Mahzooz Raffle
(Search results - 2)pravasamFeb 15, 2021, 7:59 PM IST
മഹ്സൂസ് നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം വീതം സ്വന്തമാക്കി രണ്ട് ഭാഗ്യശാലികള്‍
യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ ആഴ്ച നടന്ന 12-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ രണ്ടുപേര്‍ 500,000 ദിര്‍ഹം വീതം നേടിയതായി മഹ്സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍ എല്‍ സി അറിയിച്ചു.
pravasamJan 24, 2021, 8:35 AM IST
50 മില്ല്യന്‍ ദിര്‍ഹം സ്വന്തമാക്കാന്‍ ഇനി ഇരട്ടി അവസരങ്ങള്‍; മികച്ച ഓഫറുമായി മഹ്സൂസ്!
ജിസിസിയിലെ ഏക പ്രതിവാര ലൈവ് നറുക്കെടുപ്പായ മഹ്സൂസിന്റെ മാനേജിങ്ങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സിക്ക് നന്ദി. മഹ്സൂസിന്റെ ജനപ്രീതി യുഎഇയിലും ലോകമെമ്പാടും വര്‍ധിക്കുകയാണ്.