Mahesh Babu  

(Search results - 49)
  • The Man Who Defines Love For Me Wish From Wife Namrata ShirodkarThe Man Who Defines Love For Me Wish From Wife Namrata Shirodkar

    Movie NewsAug 9, 2021, 11:12 PM IST

    'എന്നെ സ്‍നേഹിക്കാൻ പഠിപ്പിച്ചയാള്‍', മഹേഷ് ബാബുവിന് ആശംസകളുമായി നമ്രത

    തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നായക നടൻമാരില്‍ ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെ പേരാണ് മഹേഷ് ബാബുവിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഹേഷ് ബാബുവിന് ഏറ്റവും മനോഹരമായ ആശംസ ലഭിച്ചത് ഭാര്യയും നടിയുമായ നമ്രത ഷിരോദ്‍കറില്‍ നിന്നാണ്.

  • Mahesh Babu request to his fansMahesh Babu request to his fans

    Movie NewsAug 6, 2021, 12:06 PM IST

    'ഇത്തവണത്തെ ജന്മദിനത്തില്‍ എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്', ആരാധകരോട് മഹേഷ് ബാബു

    തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മഹേഷ് ബാബു. ഓഗസ്റ്റ് ഒമ്പതിന് മഹേഷ് ബാബുവിന്റെ ജന്മ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരൊക്കെ. മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ ഇപോള്‍ തന്നെ താരങ്ങളടക്കമുള്ളവര്‍ ഷെയര്‍ ചെയ്‍തുതുടങ്ങി. ഈ ജന്മദിനത്തില്‍ തനിക്ക് അഭ്യര്‍ഥനയുണ്ടെന്ന് മഹേഷ് ബാബു പറയുന്നു.

  • Mahesh Babu film release dateMahesh Babu film release date

    Movie NewsJul 31, 2021, 4:30 PM IST

    മഹേഷ് ബാബുവിനൊപ്പം കീര്‍ത്തി സുരേഷ്, ചിത്രം തിയറ്ററുകളിലേക്ക്

    മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സര്‍കാരു വാരി പാട്ട. മലയാളി താരം കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് മഹേഷ് ബാബു.

  • Mahesh Babu vaccine villageMahesh Babu vaccine village

    Movie NewsJun 10, 2021, 9:30 AM IST

    സ്വന്തം ഗ്രാമത്തിലെ മുഴുവൻ പേര്‍ക്കും വാക്സിൻ എത്തിച്ച് നടൻ മഹേഷ് ബാബു

    സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ എത്തിച്ച നടൻ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കാണ് വാക്സിൻ എത്തിച്ചത് എന്ന് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്‍കര്‍ അറിയിച്ചത്. വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത  ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏഴ് ദിവസത്തെ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആണ് പൂര്‍ത്തിയായത്.

  • Mahesh Babu and Chiranjeevi congrats RajinikanthMahesh Babu and Chiranjeevi congrats Rajinikanth

    Movie NewsApr 1, 2021, 12:56 PM IST

    പ്രചോദനമെന്ന് മഹേഷ് ബാബു, രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമെന്ന് ചിരഞ്‍ജീവി

    രജനികാന്തിനാണ് ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്. അമ്പത് വര്‍ഷത്തെ ചലച്ചിത്ര സംഭാവനകള്‍ക്കാണ് പരമോന്നത പുരസ്‍കാരം ലഭിച്ചത്. വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ്‍ ജാവദേകറാണ് ഇക്കാര്യം അറിയിച്ചത്. രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാഷാഭേദമന്യേ എല്ലാ താരങ്ങളും. രജനികാന്ത് അവാര്‍ഡിന് അര്‍ഹനാണ് എന്ന് എല്ലാവരും പറയുന്നു. സിനിമാ രംഗത്തെ രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമാണെന്ന് ചിരഞ്‍ജീവി പറയുന്നു.

  • Tamanah Bhatia Doesnt Want Mahesh Babu Daughter Sitara  Grow Up So FastTamanah Bhatia Doesnt Want Mahesh Babu Daughter Sitara  Grow Up So Fast

    Movie NewsMar 17, 2021, 7:24 PM IST

    'പെട്ടെന്ന് വളരല്ലേ', മഹേഷ് ബാബുവിന്റെ മകളോട് തമന്നയുടെ ഉപദേശം!

    തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധരുള്ള നടൻമാരില്‍ ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ മകള്‍ സിത്താരയും എല്ലാവരുടെയും പ്രിയങ്കരിയാണ്. സിത്താരയുടെ ഫോട്ടോ മഹേഷ് ബാബു ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ സിത്താരയും തമന്നയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.  തമന്ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പെട്ടെന്ന് വളരല്ലേയെന്നാണ് സിത്താരയോടായി തമന്ന പറയുന്നത്.

  • In Anniversary Wish For Mahesh Babu Namrata Shirodkar Reveals The Secret Ingredient In Their Little Recipe Of MarriageIn Anniversary Wish For Mahesh Babu Namrata Shirodkar Reveals The Secret Ingredient In Their Little Recipe Of Marriage

    Movie NewsFeb 10, 2021, 12:40 PM IST

    'ഞങ്ങളുടെ വിവാഹബന്ധത്തിലെ ചേരുവകള്‍ ഇതാണ്', മഹേഷ് ബാബുവിന് ആശംസയുമായി ഭാര്യ!

    തെന്നിന്ത്യൻ സിനിമാ താരങ്ങളില്‍ ഏറ്റവും ആരാധകരുള്ള നടൻമാരില്‍ ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ നമ്രത ഷിരോദ്‍കറിന്റെയും പതിനാറാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരും പരസ്‍പരം വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നു. പരസ്‍പര വിശ്വാസവും സ്‍നേഹവുമാണ് തങ്ങളുടെ ബന്ധത്തിന് കാരണമെന്ന് നമ്രത ഷിരോദ്‍കര്‍ പറഞ്ഞു. മഹേഷ് ബാബുവിന് ഒപ്പമുള്ള ഫോട്ടോയും നമ്രത ഷിരോദ്‍കര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം എന്നാണ് മഹേഷ് ബാബു എഴുതിയിരിക്കുന്നത്.

  • Namrata Shirodkar celebrates 18 years of Mahesh Babu Okkadu calls it her favouriteNamrata Shirodkar celebrates 18 years of Mahesh Babu Okkadu calls it her favourite

    Movie NewsJan 16, 2021, 8:50 PM IST

    'ഇത് ക്ലാസിക്', തന്റെ ഫേവറേറ്റീവ് സിനിമയെ കുറിച്ച് മഹേഷ് ബാബുവിന്റെ ഭാര്യ!

    തെലുങ്കിലും അന്യഭാഷയിലും ഒട്ടേറെ ആരാധകരുള്ള താരമാണ് മഹേഷ് ബാബു. ഹിറ്റുകള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന നടനാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാര്യ നമ്രത ഷിരോഡ്‍കര്‍ മഹേഷ് ബാബുവിന്റെ ഒരു സിനിമയെ കുറിച്ച് പറഞ്ഞ കാര്യമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നമ്രത ഷിരോഡ്‍കര്‍ തന്നെയാണ് ഇക്കാര്യം ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഹേഷ് ബാബു അഭിനയിച്ച ഒക്കഡുവാണ് തന്റെ ഏറ്റവും ഫേവറേറ്റീവ് എന്ന് നമ്രത ഷിരോഡ്‍കര്‍ പറയുന്നു.

  • Big change in Sarkaru Vari PataBig change in Sarkaru Vari Pata

    Movie NewsJan 14, 2021, 5:13 PM IST

    മഹേഷ് ബാബു ദുബായ്‍യിലേക്ക്, സര്‍കാരു വാരി പാട്ട തുടങ്ങുന്നു

    തെലുങ്കിലെ ഹിറ്റ് താരം മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. സര്‍കാരു വാരി പാട്ട എന്ന സിനിമയിലാണ് മഹേഷ് ബാബു ഉടൻ അഭിനയിക്കുക. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നുവെന്ന് ആണ് വാര്‍ത്ത. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.  പരുശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  • Samantha and Mahesh Babu share Pongal and Sankranti wishesSamantha and Mahesh Babu share Pongal and Sankranti wishes

    Movie NewsJan 14, 2021, 4:35 PM IST

    'സുരക്ഷിതരായിരിക്കൂ', പൊങ്കല്‍ ആശംസ നേര്‍ന്ന് മഹേഷ് ബാബുവും സാമന്തയും

    തെന്നിന്ത്യയില്‍ ഇന്ന് പൊങ്കല്‍/ സംക്രാന്തി ആഘോഷങ്ങള്‍ നടക്കുകയാണ്. താരങ്ങളടക്കം എല്ലാവര്‍ക്കും ആഘോഷത്തിന്റെ ആശംസകള്‍ നേരുകയാണ്. താരങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുമുണ്ട്. മഹേഷ് ബാബുവും സാമന്തയും അടക്കമുള്ളവര്‍ ആശംസകള്‍ നേര്‍ന്നു. താരങ്ങള്‍ സ്വന്തം ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുവേണം ആഘോഷമെന്നും താരങ്ങള്‍ പറയുന്നു.

     

  • Mahesh Babu saves life of Shaik Rihan who underwent surgery for Tetralogy of FallotMahesh Babu saves life of Shaik Rihan who underwent surgery for Tetralogy of Fallot

    Movie NewsJan 9, 2021, 6:26 PM IST

    ഹൃദ്രോഗിയായ കുട്ടി ആരാധകന് സഹായവുമായി മഹേഷ് ബാബു

    ഒട്ടേറെ ആരാധകരുള്ള താരമാണ് മഹേഷ് ബാബു. വിജയ ചിത്രങ്ങളില്‍ തുടര്‍ച്ചയായി നായകനായി എത്തുന്ന നടൻ. മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഹേഷ് ബാബു ഒരു ആരാധകനെ സഹായിച്ച കാര്യമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രതയാണ് ഇക്കാര്യം അറിയിച്ചത്.  ഹൃദയരോഗമുള്ള ഒരു കുട്ടിക്കാണ് മഹേഷ് ബാബുവും ഭാര്യയും സഹായവുമായി എത്തിയത്.

  • Heres Why Ranveer Singh And Big Brother Mahesh Babu Are TrendingHeres Why Ranveer Singh And Big Brother Mahesh Babu Are Trending

    Movie NewsDec 26, 2020, 5:53 PM IST

    മഹേഷ് ബാബുവും രണ്‍വീര്‍ സിംഗും ഒന്നിച്ചു, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!

    തെലുങ്കിലെ ഹിറ്റ് നായകനാണ് മഹേഷ് ബാബു. ഹിന്ദിയിലെ യുവ നായകനാണ് രണ്‍വീര്‍ സിംഗ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഹേഷ് ബാബുവും രണ്‍വീര്‍ സിംഗും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മഹേഷ് ബാബുവും രണ്‍വീര്‍ സിംഗും തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഒന്നിച്ചു അഭിനയിക്കാനായത് മികച്ച അനുഭവമായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്.

  • Mahesh Babu wishes Adivi  happy birthday with Major first look posterMahesh Babu wishes Adivi  happy birthday with Major first look poster

    Movie NewsDec 17, 2020, 2:06 PM IST

    മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം സിനിമയാകുന്നു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

    മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം സിനിമയാകുകയാണ്. അദിവി ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മഹേഷ് ബാബു പുറത്തുവിട്ടിരിക്കുന്നു. മികച്ച സിനിമയായിരിക്കും ഇതെന്ന് മഹേഷ് ബാബു പറയുന്നു. മേജര്‍ എന്നാണ് സിനിമയുടെ പേര്.

  • Sarkaru Vari Paata gets release dateSarkaru Vari Paata gets release date

    Movie NewsDec 12, 2020, 10:30 PM IST

    മഹേഷ് ബാബുവിന്റെ നായികയായി കീര്‍ത്തി സുരേഷ്, ചിത്രത്തിന്റെ റിലിസ് തിയ്യതി

    മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സര്‍കാരു വാരി പാട്ട. പരശുറാം ആണ് ചിത്രത്തിന്റ സംവിധായകൻ. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയ്യതിയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. സിനിമയുടെ റിലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അടുത്ത വര്‍ഷം ഓഗസ്റ്റ് ഏഴിന് ചിത്രം റിലീസ് ചെയ്യാനാണ് പ്രവര്‍ത്തകര്‍ ആലോചിക്കുന്നത് എന്ന് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നു.

  • Sarkaru Vaari Pata Anil Kapoor demands Rs 10 Cr remunerationSarkaru Vaari Pata Anil Kapoor demands Rs 10 Cr remuneration

    Movie NewsDec 7, 2020, 3:50 PM IST

    മഹേഷ് ബാബുവിന്റെ വില്ലനാകാൻ വൻ പ്രതിഫലം ചോദിച്ച് അനില്‍ കപൂര്‍!

    മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സര്‍കാരു വാരി പാട്ട. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ചിത്രത്തിന്റ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ വില്ലനായി അഭിനയിക്കാൻ അനില്‍ കപൂറിനെ സമീപിച്ചത് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. സിനിമയുടെ കഥ അനില്‍ കപൂറിന് ഇഷ്‍ടപ്പെട്ടു. പക്ഷേ അനില്‍ കപൂര്‍ വൻ പ്രതിഫലം ചോദിച്ചെന്നാണ് വാര്‍ത്ത.