Mahzooz  

(Search results - 26)
  • undefined

    pravasamApr 15, 2021, 2:31 PM IST

    മഹ്‌സൂസ് നറുക്കെടുപ്പില്‍ ആറ് ഇന്ത്യക്കാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

    മഹ്‌സൂസിന്റെ 20-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ 1,66,667 ദിര്‍ഹം വീതം പങ്കിട്ടെടുത്ത് ആറ് ഭാഗ്യശാലികള്‍. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന ആറുപേരാണ് രണ്ടാം സമ്മാനമായ 10,00,000 ദിര്‍ഹം പങ്കുവെച്ചത്. എല്ലാ വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ അഞ്ചുപേര്‍ മലയാളികളാണ്.

  • <p>filipino expat</p>

    pravasamApr 8, 2021, 6:17 PM IST

    കൈവശം അവശേഷിച്ച 35 ദിര്‍ഹം ചെലവഴിച്ച് നറുക്കെടുപ്പില്‍ പങ്കെടുത്തു; മഹ്സൂസിലൂടെ പ്രവാസിക്ക് വന്‍തുക സമ്മാനം

    മഹ്‌സൂസിന്റെ 19-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കിയ ഏഴ് ഭാഗ്യശാലികളില്‍ ഒരാളായി ദുബൈയില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശി ഡെന്നിസ്.

  • undefined

    pravasamApr 6, 2021, 5:37 PM IST

    മഹ്‍സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്ത് ഏഴ് ഭാഗ്യവാന്മാര്‍

    മഹ്‍സൂസിന്റെ 19-ാമത് നറുക്കെടുപ്പില്‍ 2946 ഭാഗ്യവാന്മാര്‍ സമ്മാനങ്ങള്‍ നേടിയതായി മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്‍ച നടന്ന തത്സമയ നറുക്കെടുപ്പില്‍ ഏഴ് പേര്‍ക്കാണ് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഇവര്‍ ഓരോരുത്തരും 1,42,857 ദിര്‍ഹം വീതം പങ്കിട്ടെടുക്കും. ഇതിന് പുറമെ 168 പേര്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 2771 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. ആകെ 12,64,985 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കഴിഞ്ഞയാഴ്‍ച നടന്ന നറുക്കെടുപ്പില്‍ വിജയികള്‍ നേടിയത്. 2, 9, 10, 15, 19, 41 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • undefined

    pravasamMar 31, 2021, 3:57 PM IST

    മഹ്‍സൂസ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20,00,000 ദിര്‍ഹം സമ്മാനം

    മഹ്‍സൂസിന്റെ 18-ാമത് പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20,00,000 ദിര്‍ഹം സമ്മാനം. ഒമാനില്‍ താമസിക്കുന്ന കൊച്ചി സ്വദേശി ആന്റണിക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്‍ച നടന്ന തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഒരേ ഒരാളായിരുന്നു, ലാബ്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 39കാരനായ ആന്റണി. ഇതോടെ മഹ്‍സൂസിന്റെ ഈ വര്‍ഷത്തെ നാലാമത്തെ മില്യനയര്‍ കൂടിയായി മാറി അദ്ദേഹം.

  • undefined
    Video Icon

    InternationalMar 31, 2021, 1:56 PM IST

    'എല്ലാ മലയാളികളെയും പോലെ ഒരു ബാധ്യതയുണ്ട്, അത് തീർക്കണം'

    അപ്രതീക്ഷിതമായി തേടിയെത്തിയ ഭാഗ്യം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല എറണാകുളം സ്വദേശി ആന്റണി ജോയിക്ക്. ജീവിതത്തിൽ മെഹ്‌സൂസ്  കൊണ്ടുവന്ന ഞെട്ടിക്കുന്ന ആ മാറ്റത്തെ കുറിച്ച് ആന്റണി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി https://bit.ly/3ecSEaf ക്ലിക്ക് ചെയ്യുക. 

  • undefined

    pravasamMar 28, 2021, 5:45 PM IST

    മഹ്‌സൂസ് നറുക്കെടുപ്പില്‍ ഇത്തവണ ഒരു ഭാഗ്യശാലിക്ക് രണ്ട് മില്യന്‍ ദിര്‍ഹം സമ്മാനം

    യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 18-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലി 20,00,000 ദിര്‍ഹം സ്വന്തമാക്കിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന അദ്ദേഹം മഹ്‌സൂസിന്റെ ഈ വര്‍ഷത്തെ നാലാമത്തെ മില്യനയറാണ്. നറുക്കെടുപ്പില്‍ 99 വിജയികള്‍ 1,000 ദിര്‍ഹം വീതം സ്വന്തമാക്കി. 2,321 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 21,80,235 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 9, 10, 16, 17, 34, 36 എന്നിവയായിരുന്നു കഴിഞ്ഞ ആഴ്ച നറുക്കെടുത്ത സംഖ്യകള്‍.

  • undefined

    pravasamMar 25, 2021, 10:39 AM IST

    അടുത്ത നറുക്കെടുപ്പിൽ രണ്ടാം സമ്മാനത്തുക രണ്ട് മില്യൻ ദിർഹമായി ഉയർത്തി മഹ്‍സൂസ്

    മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തുക(നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണം യോജിച്ച് വരുന്നവര്‍) 1,000,000  ദിര്‍ഹത്തില്‍ നിന്ന് 2,000,000  ദിര്‍ഹമായി ഉയര്‍ത്തിയതായി മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. 2021 മാര്‍ച്ച് 27 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് 18-ാമത് പ്രതിവാര മഹ്‌സൂസ് നറുക്കെടുപ്പ് നടക്കുക.

  • <p>3 Mahzooz winners from India.</p>
    Video Icon

    InternationalMar 18, 2021, 5:04 PM IST

    'നറുക്കെടുപ്പില്‍ വിജയിച്ചെന്ന് ആദ്യം വിശ്വസിക്കാനായില്ല' ; മഹ്‌സൂസ് വിജയികള്‍ പറയുന്നു

    ഇന്ത്യയില്‍ നിന്നുള്ള മഹ്‌സൂസ് നറുക്കെടുപ്പ് വിജയികള്‍ സന്തോഷ നിമിഷം പങ്കുവെക്കുന്നു. സമ്മാനമായി ലഭിച്ച പണം ചിലവഴിക്കാനുളള പദ്ധതിയും ഇവര്‍ പറയുന്നു. ഭാഗ്യപരീക്ഷണത്തിനായി: https://bit.ly/3bMry8f ക്ലിക്ക് ചെയ്യുക

  • undefined

    pravasamMar 16, 2021, 12:03 AM IST

    മഹ്‍സൂസ് നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

    യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച്  കഴിഞ്ഞ ശനിയാഴ്‍ച നടന്ന പതിനാറാമത് പ്രതിവാര തത്സമയ  നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം പങ്കിട്ടെടുത്തതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ് രണ്ടാം സമ്മാനം നേടിയത്. ഇവര്‍ക്ക് പുറമെ 163 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 2787 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 12,60,545 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 3, 8, 19, 24, 25, 47 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

  • undefined

    pravasamMar 9, 2021, 11:59 PM IST

    മഹ്‍സൂസ് നറുക്കെടുപ്പില്‍ ഇത്തവണ സമ്മാനം നേടിയത് 3515 പേര്‍; വിജയികളുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡ്

    വിജയികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് തീര്‍ത്ത് മഹ്‍സൂസിന്റെ  പതിനഞ്ചാമത് പ്രതിവാര നറുക്കെടുപ്പ്. ഇതുവരെയുള്ള നറുക്കെടുപ്പുകളില്‍ ഏറ്റവുമധികം പേര്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയത് ഇക്കഴിഞ്ഞ ശനിയാഴ്‍ചയായിരുന്നുവെന്ന് മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 3,513 പേരാണ് ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കിയത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഏഴ് പേര്‍ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവരില്‍ ഓരോരുത്തര്‍ക്കും 1,42,857 ദിര്‍ഹം വീതമാണ് ലഭിച്ചത്. ഇതിന് പുറമെ 218 പേര്‍ക്ക് 1000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചു. ഇതും മഹ്‍സൂസ് നറുക്കെടുപ്പിലെ പുതിയ റെക്കോര്‍ഡാണ്. 3288 പേര്‍ക്ക് 35 ദിര്‍ഹം സ്വന്തമാക്കാനായി. ആകെ 13,33,080 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ സ്വന്തമാക്കിയത്. 1, 3, 6, 16, 19, 27 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

  • undefined
    Video Icon

    InterviewsMar 6, 2021, 4:17 PM IST

    'കൊവിഡ് കാലത്താണ് മെഹ്‌സൂസിൽ പങ്കെടുക്കാൻ തുടങ്ങിയത്, പക്ഷേ കിട്ടുമെന്ന് കരുതിയില്ല'

    മെഹ്‌സൂസിലൂടെ ഒറ്റ ദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ കഥയാണ് തിരുവനന്തപുരം സ്വദേശി പ്രവീണിന് പറയാനുള്ളത്. ലഭിച്ച സമ്മാനത്തുക കൊണ്ട് പ്രവീണിന് ഒരു സ്വപ്നം നിറവേറ്റാനുണ്ട്. കൂടുതൽ വിവരങ്ങൾക്കായി https://bit.ly/3ecSEaf ക്ലിക്ക് ചെയ്യുക

  • malayali ramesh became winner in mahzooz live draw
    Video Icon

    pravasamFeb 27, 2021, 12:28 PM IST

    'മൂന്ന് വട്ടം ഞാൻ ഇതേ നമ്പർ എടുത്തു, മൂന്നാം വട്ടം കിട്ടി'

    മെഹ്‌സൂസ് ലൈവ് ഡ്രോയിലൂടെ മലയാളിയായ രമേശൻ സ്വന്തമാക്കിയത് 500000 ദിർഹം. ഒറ്റ ദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം. ഭാഗ്യപരീക്ഷണത്തിനായി https://bit.ly/3kbo4Pb ക്ലിക്ക് ചെയ്യൂ

  • undefined

    pravasamFeb 22, 2021, 10:46 PM IST

    മഹ്‍സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് ഭാഗ്യവാന്മാര്‍

    യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച്  കഴിഞ്ഞയാഴ്‍ച നടന്ന പതിമൂന്നാമത് പ്രതിവാര തത്സമയ  നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം പങ്കിട്ടെടുത്തതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ് രണ്ടാം സമ്മാനം നേടിയത്. ഇവര്‍ക്ക് പുറമെ 80 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 1712 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 11,39,920 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 6, 26, 32, 36, 40, 45 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

  • <p>mahzooz</p>

    pravasamFeb 15, 2021, 7:59 PM IST

    മഹ്‌സൂസ് നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം വീതം സ്വന്തമാക്കി രണ്ട് ഭാഗ്യശാലികള്‍

    യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ വെച്ച്  കഴിഞ്ഞ ആഴ്ച നടന്ന 12-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ രണ്ടുപേര്‍ 500,000 ദിര്‍ഹം വീതം നേടിയതായി മഹ്സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍ എല്‍ സി അറിയിച്ചു.

  • <p>mahzooz</p>

    pravasamFeb 9, 2021, 3:46 PM IST

    മഹ്‍സൂസ് നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ക്ക് 5,00,000 ദിര്‍ഹം വീതം സമ്മാനം;ഇത്തവണ വിജയികളായത് 2526 പേര്‍

    കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മഹ്‌സൂസ് തത്സമയ നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം സമ്മാനം നേടിയതായി മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍.എല്‍.സി അറിയിച്ചു.