Maharashtra Vidhan Sabha  

(Search results - 2)
  • Dramatic movie in Maharashtra Vidhan Sabha Devendra Fadnavis Chief Minister and Ajit Pawar ministerDramatic movie in Maharashtra Vidhan Sabha Devendra Fadnavis Chief Minister and Ajit Pawar minister

    IndiaNov 23, 2019, 9:14 AM IST

    മഹാ'രാഷ്ട്രീയം' ; ദേവേന്ദ്ര ഫട്‍നവിസിനൊപ്പം അജിത് പവാറും അധികാരത്തില്‍

    ഇന്ത്യന്‍ രാഷ്ട്രീയം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയനീക്കത്തിലൂടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ബിജെപി അറുതിവരുത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ 21 ന്  288 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രാ വിധാന്‍സഭയിലേക്ക്  ബിജെപി 105, ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44, എഐഎംഐഎം 2 എന്ന ക്രമത്തിലായിരുന്നു പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് തൊട്ട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ടാം തവണയും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നവിസ് വീണ്ടും അധികാരമേല്‍ക്കുന്നത്. കാണാം ചിത്രങ്ങള്‍

  • Kanhaiya Kumar denied entry in Maharashtra vidhan ParishadKanhaiya Kumar denied entry in Maharashtra vidhan Parishad

    Aug 2, 2016, 1:54 PM IST

    കനയ്യ കുമാറിന് മഹാരാഷ്ട്ര നിയമസഭയില്‍  പ്രവേശനം നിഷേധിച്ചു

    മറ്റ് ഏഴ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് സഭാനടപടികള്‍ നേരിട്ട് കാണാന്‍ കനയ്യ കുമാര്‍  മഹാരാഷ്ട്ര വിധാന്‍ ഭവനിലെത്തിയത്. അതേസമയം കനയ്യകുമാറിന്റെ കൈവശം പന്ത്രണ്ട് മുതല്‍ ഒരു മണിവരെ ഗാലറിയിലിരിക്കാനുള്ള പാസാണ് ഉണ്ടായിരുന്നതെന്നും,  സഭ ഇടക്ക് നിര്‍ത്തിവച്ചതിന് ശേഷം എത്തിയതിനാലാണ് പ്രവേശനാനുമതി നിഷേധിച്ചതെന്നും വിധാന് ഭവന്‍ സുരക്ഷാ ഓഫീസര്‍ വ്യക്തമാക്കി.