Asianet News MalayalamAsianet News Malayalam
74 results for "

Makeover

"
Suchithra nair shared makeover photos in slim beautySuchithra nair shared makeover photos in slim beauty

Suchithra Nair : ഇത് പപ്പിക്കുട്ടി തന്നെയോ? സുചിത്രയുടെ മേക്കോവർ കണ്ട് ആരാധകർ ചോദിക്കുന്നു

ഷ്യാനെറ്റ്  ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ പ്രേക്ഷകരുടെ മനസിൽ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങളും താരങ്ങളും. വാനമ്പാടിയിൽ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര നായർ അവതരിപ്പിച്ച 'പത്മിനി'. എന്നാൽ ഇനി മറ്റൊരു സീരിയലിലേക്ക് ഇല്ലെന്ന് പിന്നീട്  സുചിത്ര വ്യക്തമാക്കിയിരുന്നു.  

spice Jan 23, 2022, 10:53 PM IST

Eight different makeovers mounaragam serial actress Aishwarya  ramsai with videoEight different makeovers mounaragam serial actress Aishwarya  ramsai with video

Aishwarya Ramsai : എട്ട് വ്യത്യസ്ത മേക്കോവർ; വീഡിയോയുമായി ഐശ്വര്യ

ഏഷ്യാനെറ്റ്  പരമ്പരകളിൽ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ്  'മൗനരാഗം' (Mounaragam). നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ്  മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിയെ (സോന ജെലീന) വരെ പ്രേക്ഷകർ ഇരു കയ്യും നീട്ടി  സ്വീകരിച്ചു. 

spice Jan 23, 2022, 10:39 PM IST

amrutha suresh shared new makeover videoamrutha suresh shared new makeover video

Amrutha Suresh Hairstyle : ഇത് പുത്തന്‍ മേക്കോവര്‍; തലമുടിയിൽ ആഫ്രിക്കൻ പരീക്ഷണങ്ങളുമായി അമൃത സുരേഷ്

തലമുടിയില്‍ പുത്തൻ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത. ആഫ്രിക്കക്കാരുടെ വിവിധ ഹെയർസ്റ്റൈലുകളാണ് അമൃത പരീക്ഷിക്കുന്നത്. 

Lifestyle Jan 15, 2022, 11:29 AM IST

make up artist transformed herself into sharukh khan by make overmake up artist transformed herself into sharukh khan by make over

Viral Video : 'ഒറിജിനല്‍' ഷാരൂഖ് ഖാന്‍ അല്ല, ചിത്രവുമല്ല; ഇത് അത്ഭുതം തന്നെയെന്ന് കമന്റുകള്‍...

നിത്യേന എത്രയോ തരം വീഡിയോകളാണ് ( Vira Video ) സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം നാം കാണുന്നത്. ഇവയില്‍ പലതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതോ, ആധികാരികമല്ലാത്തതോ എല്ലാം ആവാം. എങ്കിലും ഒരേസമയം നമ്മെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി ആശയങ്ങള്‍ ഇത്തരം വീഡിയോകളില്‍ കാണാറുണ്ട്. 

Lifestyle Dec 31, 2021, 11:18 PM IST

mom and sons amazing transformation pic is viralmom and sons amazing transformation pic is viral

അമ്മയ്ക്ക് പ്രായം കുറഞ്ഞോ? മേക്കോവര്‍ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ!

ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ആദ്യം ഈ ചിത്രം പങ്കുവച്ചത്. പിന്നീട് ചിത്രം പലരും ഷെയര്‍ ചെയ്തു, എന്തിന് ഈ അമ്മയും മക്കളും താരങ്ങളായി മാറുകയും ചെയ്തു. 

Lifestyle Nov 2, 2021, 10:14 PM IST

Actress Beena Antony and actor Manoj with new makeover photosActress Beena Antony and actor Manoj with new makeover photos

'ആരാണീ അപ്പാപ്പനും അമ്മച്ചിയും'; മേക്കോവർ ചിത്രങ്ങളുമായി പ്രിയ താരങ്ങൾ

ലയാളി പ്രേക്ഷകർക്ക്  ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും മനോജും. വർഷങ്ങളായി സീരിയൽ-സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന ഇരുവർക്കും വലിയ ആരാധകരാണ് ഇന്നുള്ളത്. സോഷ്യൽ മീഡിയയിൽ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ബീനയും മനോജും അടുത്തിടെ പങ്കുവച്ച ഒരു മേക്കോവർ ചിത്രമാണ് ശ്രദ്ധ നേടുന്നത്. 

spice Oct 3, 2021, 10:25 PM IST

Prayaga Martins makeover as JayalilthaPrayaga Martins makeover as Jayaliltha

കങ്കണ മാത്രമല്ല, ജയലളിതയുടെ ലുക്കില്‍ കയ്യടി നേടി പ്രയാഗ മാര്‍ട്ടിനും

തമിഴ്‍നാട് മുഖ്യമന്ത്രിയായിരുന്നു ജയലളിതയുടെ ബയോപിക്  തലൈവയുടെ റിലീസ് അടുത്തിടെയായിരുന്നു. കങ്കണ റണൗട് ആയിരുന്നു ചിത്രത്തില്‍ ജയലളിതയായി അഭിനയിച്ചത്. കങ്കണയുടെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തലൈവിയുടെ ലുക്കില്‍ എത്തിയ പ്രയാഗ മാര്‍ട്ടിന്റെ ലുക്ക് ആണ് ചര്‍ച്ചയാകുന്നത്.

Movie News Sep 20, 2021, 10:26 AM IST

prithviraj to lose weight again for blessys aadujeevithamprithviraj to lose weight again for blessys aadujeevitham

'ആടുജീവിത'ത്തിനുവേണ്ടി വീണ്ടും ഇടവേളയെടുക്കാന്‍ പൃഥ്വിരാജ്; അള്‍ജീരിയന്‍ ഷെഡ്യൂളിന് മുന്‍പ് മേക്കോവര്‍

അള്‍ജീരിയയിലും ജോര്‍ദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതത്തിന്‍റെ അടുത്ത ഷെഡ്യൂളുകള്‍

Movie News Sep 17, 2021, 12:26 PM IST

jagapathi babu makeover for salaarjagapathi babu makeover for salaar

വന്‍ മേക്കോവറില്‍ പുലിമുരുകനിലെ 'ഡാഡി ഗിരിജ'; പ്രഭാസിനൊപ്പം 'സലാറി'ല്‍

സലാറിന്‍റെ 20 ശതമാനം ചിത്രീകരണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്

Movie News Aug 23, 2021, 11:38 PM IST

artist nandu makeover viral in social mediaartist nandu makeover viral in social media

സൂക്ഷിച്ച് നോക്കേണ്ട, ഇത് നന്ദു തന്നെ! ഗംഭീരമേക്കോവറിൽ ഞെട്ടിച്ച് താരം; ഫോട്ടോഷൂട്ട് വീഡിയോ

ലയാളികളുടെ പ്രിയതാരമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു. 30 വർഷമായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനായി മാറി. സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 

spice Jul 26, 2021, 11:00 AM IST

Full length role in Malik Unrecognizable makeover of chakkappazham star amal rajdevFull length role in Malik Unrecognizable makeover of chakkappazham star amal rajdev

'മാലിക്കി'ൽ മുഴുനീള വേഷം; 'ചക്കപ്പഴം' താരത്തിന്റെ തിരിച്ചറിയപ്പെടാത്ത മേക്കോവർ

ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അമൽ രാജ്ദേവ് എന്ന നടനെ മലയാളികൾ അടുത്തറിയുന്നത്. ചില പരമ്പരകളിലും നാടകത്തിലും സിനിമകളിലുമൊക്കെ ചില വേഷങ്ങൾ ചെയ്തെങ്കിലും ടെലിവിഷൻ പരമ്പരയിലെ കുഞ്ഞുണ്ണിയുടെ വേഷമാണ് അമൽ രാജ്ദേവിന് ശ്രദ്ധ നേടിക്കൊടുത്തത്.

spice Jul 18, 2021, 10:17 PM IST

bigg boss surya makeover pics in bridal look viralbigg boss surya makeover pics in bridal look viral

ബ്രൈഡല്‍ ലുക്കില്‍ മനോഹരിയായി സൂര്യ; മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് സൂര്യ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സൂര്യയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. 

Lifestyle Jun 12, 2021, 10:55 PM IST

Manju warrier in new makeover look viralManju warrier in new makeover look viral

ഇതൊക്കെ എന്ത്; പുത്തന്‍ മേക്കോവറില്‍ മഞ്ജു വാര്യര്‍; പ്രതികരണങ്ങളുമായി ആരാധകര്‍

'ചതുര്‍മിഖം' എന്ന തന്‍റെ പുത്തന്‍ സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ എത്തിയതായിരുന്നു മഞ്ജു. ചിത്രങ്ങള്‍ മഞ്ജു തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവച്ചത്. 

Lifestyle Mar 26, 2021, 3:23 PM IST

Shafna nizam s bridal makeover photos are viralShafna nizam s bridal makeover photos are viral

മണവാട്ടിയായി ഷഫ്‌ന; ബ്രൈഡൽ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

ബാലതാരമായെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷഫ്‌ന നിസാം. പ്ലസ് ടു, കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളിലൂടെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌ന സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

Lifestyle Mar 25, 2021, 6:44 PM IST

anarkali marikar in orange outfit pics viralanarkali marikar in orange outfit pics viral

ഓറഞ്ച് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കില്‍ അനാര്‍ക്കലി; മേക്കോവറിന് പിന്നില്‍ നടി രോഷ്ന; ചിത്രങ്ങള്‍

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി അനാർക്കലി മരിക്കാർ. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

Lifestyle Feb 27, 2021, 3:41 PM IST