Asianet News MalayalamAsianet News Malayalam
17 results for "

Mahindra Thar 2020

"
New Mahindra Thar is already sold out until May 2021New Mahindra Thar is already sold out until May 2021

കടകാലി, അടുത്ത ആറുമാസത്തേക്കുള്ള ഥാറുകള്‍ വിറ്റുതീര്‍ത്ത് മഹീന്ദ്ര!

വാഹനത്തിന്‍റെ എല്ലാ വേരിയന്‍റുകളും 2021 മെയ് വരെ വിറ്റുപോയി

auto blog Nov 29, 2020, 2:38 PM IST

Mahindra Thar Get Four Star Rating In Global NCAP Safety Crash TestMahindra Thar Get Four Star Rating In Global NCAP Safety Crash Test

ഇടിച്ചാല്‍ പപ്പടമാകില്ല, ക്രാഷ് ടെസ്റ്റില്‍ ഇടിച്ചുനേടി പുത്തന്‍ ഥാര്‍!

ആഗോള സുരക്ഷാ റേറ്റിംഗ് ഏജൻസിയായ ഗ്ലോബൽ എൻ‌സി‌എപി നടത്തിയ സുരക്ഷാ പരിശോധനയിൽ മിന്നുംപ്രകടനവുമായി മഹീന്ദ്രയുടെ പുത്തന്‍ ഥാര്‍

auto blog Nov 25, 2020, 11:22 PM IST

Mahindra Thar 2020 bookings in India cross 20000 ordersMahindra Thar 2020 bookings in India cross 20000 orders

ഷോറൂമുകളില്‍ തള്ളിക്കയറി ജനം, അമ്പരന്ന് മഹീന്ദ്ര!

മഹീന്ദ്ര ഷോറൂമുകളിലേക്ക് തള്ളിക്കയറുകയാണ് ജനം എന്നാണ് റിപ്പോര്‍ട്ടുകള്‍

auto blog Nov 7, 2020, 1:21 PM IST

mahindra thar soft top removing videomahindra thar soft top removing video
Video Icon

ഥാറിന്റെ സോഫ്റ്റ് ടോപ്പ് എങ്ങനെ നീക്കം ചെയ്യാം; വീഡിയോയുമായി മഹീന്ദ്ര

അടുത്തിടെയാണ് മഹീന്ദ്ര ഥാറിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്. വാഹനത്തിന്റെ സോഫ്റ്റ് ടോപ്പ് എങ്ങനെ നീക്കം ചെയ്യാം എന്ന് ചിന്തിച്ചവര്‍ക്ക് ചെറിയ വീഡിയോയിലൂടെ മറുപടി നല്‍കുകയാണ് മഹീന്ദ്ര

Explainer Oct 18, 2020, 7:46 PM IST

Omar Abullah And  Farooq Abdullah Mahindra Thar Test DriveOmar Abullah And  Farooq Abdullah Mahindra Thar Test Drive

ഥാര്‍ കിക്കിടു, മഹീന്ദ്ര മുതലാളിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ച് ഒരു മുന്‍മുഖ്യമന്ത്രി!

കാറുകളെയും ഡ്രൈവുകളെയും ഏറെ സ്‍നേഹിക്കുന്ന രാഷ്‍ട്രീയക്കാരായ ഒരു അച്ഛനും മകനും ഥാറിന്‍റെ ടെസ്റ്റ് ഡ്രൈവിനു ശേഷം നടത്തിയ പ്രതികരണം വൈറലാകുന്നു

auto blog Oct 6, 2020, 2:43 PM IST

2020 Mahindra Thar Price Revealed2020 Mahindra Thar Price Revealed

'പാവങ്ങളുടെ ജീപ്പ് റാംഗ്ളറിന്' മോഹവിലയിട്ട് മഹീന്ദ്ര!

വിലയെപ്പറ്റിയുള്ള പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി മോഹിപ്പിക്കുന്ന വിലയിലാണ് വാഹനം എത്തുന്നത്

auto blog Oct 4, 2020, 8:57 AM IST

mahindra thar 2020 pricemahindra thar 2020 price
Video Icon

പുത്തന്‍ ഥാര്‍ വിപണിയില്‍ എത്തി; വില 9.80 ലക്ഷം രൂപ

അങ്ങനെ വാഹനപ്രേമികള്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന മഹീന്ദ്രയുടെ ഥാര്‍ പുറത്തിറങ്ങി.രണ്ട് വേരിയന്റുകളില്‍ ഥാര്‍ ലഭ്യമാണ്.
 

Explainer Oct 2, 2020, 6:35 PM IST

first mahindra thar 2020 sold ratefirst mahindra thar 2020 sold rate
Video Icon

ആവേശം നിറഞ്ഞ ലേലം വിളി; അവസാനം ഥാര്‍ വിറ്റ വിലയോ ?


എറെ നാളത്തെ കാത്തിരിപ്പിന് ശേഷം മഹീന്ദ്ര അവതരിപ്പിച്ച ഥാറിന്റെ ആദ്യത്തെ യൂണിറ്റും അങ്ങനെ വാര്‍ത്തയില്‍ നിറയുകയാണ്
ആദ്യ യൂണിറ്റ് മഹീന്ദ്ര ലേലത്തില്‍ വച്ചിരുന്നു.
 

Explainer Sep 30, 2020, 8:43 PM IST

Mahindra Thar 2020 first unit auctioned for 1.11 croreMahindra Thar 2020 first unit auctioned for 1.11 crore

ആദ്യ ഥാര്‍ ലേലം, ലഭിച്ചത് ഇത്രയും കോടി; കണ്ണുനിറഞ്ഞ് മഹീന്ദ്ര, കണ്ണുതള്ളി വാഹനലോകം!

10-15 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന പുത്തൻ ഥാറിന്റെ ആദ്യ മോഡലിന് ലേലത്തിൽ നേടിയ തുക കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും. 

auto blog Sep 30, 2020, 12:35 PM IST

Mahindra Thar 2020 New TeaserMahindra Thar 2020 New Teaser

ഥാറിന്‍റെ പുതിയ ടീസറുമായി മഹീന്ദ്ര

പുതുതലമുറ ഥാറിന്‍റെ ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കി മഹീന്ദ്ര

auto blog Sep 29, 2020, 3:26 PM IST

mahindra thar 2020 announced booking datemahindra thar 2020 announced booking date
Video Icon

നിങ്ങള്‍ ചിന്തിക്കുന്ന ലോഞ്ചല്ല ഇത് വേറെ ലോഞ്ച്; വ്യത്യസ്ത ടീസറുമായി മഹീന്ദ്ര


ഒക്ടോബര്‍ 2 ന് രണ്ട് പ്രത്യേകതകളുണ്ട് ഒന്ന് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. ഇതേ തീയതിയി തന്നെയാണ് മഹീന്ദ്ര സ്ഥാപക ദിനവും ആഘോഷിക്കുന്നത്

Explainer Sep 29, 2020, 3:00 PM IST

Photo Gallery Of New Gen Mahindra Thar 2020Photo Gallery Of New Gen Mahindra Thar 2020

വ്യത്യസ്‍തനാമൊരു 'റാംഗ്ലറാം' ഥാറിനെ മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു!

അഭ്യൂഹങ്ങളെയും പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തി ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മിപ്പിക്കുന്ന കിടിലന്‍ ലുക്കില്‍ എത്തിയ പുത്തന്‍ ഥാറിന്റെ ചിത്രവിശേഷങ്ങള്‍

auto blog Aug 24, 2020, 2:53 PM IST

Actor Prithvirajs Tweet About New Gen Mahindra Thar After Test DriveActor Prithvirajs Tweet About New Gen Mahindra Thar After Test Drive

"ഇതൊരു പരസ്യമല്ല.." പുത്തന്‍ ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്‍ത ശേഷം പൃഥ്വിരാജ് പറഞ്ഞത്..!

 ഇതൊരു പരസ്യമല്ല എന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ ട്വീറ്റ്

auto blog Aug 20, 2020, 10:54 PM IST

2020 Mahindra Thar Unveiled2020 Mahindra Thar Unveiled

ന്യൂജന്‍ ഥാറേ വിളങ്ങുന്നു ജീപ്പ് റാംഗ്ലര്‍ പോല്‍ നിന്‍ മുഖം!

രാജ്യത്തെ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലായ മഹീന്ദ്രയുടെ 2020 മോഡല്‍ ഥാര്‍ ഒടുവില്‍ അവതരിച്ചു. 

auto blog Aug 15, 2020, 2:54 PM IST

New Generation Mahindra Thar SpecialtiesNew Generation Mahindra Thar Specialties

ഫീച്ചറുകളാല്‍ സമ്പന്നം, കുടുംബങ്ങളിലേക്ക് ഓടിക്കയറാനൊരുങ്ങി പുത്തന്‍ ഥാര്‍!

അതായത് ഓഫ് റോഡിംഗിനും മറ്റും അപ്പുറം മനുഷ്യരുടെ നിത്യജീവിതത്തിലെ ഉപയോഗങ്ങള്‍ക്കു കൂടി
ഫലപ്രദമാകുന്നതാവും പുതിയ തലമുറ ഥാർ എന്നാണ് കമ്പനി പറയുന്നത്​.

auto blog Jul 29, 2020, 3:19 PM IST