Asianet News MalayalamAsianet News Malayalam
7 results for "

Malabar Express

"
attack against couple in malabar express accused were involved in drug case tooattack against couple in malabar express accused were involved in drug case too

ട്രെയിനില്‍ ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണം; പിടിയിലായവര്‍ ലഹരി മരുന്ന് കേസിലും പ്രതികള്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് വര്‍ക്കലയിലേക്കുള്ള ട്രയിന്‍ യാത്രയ്ക്കിടെയാണ് യുവതിയെയും  ഭര്‍ത്താവിനേയും പ്രതികള്‍ മര്‍ദ്ദിച്ചത്. 

crime Nov 3, 2021, 11:06 PM IST

couple attacked in malabar express train at kollam two arrestedcouple attacked in malabar express train at kollam two arrested

മലബാർ എക്സ്പ്രസിൽ ദമ്പതികൾക്കു നേരെ യുവാക്കളുടെ ആക്രമണം

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കു നേരെയാണ് യുവാക്കൾ അപമര്യാദയായി പെരുമാറിയത്. 

crime Nov 2, 2021, 11:42 PM IST

Malabar express fire action taken against officer in kasargodeMalabar express fire action taken against officer in kasargode

മലബാർ എക്സ‍്‍പ്രസ് തീപിടുത്തത്തിൽ നടപടി; കാസർകോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പാഴ്സൽ ബോഗിയിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകൾ കൂട്ടിമുട്ടി തീപിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് നിന്ന് പാഴ്സൽ ചെയ്ത ബൈക്കുകളിലെ പെട്രോള്‍ പൂർണമായി ഒഴിവാക്കിയിരുന്നില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Kerala Jan 17, 2021, 1:10 PM IST

fire in malabar express train stopped parcel van burnedfire in malabar express train stopped parcel van burned

മലബാർ എക്സ്പ്രസിൽ തീപ്പിടുത്തം; പാഴ്സൽ ബോഗിയിലെ തീ അണച്ചു

തീയും പുകയും കണ്ടതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ പറയുന്നത്. തീ മറ്റ് ബോഗികളിലേക്ക് പടരുന്നതിന് മുമ്പ് തീ അണയ്ക്കാനായി.

Kerala Jan 17, 2021, 8:07 AM IST

thief robbery in kerala train police starts investigationthief robbery in kerala train police starts investigation

മംഗലാപുരത്തേക്കുള്ള രണ്ട് ട്രെയിനുകളില്‍ 14 ലക്ഷം രൂപയുടെ വന്‍ കൊള്ള; അന്വേഷണം ആരംഭിച്ചു

ചെന്നൈ  മലബാര്‍ എക്സ്പ്രസുകളിലെ   യാത്രക്കാരെ കൊള്ളയടിച്ച് 14 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസിൽ  റെയില്‍വെ പോലീസ് അന്വേഷണം ആരംഭിച്ചു.

crime Feb 8, 2020, 5:33 PM IST

stone pelting against malabar expressstone pelting against malabar express

മലബാര്‍ എക്സ്പ്രസ്സിന് നേരെ കല്ലേറ്, ഒരാള്‍ക്ക് പരിക്ക്

കാസര്‍ഗോഡ്: തീവണ്ടികള്‍ക്ക് നേരെ സാമൂഹികവിരുദ്ധര്‍ നടത്തുന്ന കല്ലേറ് തുടരുന്നു.

Kerala Jan 26, 2019, 9:54 PM IST

malabar express skip stationmalabar express skip station

സ്റ്റോപ്പില്‍ നിര്‍ത്താന്‍ മറന്നുപോയി മലബാര്‍ എക്സ്പ്രസ്

തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസ് ഏഴിമല സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു പോയി. ഇതോയെ ടിക്കറ്റെടുത്ത യാത്രക്കാര്‍ കുടുങ്ങി

local news Sep 13, 2018, 12:25 PM IST