രയിലെ മന്ത്രി
മഹാരാഷ്ട്രയിലെ വിധാൻസഭയിലെ ടിയോസ നിയോജമണ്ഡലത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എംഎൽഎയാണ് ശോമതി താക്കൂർ. “നമ്മുടെ സംസ്കാരം പറയുന്നത് നിങ്ങൾ ഒരു പശുവിനെ സ്പർശിച്ചാൽ, എല്ലാ നിഷേധാത്മകത ചിന്തകളേയും ഇല്ലാതാക്കാനുമെന്നാണ്,” ശോമതി പറഞ്ഞു.
IndiaJan 9, 2020, 3:12 PM IST
ജസ്റ്റിസ് ലോയയുടെ മരണം: തെളിവുകളുണ്ടെങ്കില്‍ പുനരന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി
എന്‍സിപി വക്താവും സംസ്ഥാന മന്ത്രിയുമായ നവാബ് പാര്‍ട്ടി സമ്മേളനത്തിന് ശേഷമാണ് ഇക്കാര്യം വിശദമാക്കിയത്. ശിവസേന മന്ത്രിമാരുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് പ്രഖ്യാപനം. നേരത്തെ ലോയയുടെ മരണത്തെക്കുറിച്ച് പുനഃരന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാണെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.
NewsJan 3, 2020, 11:14 PM IST
മഹാരാഷ്ട്ര മന്ത്രിസഭയില്‍ വോട്ടെടുപ്പ് നാമനിര്‍ദ്ദേശ സത്യവാങ്മൂലം നല്കിയ 27 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍
മഹാരാഷ്ട്ര മന്ത്രിസഭയില്‍ വോട്ടെടുപ്പ് നാമനിര്‍ദ്ദേശ സത്യവാങ്മൂലം നല്കിയ 27 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍