Asianet News MalayalamAsianet News Malayalam
9 results for "

Malabar Region

"
alert in malabar region army stay in wayanadalert in malabar region army stay in wayanad

വയനാട്ടില്‍ ക്യാമ്പ് ചെയ്ത് സൈന്യം, പാലക്കാട് 9 ക്യാമ്പുകള്‍,വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരുന്നുKerala rains

കോഴിക്കോട് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറങ്ങിയിട്ടുണ്ട്. ഫയര്‍ഫോഴ്സിന്‍റെ ഒന്‍പത് യൂണിറ്റുകളും സജ്ജമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സേവനവും ഉറപ്പ് വരുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 
 

Kerala Oct 19, 2021, 12:31 PM IST

kerala rains  no heavy rain forecast in Malabar regionkerala rains  no heavy rain forecast in Malabar region

വടക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞു; മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി, ജാഗ്രത തുടരുന്നു

മലപ്പുറത്ത് മഴയില്ലെങ്കിലും ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയ‍ന്നതിനാൽ പൊന്നാനി, തിരൂർ താലൂക്കുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പൊന്നാനിയിൽ രണ്ടുകുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. 

Kerala Oct 18, 2021, 12:40 PM IST

average polling in malabaraverage polling in malabar

പതിവ് തെറ്റിച്ച് മലബാർ, പോളിം​ഗിൽ കാര്യമായ മുന്നേറ്റമില്ല: വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷം

അന്തിമ കണക്കുകൾ വരുമ്പോൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ കണക്കിലേക്ക് പോളിം​ഗ് ശതമാനം ഉയരും എന്നാണ് പൊതുവെയുള്ള പ്രതീക്ഷ.  
 

Kerala Elections 2021 Apr 6, 2021, 7:23 PM IST

asianet news C Fore Election Pre poll Survey  LDF to grab major seats in malabarasianet news C Fore Election Pre poll Survey  LDF to grab major seats in malabar

വടക്കൻ കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വേ

17 ശതമാനം വോട്ടുവിഹിതം നേടുന്ന എൻ‍ഡിഎയ്ക്ക് രണ്ട് മുതൽ നാല് വരെ സീറ്റുകൾ മലബാ‍ർ മേഖലയിൽ കിട്ടിയേക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. 

Analysis Mar 29, 2021, 8:56 PM IST

milma will procure full milk dairy farmers from tomorrowmilma will procure full milk dairy farmers from tomorrow

മില്‍മ പ്രതിസന്ധി അയയുന്നു; രണ്ട് ലോഡ് പാല്‍ തമിഴ്നാട്ടിലേക്ക്, നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

ഇന്ന് 70 ശതമാനം പാല്‍ സംഭരിക്കുന്നതിനുള്ള ക്രമീകരണമാണ് സംഘങ്ങള്‍ നടത്തിയിരുന്നതെന്നും നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മുഴുവന്‍ പാലും സംഭരിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.

Kerala Apr 2, 2020, 5:18 PM IST

actions adopted to restart power supply in malabar says minister M M Maniactions adopted to restart power supply in malabar says minister M M Mani

മലബാറില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങി: എം എം മണി

യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളുമായി മുമ്പോട്ടുപോകും. അവധി ദിവസങ്ങളിലും കെഎസ്ഇബി ഓഫീസുകൾ തുറന്നു പ്രവർത്തിക്കും.

Kerala Aug 10, 2019, 1:01 PM IST

Malabar region interstate bus strike is un authorised says transport ministerMalabar region interstate bus strike is un authorised says transport minister
Video Icon

അന്തര്‍സംസ്ഥാന ബസുകളുടെ ഭീഷണി വേണ്ട, കൂടുതല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

മലബാര്‍ മേഖലയിലെ അന്തര്‍ സംസ്ഥാന ബസുകള്‍ പണിമുടക്കിയത് നോട്ടീസ് നല്‍കാതെയാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിയമം ലംഘിച്ച ബസുകള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
 

Kerala Apr 29, 2019, 10:18 AM IST

vadakara seat udf candidates in malabar seeks strong candidates like mullappallivadakara seat udf candidates in malabar seeks strong candidates like mullappalli

വടകര സീറ്റ്: മുല്ലപ്പള്ളിക്ക് വേണ്ടി മുറവിളി, ദുര്‍ബല സ്ഥാനാര്‍ത്ഥി പറ്റില്ലെന്ന് എഐസിസിയിലേക്ക് സന്ദേശപ്രവാഹം

ദുർബല സ്ഥാനാർത്ഥിയെ നിർത്തിയാൽ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. 

news Mar 18, 2019, 4:08 PM IST

Parents need help for their daughterParents need help for their daughter

മകളുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് വേണ്ടത് 50 ലക്ഷത്തോളം രൂപ; സഹായം തേടി മാതാപിതാക്കള്‍

മലബാര്‍ ക്യാന്‍സര്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന അനുപമയ്ക്ക് മജ്ഞ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 50 ലക്ഷത്തോളം രൂപ വേണ്ടിവരും. 

Chuttuvattom Mar 18, 2019, 11:10 AM IST