Majeed
(Search results - 57)KeralaApr 2, 2021, 8:11 AM IST
മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തും;തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നു
മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുമെന്നാണ് തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി
കെപിഎ മജീദ് പറയുന്നത്. കാണാം എന്റെ വാക്ക്...
LiteratureMar 27, 2021, 6:38 PM IST
മരണവ്യവഹാരം, മജീദ് സെയ്ദ് എഴുതിയ കഥ
താഴെ റോഡിലൂടെ ചീറി വന്ന അണ്ണന് കരാട്ടെ സതീശന്റെ രണ്ട് കാല്‍മുട്ടിന് താഴെയും കനത്തില്‍ നാല് പൂളങ്ങ് പൂളി. ചോര കൈലാസപുഴ പൊട്ടിച്ചൊഴുകി. എന്ത് ചൂടാരുന്ന് അവന്റെ ചോരക്ക്. ഹോ!..
Kerala Elections 2021Mar 13, 2021, 10:51 AM IST
അതൃപ്തി പുകഞ്ഞ് ലീഗ്; തിരൂരങ്ങാടിയിൽ കെപിഎ മജീദ് വേണ്ട, പാണക്കാട്ടെത്തി പ്രതിഷേധം
സാധാരണ പ്രവര്‍ത്തകരല്ല, ബൂത്ത് തലത്തിൽ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് പാണക്കാട് എത്തിയത്. കെപിഎ മജീദിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്ന് പ്രതിഷേധക്കാര്‍
Election NewsMar 3, 2021, 5:36 PM IST
'ഊഹാപോഹ ചര്‍ച്ചകള്‍ നടത്തി ഊര്‍ജം കളയരുത്'; മുസ്ലീം ലീഗ് സാധ്യതാ പട്ടിക നിഷേധിച്ച് കെപിഎ മജീദ്
മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥികളെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കന്നതു വരെ ഊഹാപോഹ ചർച്ചകൾ നടത്തി ഊർജം കളയരുതെന്നും യുഡിഎഫിന്റെ വിജയത്തിന് വേണ്ടിയുള്ള പ്രചാരണത്തിൽ ശ്രദ്ധയൂന്നണമെന്നും പ്രവർത്തകരോട്
കെപിഎ മജീദ് പറഞ്ഞു.Election NewsFeb 22, 2021, 9:29 AM IST
സര്‍വേ ഫലങ്ങൾ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്, യുഡിഎഫ് മെച്ചപ്പെട്ടു വരുന്നുവെന്നതിൻ്റെ സൂചനയെന്ന് കെപിഎ മജീദ്
സർവേ റിപ്പോർട്ടുകളെ തള്ളിക്കളയണ്ടേതില്ലെങ്കിലും പ്രാഥമിക റിപ്പോർട്ട് എന്ന നിലയിൽ യുഡിഎഫ് അതിനെ മനസിലാക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യും.
KeralaJan 24, 2021, 8:05 AM IST
'കൂടുതൽ സീറ്റിന് അർഹത, കേസ് നേരിടുന്ന എംഎൽഎമാർ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും': കെപിഎ മജീദ്
രണ്ട് സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകാൻ പ്രയാസമാണ്. കേസ് നേരിടുന്ന മൂന്ന് എംഎൽഎമാർ മത്സരിക്കണോ എന്നത് പാർട്ടി ചർച്ച ചെയ്ത ശേഷമേ തീരുമാനിക്കുകയുള്ളു. കൃസ്ത്യൻ വിഭാഗത്തിന്റെ ആശങ്കയകറ്റാൻ ലീഗ് ശ്രമിച്ചുവരികയാണെന്നും കെപിഎ മജീദ്
KeralaJan 23, 2021, 12:54 PM IST
കളമശ്ശേരിയിലെ തോല്‍വി: കോണ്‍ഗ്രസ് ലീഗ് പ്രശ്നമില്ലെന്ന് കെപിഎ മജീദ്
സിറ്റിങ് സീറ്റിലെ പരാജയത്തിന് പിന്നാലെ കളമശേരി യുഡിഎഫിൽ പൊട്ടിത്തെറി നടക്കുകയാണ്. മുനിസിപ്പൽ ചെയർപേഴ്സൺ കോൺഗ്രസിലെ സീമ കണ്ണനെ മാറ്റണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
KeralaJan 18, 2021, 6:14 PM IST
രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെട്ടിരുന്നെങ്കിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ കഴിഞ്ഞേനെയെന്ന് കെപിഎ മജീദ്
ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ചോദ്യത്തിന് പ്രത്യേകിച്ച് ഒരു വ്യക്തിയെ കുറിച്ച് പറയേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി
KeralaDec 27, 2020, 4:27 PM IST
അധോലോക കുറ്റവാളി ദാവൂദിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ
1997 ലെ റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താനായി പാക് ഏജൻസിയുടെ താത്പര്യ പ്രകാരം ദാവൂദ് ഇബ്രാഹിം അയച്ച സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അബ്ദുൾ മജീദ് കുട്ടിക്കെതിരെ കേസ് നിലവിലുണ്ട്
KeralaDec 27, 2020, 1:17 PM IST
'കേരളത്തിന്റെ അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്കാണോ?', തിരിച്ചടിച്ച് കെപിഎ മജീദ്
മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ആരും ഏറ്റെടുത്ത് തന്നെ വർഗ്ഗീയവാദിയാക്കേണ്ടെന്നാണ് പിണറായി പറഞ്ഞത്. ലീഗ് യുഡിഎഫിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന പ്രസ്താവനയെച്ചൊല്ലി വിവാദം കനത്തപ്പോഴാണ് മുഖ്യമന്ത്രി ലീഗിനെതിരെ ആഞ്ഞടിച്ചത്.
KeralaDec 24, 2020, 3:35 PM IST
എൽഡിഎഫിനെ പിന്തുണച്ചതിനു പിന്നാലെ മുക്കം മുൻസിപ്പാലിറ്റിയിലെ ലീഗ് വിമതന് വധഭീഷണി
ഇന്നലെ ഇടത് മുന്നണിക്ക് മജീദ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭാ ഭരിക്കാനുള്ള അംഗ സംഖ്യ തികഞ്ഞിരുന്നു.
KeralaDec 21, 2020, 1:04 PM IST
'മുഖ്യമന്ത്രിയിലെ വർഗ്ഗീയവാദിയാണ് പുറത്തുവന്നത്, ലീഗിനെ ഇല്ലാതാക്കാൻ ബിജെപിയെ പ്രോത്സാഹിപ്പിക്കുന്നോ'? മജീദ്
മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയിൽ സി.പി.എം കേന്ദ്ര നേതൃത്വം ഗൗരവത്തോടെ ഇടപെടണമെന്ന് മുസ്ലീം ലീഗ്
KeralaDec 16, 2020, 8:31 AM IST
കൊടുവള്ളിയിൽ ലീഗ് സീറ്റ് നൽകാതെ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റർ വിജയിച്ചു
56 വോട്ടുകൾക്കാണ് മജീദ് മാസ്റ്റർ വിജയിച്ചത്. കോഴിക്കോട്ട് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഇടമാണ് കൊടുവള്ളി.
KeralaDec 13, 2020, 2:30 PM IST
'സിപിഎം പരാജയ ഭീതിയിൽ'; എസ്ഡിപിഐ-സിപിഎം സഖ്യം വോട്ട് മറിക്കാനുള്ള ധാരണയിലെന്നും കെപിഎ മജീദ്
പരാജയം മുന്നിൽ കണ്ടാണ് എസ്ഡിപിഐ-സിപിഎം ധാരണയിലായിരിക്കുന്നത്. കണ്ണൂരിലെ സിപിഎം നേതാക്കളാണ് ധാരണക്ക് പിന്നിലെന്നും വോട്ട് മറിക്കാനാണ് ധാരണയെന്നും കെപിഎ മജീദ് ആരോപിച്ചു.
KeralaNov 11, 2020, 1:47 PM IST
റിബലായി മത്സരിച്ചാൽ പാർട്ടിക്ക് പുറത്താവും; മുന്നറിയിപ്പുമായി കെപിഎ മജീദ്
മത്സരിക്കുന്നവരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കും. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെപിഎ മജീദ് വ്യക്തമാക്കി