Malankara Orthodox
(Search results - 10)KeralaDec 28, 2020, 4:32 PM IST
'മുഖ്യമന്ത്രിയുടെ മറുപടി വേദനിപ്പിച്ചു', ഓർത്തഡോക്സ് സഭാ പ്രതിനിധി, പിൻമാറി സമസ്ത
സംവരണവിഷയത്തിലും സഭാതർക്കത്തിലും മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടിയില്ല. വ്യസനമുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശം വേദന...
KeralaOct 20, 2020, 3:06 PM IST
നഴ്സിംഗ് പാരാമെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കണം; മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ
കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് പോയി പഠിക്കാനാവാത്ത വിദ്യാർത്ഥികൾക്കായി സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
crimeAug 10, 2020, 8:07 AM IST
ഭര്‍ത്താവുമായുള്ള പ്രശ്നത്തിന് പരിഹാരം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; പള്ളി വികാരിയെ പുറത്താക്കി
കുടുംബ വഴക്കിന് പരിഹാരം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച പള്ളി വികാരിയെ പുറത്താക്കി. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടിലിനെയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ പുറത്താക്കിയത്. ഇയാളെ പൗരോഹിത്യ അധികാരാവകാശങ്ങളില്‍ നിന്നും മാനന്തവാടി കമ്മന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി സ്ഥാനത്ത് നിന്ന് വൈദികനെ മാറ്റിയതായും ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു.
ChuttuvattomAug 9, 2020, 6:37 PM IST
കുടുംബ വഴക്കിന് പരിഹാരം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച യുവവൈദികനെ പുറത്താക്കി മലങ്കര ഓർത്തഡോക്സ് സഭ
ഇയാളെ പൗരോഹിത്യ അധികാരാവകാശങ്ങളിൽ നിന്നും മാനന്തവാടി കമ്മന സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് പള്ളി വികാരി സ്ഥാനത്ത് നിന്ന് വൈദികനെ മാറ്റിയതായും മലങ്കര ഓർത്തഡോക്സ് സഭ. കേണിച്ചിറയിൽ ഇയാൾ നടത്തിവരുന്ന ഡി അഡിക്ഷൻ സെന്ററുമായി സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭ
KeralaMar 26, 2020, 5:32 PM IST
ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണത്തിന് അനുവാദം നൽകണമെന്ന് ആവശ്യം
ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണം അനുഷ്ഠിക്കുന്നതിനും ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കും സംസ്ഥാന സർക്കാർ അനുവാദം നൽകണമെന്നാണ് ആവശ്യം
KeralaFeb 5, 2020, 8:17 AM IST
അവിഹിത ബന്ധവും പണമിടപാടും: ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികർക്കെതിരെ നടപടി
ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് കോട്ടയം ഭദ്രാസനത്തിലെ ഫാദർ വർഗീസ് മർക്കോസ്, ഫാദർ വർഗീസ് എം വർഗീസ്, ഫാദർ റോണി വർഗീസ് ...
KeralaNov 24, 2019, 4:58 PM IST
'ഇത് നീതിനിഷേധമല്ലേ?': സഭാ തർക്കത്തിൽ സർക്കാരിനെതിരെ വീണ്ടും ഓർത്തഡോക്സ് സഭ
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സർക്കാർ കാണിക്കുന്ന നിസംഗതക്കും നീതി നിഷേധത്തിനും എതിരെ പ്രതിഷേധിക്കുന്നതായി കാതോലിക്കാ ബാവ
KeralaAug 26, 2019, 3:14 PM IST
ഓർത്തഡോക്സ് സഭയെ പിന്തുണച്ച് വീണ ജോർജ്
സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് വീണ ജോർജ് എംഎൽഎ. ആദ്യമായാണ് വീണ ജോർജ് സഭാവിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നത്.
KeralaJan 22, 2019, 9:56 PM IST
ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ വിദ്യാർത്ഥികളില്‍ മൂത്രപരിശോധന; കോളേജ് സർക്കുലർ വിവാദത്തില്‍
വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ മൂത്രപരിശോധനയുമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ്. സർക്കുലർ വിവാദമായതോടെ, ആരെയും നിർബന്ധിക്കില്ലെന്ന് വിശദീകരണം.
local newsOct 5, 2018, 2:40 PM IST
ബില്ല് അടയ്ക്കാന്‍ പണമില്ല; രോഗിയെയും കുടുംബത്തെയും ആഴ്ചകളോളം ആശുപത്രി അധിക്യതര്‍ തടഞ്ഞുവച്ചു
ബില്ല് അടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ രോഗിയെയും കുടുംബത്തെയും ആഴ്ചകളോളം ആശുപത്രി അധിക്യതര്‍ തടഞ്ഞുവച്ചു. പണമില്ലാത്തതിന്റെ പേരില്‍ തുടര്‍ചികിത്സയും നിഷേധിക്കപ്പെട്ടു.