Asianet News MalayalamAsianet News Malayalam
573 results for "

Making

"
IND v NZ : Team India donate Rs 35000 to Wankhede Stadium groundsmen for making good pitchIND v NZ : Team India donate Rs 35000 to Wankhede Stadium groundsmen for making good pitch

IND v NZ : ആശാന്‍റെ പാത പിന്തുടര്‍ന്ന് ശിഷ്യന്‍മാരും, വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് ടീം ഇന്ത്യയുടെ സമ്മാനം

മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) ന്യൂസിലന്‍ഡിനെതിരെ ഹിമാലയന്‍ ജയത്തോടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ(Wankhede Stadium) ഗ്രൗണ്ട് സ്റ്റാഫിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പാരിതോഷികം. ടെസ്റ്റിനായി മികച്ച പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് 35000 രൂപയാണ് ഇന്ത്യന്‍ ടീം പാരിതോഷികമായി നല്‍കിയത്.

 

Cricket Dec 6, 2021, 6:27 PM IST

Taliban passes decree making consent of bride mandatory in marriagesTaliban passes decree making consent of bride mandatory in marriages

വിവാഹത്തിന് സ്ത്രീകളുടെ സമ്മതം നിർബന്ധമാക്കി താലിബാൻ ഉത്തരവ്

വിധവകൾക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശമുണ്ടായിരിക്കും എന്നുകൂടി പുതിയ ഉത്തരവിൽ പറയുന്നുണ്ട്. 

International Dec 5, 2021, 9:57 AM IST

Relief for telecom companies Trai repaid Rs 9200 crore bank guaranteeRelief for telecom companies Trai repaid Rs 9200 crore bank guarantee

Airtel, jio, Vi : ടെലികോം കമ്പനികൾക്ക് ആശ്വാസം; ബാങ്ക് ഗ്യാരണ്ടിയായ 9200 കോടി ട്രായ് തിരികെ നൽകി

നഷ്ടത്തിൽ നട്ടം തിരിയുന്ന ടെലികോം കമ്പനികൾക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. 9200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി റിലീസ് ചെയ്തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത

Money News Dec 4, 2021, 4:38 PM IST

CPIM Lashes Out Against League Protest By Making Mosques As Protest VenuesCPIM Lashes Out Against League Protest By Making Mosques As Protest Venues

Waqf Board : 'പള്ളികൾ പ്രതിഷേധ വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയൽ', ലീഗിനെതിരെ സിപിഎം

മതധ്രുവീകരണത്തിനും വർഗീയചേരിതിരിവിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും, സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താൻ ഇത് ഊർജം നൽകുമെന്നും സിപിഎം പറയുന്നു. 

Kerala Dec 1, 2021, 6:06 PM IST

Underage sister raped and made pregnant Brother arrestedUnderage sister raped and made pregnant Brother arrested

Rape: പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച്  ഗർഭിണിയാക്കിയ കേസിൽ യുവാവിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു.

crime Nov 30, 2021, 9:49 PM IST

Zayed Higher Organisation Bauerfeind ME sign JVC to train people of determination in making prosthetics and orthoticsZayed Higher Organisation Bauerfeind ME sign JVC to train people of determination in making prosthetics and orthotics

കൃത്രിമ അവയവ നിര്‍മാണം ; ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാന്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍

ജര്‍മന്‍ ആരോഗ്യ പരിചരണ ഉപകരണ നിര്‍മാതാക്കളായ ബോവന്‍ഫൈന്‍ഡ് എംഇയുടെ(Bauerfeind ME) അഫിലിയേറ്റായ ഓര്‍ത്തോപീഡിക് ടെക്‌നിക് ബെര്‍ലിനു(ഒടിബി)മായി കൈകാലുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കാനുള്ള സംയുക്ത സംരംഭ കരാറില്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍(ഇസെഡ്എച്ച്ഒ)(Zayed Higher Organisation for People of Determination) ഒപ്പുവച്ചു. അബുദാബിയിലെ ഇസെഡ്എച്ച്ഒ ആസ്ഥാനത്ത് പ്രോസ്‌തെറ്റിക്‌സും ഓര്‍ത്തോട്ടിക്‌സും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാനും അവര്‍ക്ക് ജോലി നല്‍കാനും ഇത് ബോവര്‍ഫൈന്‍ഡിന് കരുത്ത് പകരും. 

pravasam Nov 30, 2021, 8:46 PM IST

this company offers rs 1.5 crore to person who willing to give the rights of their face forever for robot makingthis company offers rs 1.5 crore to person who willing to give the rights of their face forever for robot making

റോബോട്ടിന് നിങ്ങളുടെ മുഖവും ശബ്ദവും കൊടുക്കാൻ തയ്യാറാണോ? കമ്പനി പകരം നൽകുക 1.5 കോടി

വിജയിക്കുന്ന അപേക്ഷകൻ തന്റെ രൂപം പരിധിയില്ലാത്ത കാലയളവിലേക്ക് ഉപയോഗിക്കാൻ അനുവാദം നൽകുന്ന ഒരു ലൈസൻസ് കരാറിൽ ഒപ്പിടേണ്ടിവരും. മനുഷ്യരുടെ മുഖം ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന റോബോട്ട് 2023 മുതൽ പ്രവർത്തനം ആരംഭിക്കും.

Web Specials Nov 30, 2021, 10:32 AM IST

Expat arrested in Jazan Saudi Arabia for making fake iqama and driving  licencesExpat arrested in Jazan Saudi Arabia for making fake iqama and driving  licences

Gulf News : വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന; പ്രവാസി അറസ്റ്റില്‍

സൗദി അറേബ്യയില്‍ വ്യാജ ഇഖാമ (Fake residence permit) നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി അറസ്റ്റിലായി. ജിസാനിലാണ് (Jazan) പാകിസ്ഥാന്‍ പൗരന്‍ പൊലീസിന്റെ പിടിയിലായത്. താമസ രേഖയ്‍ക്ക് പുറമെ ഡ്രൈവിങ് ലൈസന്‍സുകളും (Saudi driving licence) ഇയാള്‍ വ്യാജമായി നിര്‍മിച്ച് വിദേശികള്‍ക്ക് വില്‍പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

pravasam Nov 27, 2021, 8:49 PM IST

Saudi pavilion crossed 10 lakh visitors in 49 daysSaudi pavilion crossed 10 lakh visitors in 49 days

Expo 2020|ഏക്‌സ്‌പോ 2020: സൗദി പവലിയനില്‍ സന്ദര്‍ശകര്‍ 10 ലക്ഷം കടന്നു

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ(Expo 2020 Dubai) സൗദി അറേബ്യയുടെ(Saudi Arabia) പവലിയനില്‍ ആകെ സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷം കടന്നു.

pravasam Nov 21, 2021, 7:12 PM IST

Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30

Andhra Rains | ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു; മരണം 30 ആയി

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. 

India Nov 21, 2021, 9:12 AM IST

lijo jose pellissery fans commented on his old facebook post after churuli being attackedlijo jose pellissery fans commented on his old facebook post after churuli being attacked

Churuli | 'സോറി ഗയ്‍സ്, മാറാന്‍ ഉദ്ദേശിക്കുന്നില്ല'; ലിജോയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ആരാധകര്‍

സോണി ലിവ് പ്ലാറ്റ്‍ഫോമിലൂടെ വ്യാഴാഴ്ചയാണ് ചിത്രം എത്തിയത്

Movie News Nov 20, 2021, 12:18 PM IST

middle aged man arrested for making a 16 year old as drug addictmiddle aged man arrested for making a 16 year old as drug addict

പതിനാറുകാരനെ ലഹരിക്കടിമയാക്കിയ മധ്യവയസ്‌ക്കൻ പിടിയിൽ

കുട്ടി ടർഫിൽ കളി കാണാൻ പോയപ്പോൾ ആണ് പ്രതി കുട്ടിയുമായി സൗഹൃദം ഉണ്ടാക്കുകയും അത് മുതലെടുത്ത് ലഹരി പദാർതഥങ്ങൾ നിർബന്ധിച്ച് കൊടുക്കുകയും ചെയ്തത്. 

Chuttuvattom Nov 17, 2021, 11:00 PM IST

Rajasthan Govt Cuts VAT To Reduce Fuel PricesRajasthan Govt Cuts VAT To Reduce Fuel Prices

Fuel Price | പെട്രോള്‍ ഡീസല്‍ വിലകുറച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

 ഇന്ധന നികുതിയില്‍ വരുത്തിയ ഈ കുറവ് രാജസ്ഥാന്‍ സംസ്ഥാനത്തിന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അശോക് ഖലോട്ട് ട്വീറ്റ് ചെയ്തു. 

India Nov 16, 2021, 10:07 PM IST

Chandrayaan 2 Orbiter NASA LRO COLLISION AVOIDED BY making change in orbitChandrayaan 2 Orbiter NASA LRO COLLISION AVOIDED BY making change in orbit

ചന്ദ്രയാൻ രണ്ടും നാസയുടെ ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കി; ഉപഗ്രഹ സഞ്ചാര പാത മാറ്റി

ഭ്രമണപഥം അത് പോലെ തന്നെ പിന്തുട‌ർന്നിരുന്നുവെങ്കിൽ ചന്ദ്രയാനും എൽആർഒയും മൂന്ന് കിലോമീറ്റ‌ർ വരെ അടുത്ത വന്നേനെ.

Science Nov 16, 2021, 9:49 PM IST

cake maker made onion like cake and shared its videocake maker made onion like cake and shared its video

കണ്ടാല്‍ നല്ല അസല്‍ ഉള്ളി, തുറന്നാല്‍ മറ്റൊന്ന്; വീഡിയോ

നമ്മെ അത്ഭുതപ്പെടുത്തുന്നതും കൗതുകത്തിലാഴ്ത്തുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ( Interesting Video ) ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കണ്ടുപോകുന്നത്. പലപ്പോഴും യാഥാര്‍ത്ഥ്യത്തെത്തെ വെല്ലുവിളിക്കുന്നതായിരിക്കും ഇവയില്‍ പല ചിത്രങ്ങളും വീഡിയോകളും. മിക്കവാറും ഇവയെല്ലാം തന്നെ മികച്ച കലാസൃഷ്ടികളും ആയിരിക്കും. 

Food Nov 16, 2021, 9:42 PM IST