Search results - 7 Results
  • Mahindra xuv 300

    auto blog22, Apr 2019, 3:16 PM IST

    അമ്പരപ്പിക്കുന്നൊരു ഡ്രൈവിംഗ് അനുഭവവുമായി ആ 'വണ്ടി' എത്തി!

    വാഹനലോകത്തെ പുത്തന്‍ വിശേഷങ്ങളുമായി ആഖ്യാനത്തിലെ പുതുമ കൊണ്ടും സാങ്കേതികത്തികവും കൊണ്ടും ശ്രദ്ധേയമാകുന്ന ഒരു ദൃശ്യപരമ്പര. അതാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന 'വണ്ടി'.

  • XUV 300 New 1

    Four wheels19, Mar 2019, 3:17 PM IST

    വമ്പന്‍ ബുക്കിംഗുമായി XUV300 കുതിക്കുന്നു

    സബ് കോംപാക്ട് എസ് യുവി ശ്രേണിയില്‍ അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര XUV 300 ന് മികച്ച പ്രതികരണം. ജനുവരി 9ന് ബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതിനോടകം 13,000 ത്തിലേറെ ബുക്കിങ്ങുകളും രണ്ടര ലക്ഷത്തോളം അന്വേഷണങ്ങളും ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. 

  • XUV 300 New 3

    Four wheels7, Mar 2019, 6:04 PM IST

    നിരത്തില്‍ മഹീന്ദ്ര XUV300ന്‍റെ മിന്നുംപ്രകടനം; അന്തംവിട്ട് എക്കോസ്പോര്‍ട്ട്!

    അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര XUV 300 ന് മികച്ച പ്രതികരണം. സബ് കോംപാക്ട് എസ് യുവി ശ്രേണിയില്‍ മുഖ്യ എതിരാളിയായ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിനെ XUV 300 കടത്തിവെട്ടിയെന്നാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. 

  • Mahindra XUV 300

    Four wheels19, Jan 2019, 2:59 PM IST

    മഹീന്ദ്ര XUV 300 പ്രണയദിനത്തിലെത്തും

    യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ വാഹനം എക്സ് യു വി 300 നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി 22 -നാണ് വാഹനത്തിന്‍റെ അരങ്ങേറ്റമെന്നാണ് ആദ്യ വാര്‍ത്തകളെങ്കിലും ഫെബ്രുവരി 14ന് വലന്റൈൻസ് ദിനത്തിൽ XUV 300 നിരത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 
     

  • Mahindra XUV 300

    Four wheels10, Jan 2019, 5:09 PM IST

    എക്സ് യു വി 300 ന്‍റെ ബുക്കിംഗ് തുടങ്ങി

    യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ വാഹനം എക്സ് യു വി 300 നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി 22 -നാണ് വാഹനത്തിന്‍റെ അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ XUV300 എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് മഹീന്ദ്ര തുടങ്ങി. ഓണ്‍ ലൈനായും ഡീലര്‍ഷിപ്പുകളില്‍ നിന്നും നേരിട്ടും XUV300 ബുക്ക് ചെയ്യാം. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കും. 

  • Mahindra XUV 300

    Four wheels1, Jan 2019, 10:37 AM IST

    ആ പരീക്ഷണവും അതിജീവിച്ച് മഹീന്ദ്രയുടെ പുതുവത്സര സമ്മാനം!

    പുതുവത്സര സമ്മാനമായി യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ വാഹനം എക്സ് യു വി 300 നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന  വാഹനം വിന്‍ഡ് ടണല്‍ ടെസ്റ്റ് വിജയകരമായി അതിജീവിച്ചെന്നാണ് പുതിയ വാര്‍ത്ത.  
     

  • Mahindra XUV 300

    Four wheels19, Dec 2018, 4:22 PM IST

    എതിരാളികള്‍ വിറയ്ക്കും; മോഹവിലയില്‍ എക്സ് യു വി 300മായി മഹീന്ദ്ര

    യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്രയുടെ പുത്തന്‍ വാഹനം എക്സ് യു വി 300 അടുത്ത ഫെബ്രുവരിയില്‍ നിരത്തിലെത്തിയേക്കും. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന  വാഹനത്തിന് അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.