Asianet News MalayalamAsianet News Malayalam
7 results for "

Mahmudullah

"
Bangladesh Player Mahmudullah announces retirement from Test cricketBangladesh Player Mahmudullah announces retirement from Test cricket

ബംഗ്ലാദേശ് താരം മെഹമ്മദുള്ള ടെസ്റ്റില്‍ നിന്ന് വിരമിച്ചു

ബംഗ്ലാദേശ് ടി20 ടീം നായകന്‍ മെഹമ്മദുള്ള(Mahmudullah) ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനായി 50 ടെസ്റ്റുകളില്‍ കളിച്ച മെഹമ്മദുള്ള 2914 റണ്‍സും 43 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും തുടര്‍ന്നും കളിക്കുമെന്നും 35കാരനായ മെഹമ്മദുള്ള ട്വീറ്റില്‍ പറഞ്ഞു.

Cricket Nov 24, 2021, 8:40 PM IST

Bangladesh vs Pakistan:Bangladesh captain Mahmudullah's sportsmanship in final-ball defeat win heartsBangladesh vs Pakistan:Bangladesh captain Mahmudullah's sportsmanship in final-ball defeat win hearts

അഫ്രീദി എറിഞ്ഞു വീഴ്ത്തി, മെഹമ്മദുള്ള വിട്ടുകൊടുത്തു; ബംഗ്ലാ നായകന്‍റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് കൈയടി

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് പാക്കിസ്ഥാന്‍(BAN v PAK) മൂന്ന് മത്സര പരമ്പര തൂത്തുവാരിയെങ്കിലും ആരാധകരിപ്പോള്‍ പ്രശംസിക്കുന്നത് ബംഗ്ലാദേശ് നായകന്‍റെ മെഹമ്മദുള്ളയുടെ((Mahmudullah) ) സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെയാണ്. ആവേശം അവസാന പന്തു വരെ നീണ്ട പോരാട്ടത്തിലായിരുന്നു പാക്കിസ്ഥാന്‍റെ ജയം.

Cricket Nov 23, 2021, 7:20 PM IST

T20 World Cup Bangladesh lost West Indies in SharjahT20 World Cup Bangladesh lost West Indies in Sharjah

ടി20 ലോകകപ്പ്: അവസാന ഓവര്‍ ത്രില്ലറില്‍ വിന്‍ഡീസിനോട് തോറ്റു; ബംഗ്ലാദേശ് പുറത്ത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. നിക്കോളാസ് പുരാനാണ് (22 പന്തില്‍ 40) അവരുടെ ടോപ് സ്‌കോറര്‍.

Cricket Oct 29, 2021, 7:39 PM IST

Bangladesh announced squad for ICC T20 World Cup 2021Bangladesh announced squad for ICC T20 World Cup 2021

സീനിയര്‍-ജൂനിയര്‍ താരങ്ങളുടെ സംഗമം; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

സീനിയര്‍ താരങ്ങളായ സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുസ്‌താഫിസൂര്‍ റഹ്‌മാന്‍, മുഷ്‌ഫീഖുര്‍ റഹീം എന്നിവര്‍ ടീമിലുണ്ട്

Cricket Sep 9, 2021, 1:46 PM IST

mahmudullah on shakib bann and india seriesmahmudullah on shakib bann and india series

ഷാക്കിബിന്റെ അഭാവം പ്രചോദനമാവുമെന്ന് മഹ്മുദുള്ള

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വലിയ ഭാഗമാണ് ഷാക്കിബ്. അദ്ദേഹത്തിന്റെ അഭാവം ഒരുതരത്തിലും മറികടക്കാന്‍ സാധിക്കില്ല. ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിനെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമാണിത്.

Cricket Oct 30, 2019, 8:29 PM IST

Mahmudullah reacts to rift news between he and ShakibMahmudullah reacts to rift news between he and Shakib

ഷാക്കിബ് നല്ല സുഹൃത്ത്, പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മഹ്മുദുള്ള; വിവാദങ്ങളോട് പ്രതികരിച്ച് ബംഗ്ലാ താരം

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മത്സരത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ നിന്ന് മഹ്മുദുള്ളയെ ഒഴിവാക്കണമെന്ന് ഷാക്കിബ് അല്‍ ഹസല്‍ ആവശ്യപ്പെട്ടന്നായിരുന്നു വാര്‍ത്ത.

Cricket Aug 18, 2019, 11:18 PM IST

Mahmudullah breaks Sachin Tendulkars recordMahmudullah breaks Sachin Tendulkars record

അതും സംഭവിച്ചു; സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ബംഗ്ലാദേശ് താരം; ദ്രാവിഡിനെയും പിന്തള്ളി!

സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ഒരു ബംഗ്ലാദേശ് താരമായാല്‍ വിശ്വസിക്കാനെ കഴിയില്ല. എന്നാല്‍ ഇങ്ങനെയൊരു സംഭവം ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ നടന്നു.

CRICKET Mar 3, 2019, 10:44 PM IST