Malapparambu Up School In Kozhikode  

(Search results - 4)
  • high court against government decision to take over schoolshigh court against government decision to take over schools

    Jun 8, 2016, 5:21 AM IST

    സ്കൂളുകള്‍ ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍; അടച്ചുപൂട്ടണമെന്ന് കോടതി

    കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സംസ്ഥാനത്തെ നാല് എയ്ഡഡ് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ കോടതി ഉത്തരവനുസരിച്ച് മലാപ്പറമ്പ് സ്കൂള്‍ എത്രയും വേഗം അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്കൂള്‍ ഏറ്റെടുക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചില്ല.

  • govt to take over four aided schoolsgovt to take over four aided schools

    Jun 8, 2016, 5:05 AM IST

    അടച്ചുപൂട്ടാനൊരുങ്ങുന്ന നാല് എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

    കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടര്‍ ഭീഷണി നേരിടുന്ന സംസ്ഥാനത്തെ നാല് എയ്ഡഡ് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

  • government to take over malapparamb schoolgovernment to take over malapparamb school

    Jun 7, 2016, 10:47 AM IST

    മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം

    മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിയും ധനമന്ത്രിയും നിയമവദിഗ്ധരുമായി ചര്‍ച്ച നടത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

  • SC approves closure of Malapparambu UP School in KozhikodeSC approves closure of Malapparambu UP School in Kozhikode

    Jun 6, 2016, 1:13 PM IST

    മലാപ്പറമ്പ് വിധി: എല്‍ഡിഎഫ് സര്‍ക്കാറിന് വലിയ തലവേദനയാകും

    തിരുവനന്തപുരം: മലാപ്പറമ്പ് സ്കൂളിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ടെങ്കിലും ധനവകുപ്പ് നിലപാടാകും ഇക്കാര്യത്തിൽ നിർണ്ണായകം. അടച്ചുപൂട്ടാനായി  23 സ്കൂളുകൾ നൽകിയ അപേക്ഷയിൽ  തീരുമാനമെടുക്കേണ്ടതും വലിയ തലവേദനയാണ്.