Mahesh Bhatt
(Search results - 7)Movie NewsNov 30, 2020, 6:47 PM IST
ആഷിഖി നായകന് രാഹുല്‍ റോയിക്ക് മസ്തിഷ്കാഘാതം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് നടന് രാഹുല്‍ റോയിയെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്കാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ExplainerOct 25, 2020, 5:45 PM IST
'ബോളിവുഡ് അയാളുടെ നിയന്ത്രണത്തിലാണ്,എനിക്കെന്ത് സംഭവിച്ചാലും ഉത്തരവാദികൾ അവരാണ്'
ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും ബന്ധുവുമായ ലുവിയേന ലോധ്. മഹേഷ് ഭട്ട് ബോളിവുഡിലെ ഡോൺ ആണെന്നും നിരവധി ആളുകളുടെ ജീവിതം തകർത്തയാളാണെന്നുമാണ് ലുവിയേന പറഞ്ഞത്.
Movie NewsOct 24, 2020, 9:04 PM IST
'മഹേഷ് ഭട്ട് ബോളിവുഡിലെ ഡോണ്‍'; ആരോപണവുമായി നടി, നിയമ നടപടിക്കൊരുങ്ങി സംവിധായകന്
ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായി ലുവിയേന ലോധ. ബോളിവുഡ് സിനിമാ മേഖലയിലെ ഡോണാണ് മഹേഷ് ഭട്ടെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ലുവിയേന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ആയിരുന്നു നടിയുടെ ആരോപണം. സംഭവം വിവാദമാതോടെ ലുവിയേനയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സംവിധായകന്.
ExplainerAug 24, 2020, 9:00 PM IST
'സുശാന്തിന്റെ മരണത്തിനു പിന്നിൽ മൂന്ന് പേർ'; വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത്
സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ റിയ ചക്രവർത്തിക്കും അവരുടെ പിതാവിനും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ജിം പാർട്ണർ സുനിൽ ശുക്ല. റിയ ചക്രവർത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി, സംവിധായകൻ മഹേഷ് ഭട്ട് എന്നിവർക്ക് പങ്കുണ്ടെന്നാണ് സുനിൽ ശുക്ലയുടെ ആരോപണം.
EntertainmentJul 27, 2020, 11:23 PM IST
സുശാന്ത് സിംഗിൻറെ മരണം; അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്
മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടിൻറെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം അടുത്തയാഴ്ച കരൺ ജോഹറിനെയും ചോദ്യം ചെയ്തേക്കും.
LifestyleJun 9, 2020, 7:37 PM IST
ജോലിക്കാരിയുടെ പിറന്നാള്‍ ആഘോഷിച്ച് ആലിയ; വീഡിയോ...
സിനിമാവിശേഷങ്ങള്‍ക്കൊപ്പം തന്നെ വീട്ടുവിശേഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ലോക്ഡൗണ്‍ കാലം കൂടിയെത്തിയതോടെ മിക്ക താരങ്ങളും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാകാന്‍ തുടങ്ങി.
Mar 2, 2017, 5:40 AM IST