Asianet News MalayalamAsianet News Malayalam
95 results for "

Mahindra Thar

"
Mahindra Thar Price HikedMahindra Thar Price Hiked

Thar price : ജനപ്രിയ ഥാറിനും വില കൂട്ടി മഹീന്ദ്ര

വില വർദ്ധനയുടെ അടിസ്ഥാനത്തിൽ, ഥാർ പെട്രോൾ വേരിയന്റുകൾക്ക് മുമ്പത്തേതിനേക്കാൾ 44,000 രൂപ വരെ കൂടുതലാണ്. എൻട്രി ലെവൽ AX (O) MT സോഫ്റ്റ് ടോപ്പിന്റെ വില 39,000 രൂപ വർധിച്ചപ്പോൾ ടോപ്പ്-സ്പെക്ക് LX AT ഹാർഡ് ടോപ്പിന് ഇപ്പോൾ 44,000 രൂപ കൂടി. ഇതാ ഥാറിന്‍റെ വില വര്‍ദ്ധനവിനെപ്പറ്റി അറിയേണ്ടതെല്ലാം.

auto blog Jan 14, 2022, 12:15 PM IST

Amal Muhammed wins the bid for Thar of GuruvayoorAmal Muhammed wins the bid for Thar of Guruvayoor

Amal Muhammed Gets Guruvayoor Thar : ഗുരുവായൂരപ്പൻ്റെ ഥാർ അമലിന് തന്നെ, ലേലമുറപ്പിച്ച് ഭരണസമിതി

സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. 

Kerala Dec 21, 2021, 2:26 PM IST

amal mohammadali hopes to get vehicle  at guruvayur thar auctionamal mohammadali hopes to get vehicle  at guruvayur thar auction

Guruvayur Thar Auction ; വാഹനം കിട്ടുമെന്നാണ് പ്രതീക്ഷ, പ്രാർഥിക്കുകയാണ്; വേറെ ലക്ഷ്യങ്ങൾ ഇല്ലെന്നും അമൽ

ഭരണ സമിതി തീരുമാനം അനുകൂലമാവും എന്നാണ് പ്രതീക്ഷ. ഇതിനായി പ്രാർഥിക്കുകയാണ്. തനിക്ക് വേറെ ലക്ഷ്യങ്ങൾ ഇല്ലെന്നും അമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Kerala Dec 21, 2021, 8:51 AM IST

Guruvayur Thar Auction :  Guruvayur temple ends in legal deadlock, Amal Mohammed Ali go to courtGuruvayur Thar Auction :  Guruvayur temple ends in legal deadlock, Amal Mohammed Ali go to court

Guruvayur Thar Auction : തരാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ലേലം വച്ചത് എന്തിനാണെന്ന് അമല്‍ മുഹമ്മദലി

അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ്  ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ്  'ഥാർ' സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.

auto blog Dec 19, 2021, 9:19 AM IST

dispute about guruvayur temple mahindra thar suv auctiondispute about guruvayur temple mahindra thar suv auction

Guruvayur Thar Auction : ലേലം പിടിച്ച് അമൽ മുഹമ്മദ് അലി; ഗുരുവായൂരപ്പന്‍റെ 'ഥാർ' കൈമാറുന്നതിനെ ചൊല്ലി തർക്കം

താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചു.

auto blog Dec 18, 2021, 4:08 PM IST

guruvayur temple mahindra thar suv sells at auctionguruvayur temple mahindra thar suv sells at auction

Guruvayur Thar Auction : ഗുരുവായൂരപ്പന്‍റെ 'ഥാർ' അമൽ മുഹമ്മദിന് സ്വന്തം; ലേലം ഉറപ്പിച്ചു

എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ്  'ഥാർ' സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.

auto blog Dec 18, 2021, 3:47 PM IST

Guruvayur temple mahindra thar suv auction tomarrow, detailsGuruvayur temple mahindra thar suv auction tomarrow, details

Guruvayur Thar Auction : നാളെ ഗുരുവായൂരപ്പന്‍റെ 'ഥാർ' സ്വന്തമാക്കാം; 40000 ഉണ്ടേൽ ലേലം വിളിച്ച് കൂടെ കൂട്ടാം

ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ലഭിച്ചത്

auto blog Dec 17, 2021, 6:59 PM IST

youngsters travel from kerala to dubai by mahindra tharyoungsters travel from kerala to dubai by mahindra thar
Video Icon

അമ്പത് രാജ്യങ്ങളിലൂടെ ഒരു ജീപ്പ് യാത്ര; ഇത് വേറെ ലെവല്‍

മൂവാറ്റുപുഴയില്‍ നിന്നും മഹീന്ദ്ര ഥാറില്‍ ലോകം കാണാന്‍ യാത്ര പുറപ്പെട്ട ചെറുപ്പക്കാര്‍. കാണാം ഗള്‍ഫ് റൗണ്ട് അപ്

gulfroundup Dec 17, 2021, 2:56 PM IST

guruvayoor temple mahindra thar suv auction detailsguruvayoor temple mahindra thar suv auction details

Mahindra Thar : ഗുരുവായൂരപ്പന്‍റെ 'ഥാർ' ഭക്തരിൽ ആർക്കും സ്വന്തമാക്കാം; പരസ്യലേലം പ്രഖ്യാപിച്ചു,അറിയേണ്ടതെല്ലാം

ഡിസംബർ 18 ശനിയാഴ്‌ച ഉച്ചക്ക് ശേഷം 3 മണിക്കാണ് പരസ്യ ലേലം നടത്തുക

auto blog Dec 9, 2021, 7:52 PM IST

Mahindra Thar SUV handed over to Guruvayoor TempleMahindra Thar SUV handed over to Guruvayoor Temple

Mahindra Thar : ഗുരുവായൂരപ്പന് ഇനി സ്വന്തം 'ഥാർ'; കാണിക്ക സമർപ്പിച്ച് മഹീന്ദ്ര കമ്പനി

ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ്‌ ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി കൈമാറി

auto blog Dec 4, 2021, 6:02 PM IST

Mahindra Thar Five Door Spied TestingMahindra Thar Five Door Spied Testing

Mahindra Thar : വീണ്ടും പരീക്ഷണയോട്ടവുമായി മഹീന്ദ്ര 5-ഡോർ ഥാർ

നിലവിലെ മൂന്നു ഡോർ പതിപ്പിനേക്കാൾ ദൈനംദിന ഡ്രൈവിംഗ് ആവശ്യങ്ങൾക്ക് കൂടുതൽ പ്രായോഗികമായിരിക്കും പുതിയ മഹീന്ദ്ര ഥാർ ഫൈവ് ഡോർ ഥാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

auto blog Dec 3, 2021, 3:50 PM IST

Wrong fuel filled in Mahindra Thar petrolWrong fuel filled in Mahindra Thar petrol

Wrong Fuel : പെട്രോള്‍ ഥാറില്‍ അബദ്ധത്തില്‍ ഡീസല്‍ നിറച്ചു, പിന്നെ സംഭവിച്ചത്

പമ്പിലെ ജീവനക്കാരന്‍ അബദ്ധത്തില്‍ ഡീസല്‍ അടിച്ച പെട്രോള്‍ എഞ്ചിനുള്ള ഥാറിന്‍റെ (mahindra Thar) കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്

auto blog Nov 23, 2021, 1:06 PM IST

Actor Prakash Raj Takes Delivery Of His Mahindra TharActor Prakash Raj Takes Delivery Of His Mahindra Thar

Mahindra Thar| മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി പ്രകാശ് രാജ്

കുടുംബത്തോടൊപ്പം ഷോറൂമില്‍ എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. 

auto blog Nov 20, 2021, 8:40 PM IST

mahindra to launch 5 door tharmahindra to launch 5 door thar
Video Icon

അഞ്ച് ഡോറുകളുമായി ഒരു മഹീന്ദ്ര ഥാര്‍ വരുന്നു

ഇപ്പോഴിതാ ഥാറിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍
 

Web Exclusive Oct 20, 2021, 1:30 PM IST

Five Door Mahindra Thar SUV Will Launch In 2023Five Door Mahindra Thar SUV Will Launch In 2023

വരുന്നൂ പുതിയൊരു ഥാറുമായി മഹീന്ദ്ര!

ഇപ്പോഴിതാ ഥാറിന്‍റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര എന്നാണ് പുതിയ റിപ്പോര്‍ട്ട്.
 

auto blog Oct 19, 2021, 5:29 PM IST