Mahzooz Winners  

(Search results - 20)
  • Ten lucky winners share AED 1000000 in 43rd Mahzooz drawTen lucky winners share AED 1000000 in 43rd Mahzooz draw

    pravasamSep 19, 2021, 6:57 PM IST

    അഞ്ച് സംഖ്യകള്‍ യോജിച്ചുവന്ന 10 ഭാഗ്യവാന്മാര്‍ക്ക് 1,000,000 ദിര്‍ഹം

    യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് ശനിയാഴ്‍ച രാത്രി നടന്ന 43-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 10 ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 100,000 ദിര്‍ഹം വീതമാണ് നേടിയത്. ഇതിനുപുറമെ, 307 വിജയികള്‍ 1,000 ദിര്‍ഹം വീതവും 4,569 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,466,915 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.  3, 6, 9, 11, 23, 43 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • Three lucky winners share AED 1000000 in 42nd Mahzooz drawThree lucky winners share AED 1000000 in 42nd Mahzooz draw

    pravasamSep 12, 2021, 8:38 PM IST

    1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് മൂന്ന് ഭാഗ്യശാലികള്‍

    യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച് ശനിയാഴ്ച രാത്രി നടന്ന 42-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‍സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 333,333 ദിര്‍ഹം വീതമാണ് നേടിയത്. ഇതിനുപുറമെ, 133 വിജയികള്‍ 1,000 ദിര്‍ഹം വീതവും 2,692 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,227,220 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.  10, 21, 31, 35, 37, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • Seven lucky winners share AED 1000000 in 41 st Mahzooz drawSeven lucky winners share AED 1000000 in 41 st Mahzooz draw

    pravasamSep 5, 2021, 7:02 PM IST

    അഞ്ച് സംഖ്യകള്‍ യോജിച്ചുവന്ന ഏഴ് ഭാഗ്യവാന്മാര്‍ സ്വന്തമാക്കിയത് 1,000,000 ദിര്‍ഹം

    യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് ശനിയാഴ്ച രാത്രി നടന്ന 41-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഏഴ് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 142,857 ദിര്‍ഹമാണ് നേടിയത്. ഇതിനുപുറമെ, 244 വിജയികള്‍ 1,000 ദിര്‍ഹം വീതവും 3,165 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,354,775 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 1, 7, 17, 25, 35, 43 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • Mahzooz makes another millionaire in 40th drawMahzooz makes another millionaire in 40th draw

    pravasamAug 29, 2021, 7:47 PM IST

    ആഞ്ച് സംഖ്യകള്‍ യോജിച്ചുവന്നയാളിന് 1,000,000 ദിര്‍ഹം

    യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 40-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു ഭാഗ്യവാന്‍ 1,000,000 ദിര്‍ഹം സ്വന്തമാക്കിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന് രണ്ടാം സമ്മാനം നേടിയ ഇദ്ദേഹം ഈ വര്‍ഷം മഹ്‍സൂസിലൂടെ മില്യനയറാവുന്ന 14-ാമത്തെ ഭാഗ്യവാനാണ്. ഇതിനുപുറമെ, 190 വിജയികള്‍ 1,000 ദിര്‍ഹം വീതവും 2,837 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,289,295 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 12, 26, 33, 38, 47, 49 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • Three lucky winners share AED 1000000 in 39th drawThree lucky winners share AED 1000000 in 39th draw

    pravasamAug 22, 2021, 10:01 PM IST

    39-ാമത് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് മൂന്ന് വിജയികള്‍

    യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 39-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ 333,333 ദിര്‍ഹം വീതമാണ് നേടിയത്. ഇതിനുപുറമെ, 116 വിജയികള്‍ 1,000 ദിര്‍ഹം വീതവും 2,723 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,211,305 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 9, 10, 13, 20, 43, 46  എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • Four lucky winners share AED 1000000 in 38th Mahzooz drawFour lucky winners share AED 1000000 in 38th Mahzooz draw

    pravasamAug 16, 2021, 11:25 AM IST

    കഴിഞ്ഞ നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് നാല് വിജയികള്‍

    യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 38-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ നാല് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്നവരാണ് 250,000 ദിര്‍ഹം വീതം നേടിയത്. കൂടാതെ, 211 വിജയികള്‍ 1,000 ദിര്‍ഹം വീതം നേടി. 3,615 പേരാണ് 35 ദിര്‍ഹത്തിന്‍റെ സമ്മാനം സ്വന്തമാക്കിയത്. ആകെ 1,337,525 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 3, 5, 7, 20, 24, 48  എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • Two lucky participants win AED 1 million each with MahzoozTwo lucky participants win AED 1 million each with Mahzooz

    pravasamAug 8, 2021, 5:45 PM IST

    രണ്ട് ഭാഗ്യശാലികള്‍ ഒരു മില്യന്‍ ദിര്‍ഹം വീതം സ്വന്തമാക്കി

    യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന  37-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹം വീതം സമ്മാനം നേടിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ് രണ്ടാം സമ്മാനാര്‍ഹരായത്.  ഇതിനുപുറമെ 115 വിജയികള്‍ 1,000 ദിര്‍ഹം വീതവും 2,554 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 2,204,390 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 1, 12, 22, 23, 41, 48 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • Three lucky winners share AED 1000000 in 35 th Mahzooz drawThree lucky winners share AED 1000000 in 35 th Mahzooz draw

    pravasamJul 26, 2021, 2:14 PM IST

    മഹ്‌സൂസിന്റെ 35-ാമത് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് മൂന്ന് ഭാഗ്യശാലികള്‍

    യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന  35-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന ഇവര്‍ മൂന്ന് പേര്‍ക്കും 333,333 ദിര്‍ഹം വീതമാണ് ലഭിച്ചത്. ഇതിനുപുറമെ 86 വിജയികള്‍ 1,000 ദിര്‍ഹം വീതവും 2,118 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 1,160,130 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 19, 29, 30, 40, 41, 43 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • Two lucky winners share AED 1000000 in 34th Mahzooz drawTwo lucky winners share AED 1000000 in 34th Mahzooz draw

    pravasamJul 18, 2021, 5:46 PM IST

    34-ാമത് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് ഭാഗ്യശാലികള്‍

    യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന  34-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. രണ്ടാം സമ്മാനം നേടിയ രണ്ടുപേരും നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ്. ഇവര്‍ 500,000 ദിര്‍ഹം വീതം സ്വന്തമാക്കി. ഇതിനുപുറമെ 125 വിജയികള്‍ 1,000 ദിര്‍ഹം വീതവും 2,512 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 1,212,920 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 7, 12, 31, 35, 39, 43 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • mahzooz winners sharing their happinessmahzooz winners sharing their happiness
    Video Icon

    Web ExclusiveJul 15, 2021, 10:50 PM IST

    അഞ്ച് ഭാഗ്യവാന്മാരുടെ കൂട്ടത്തിലെ രണ്ട് മലയാളികൾ!

    മഹ്‌സൂസിന്റെ ഇത്തവണത്തെ നറുക്കെടുപ്പിന് ഒരു പ്രത്യേകതയുണ്ട്. രണ്ടാം സമ്മാനം പങ്കിട്ടത് അഞ്ച് ഇന്ത്യക്കാരാണ്. ആ കൂട്ടത്തിൽ രണ്ട് മലയാളികളുമുണ്ട്. 


    കൂടുതൽ അറിയാൻ https://bit.ly/3kmWLDO

  • Five Indians win AED 200000 each in 33rd mahzooz drawFive Indians win AED 200000 each in 33rd mahzooz draw

    pravasamJul 11, 2021, 7:40 PM IST

    ഇത്തവണ നറുക്കെടുപ്പില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് 200,000 ദിര്‍ഹം വീതം സമ്മാനം

    യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി നടന്ന 33-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍  1,000,000 ദിര്‍ഹത്തിന്റെ സമ്മാനം പങ്കിട്ടെടുത്തത് അഞ്ച് ഇന്ത്യക്കാര്‍. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്നതിലൂടെ രണ്ടാം സമ്മാനത്തിന് അര്‍ഹരായ  ഇവര്‍ ഓരോരുത്തരും 200,000 ദിര്‍ഹം വീതം സ്വന്തമാക്കിയതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. ഇവര്‍ക്ക് പുറമെ 120 വിജയികള്‍ക്ക് 1,000 ദിര്‍ഹം വീതവും 2,281 പേര്‍ക്ക് 35 ദിര്‍ഹം വീതവും സമ്മാനം ലഭിച്ചു. ആകെ 1,199,835 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 17, 19, 37, 38, 39, 49 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

  • Mahzooz makes its 10th millionaire of 2021Mahzooz makes its 10th millionaire of 2021

    pravasamJun 13, 2021, 6:53 PM IST

    ഈ വര്‍ഷത്തെ പത്താമത്തെ മില്യനയറെ തെരഞ്ഞെടുത്ത് മഹ്‍സൂസ്

    യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച് ശനിയാഴ്‍ച രാത്രി നടന്ന 29-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലി 10,00,000 ദിര്‍ഹം സ്വന്തമാക്കിയതായി  മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഇദ്ദേഹം മഹ്‍സൂസിലൂടെ ഈ വര്‍ഷം മില്യനയറായി മാറിയ പത്താമത്തെ വിജയിയാണ്. ഇതിന് പുറമെ കഴിഞ്ഞ നറുക്കെടുപ്പില്‍ 161 പേര്‍ 1000 ദിര്‍ഹം വീതം സമ്മാനം നേടി. 2858 പേരാണ് 35 ദിര്‍ഹം വീതം സ്വന്തമാക്കിയത്. ആകെ 12,61,030 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 3, 15, 18, 33, 38, 40 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

  • Mahzooz Five winners take home AED 200000 eachMahzooz Five winners take home AED 200000 each

    pravasamMay 18, 2021, 12:43 PM IST

    മഹ്‍സൂസ് നറുക്കെടുപ്പില്‍ 2,00,000 ദിര്‍ഹം വീതം സ്വന്തമാക്കി അഞ്ച് ഭാഗ്യവാന്മാര്‍

    കഴിഞ്ഞയാഴ്‍ച  യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ചുനടന്ന 25-ാമത് പ്രതിവാര തത്സമയ  നറുക്കെടുപ്പില്‍ അഞ്ച് വിജയികള്‍ 2,00,000 ദിര്‍ഹം വീതം സ്വന്തമാക്കിയതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഇവര്‍ രണ്ടാം സമ്മാനം വീതിച്ചെടുക്കുകയായിരുന്നു. ഇതിന് പുറമെ 165 വിജയികള്‍ക്ക് 1000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. 2749 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. ആകെ 12,61,215 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കഴിഞ്ഞയാഴ്‍ച വിജയികള്‍ സ്വന്തമാക്കിയത്. 7, 17, 24, 31, 32, 44 എന്നിവയായിരുന്നു ഇത്തവണ നറുക്കെടുത്ത സംഖ്യകള്‍.

  • Second prize doubled to AED 2 million for next Mahzooz drawSecond prize doubled to AED 2 million for next Mahzooz draw

    pravasamMay 4, 2021, 3:45 PM IST

    മഹ്‍സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തുക രണ്ട് മില്യന്‍ ദിര്‍ഹമായി ഉയര്‍ത്തി

    യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞയാഴ്‍ച നടന്ന 23-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 2570 ഭാഗ്യവാന്മാര്‍ ആകെ 1,98,995 ദിര്‍ഹം സമ്മാനം നേടിയതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇവിങ്സ് എല്‍.എല്‍.സി അറിയിച്ചു. 113 വിജയികള്‍ 1000 ദിര്‍ഹം വീതം സമ്മാനം നേടി. 2,457 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. 5, 9, 13, 34, 47, 48 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

  • Six Indian expats split AED 1 million from MahzoozSix Indian expats split AED 1 million from Mahzooz

    pravasamApr 15, 2021, 2:31 PM IST

    മഹ്‌സൂസ് നറുക്കെടുപ്പില്‍ ആറ് ഇന്ത്യക്കാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

    മഹ്‌സൂസിന്റെ 20-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ 1,66,667 ദിര്‍ഹം വീതം പങ്കിട്ടെടുത്ത് ആറ് ഭാഗ്യശാലികള്‍. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന ആറുപേരാണ് രണ്ടാം സമ്മാനമായ 10,00,000 ദിര്‍ഹം പങ്കുവെച്ചത്. എല്ലാ വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ അഞ്ചുപേര്‍ മലയാളികളാണ്.