Asianet News MalayalamAsianet News Malayalam
27 results for "

Malavika Mohanan

"
Malavika Mohanan new Photos in yellow sareeMalavika Mohanan new Photos in yellow saree

Malavika Mohanan Photos: മഞ്ഞ സാരിയിൽ മനോഹരിയായി മാളവിക മോഹനൻ; ചിത്രങ്ങള്‍...

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Lifestyle Jan 18, 2022, 11:18 AM IST

actress malavika mohanan heart touching note goes viralactress malavika mohanan heart touching note goes viral

Malavika Mohanan : നടുക്കടലിൽപെട്ടതു പോലെയായിരുന്നു, ജീവിതത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥ: മാളവിക മോഹനൻ

മലയാള സിനിമയിലെ യുവതാര നിരയിലെ പ്രിയ നായികയാണ് മാളവിക മോഹനൻ(Malavika Mohanan). മലയാളത്തിലൂടെയാണ് സിനിമാ അരങ്ങേറ്റമെങ്കിലും ഇതര ഭാ​ഷകളിലും മാളവിക തന്റെ സാന്നിധ്യം ഉറപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞ വർഷത്തെ അനുഭവമാണ് നടി പങ്കുവച്ചത്. 2021ല്‍ സിനിമാ ജീവിതം സന്തോഷം നിറഞ്ഞതും വ്യക്തി ജീവിതം വളരെ മോശവുമായിരുന്നുവെന്ന് മാളവിക കുറിക്കുന്നു. ജീവിതത്തില്‍ തനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥയിൽ നിന്നും കരകയറാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് സഹായിച്ചതെന്നും മാളവിക പറയുന്നു.

Movie News Jan 5, 2022, 9:57 AM IST

malavika mohanan in pink lehenga photos viralmalavika mohanan in pink lehenga photos viral

Malavika Mohanan : ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ; ചിത്രങ്ങള്‍

പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മാളവിക ധരിച്ചിരിക്കുന്നത്. ലേസ് എംബ്രോയ്ഡറി വർക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. മനോഹരമായ നെക്‌ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു. 

Lifestyle Jan 2, 2022, 12:04 PM IST

actress malavika mohanan in lehenga lookactress malavika mohanan in lehenga look

Malavika Mohanan : ലെഹങ്കയില്‍ അതിമനോഹരിയായി മാളവിക മോഹനൻ; ചിത്രങ്ങള്‍ വൈറല്‍

ലോങ് പഫ് സ്ലീവുകളാണ് ബ്ലൗസിന്‍റെ പ്രത്യേകത. എംബ്രോയ്ഡറി, സീക്വൻസുകൾ എന്നിവയാൽ സമൃദ്ധമാണ് ലെഹങ്ക സെറ്റ്. 

Lifestyle Nov 24, 2021, 9:35 AM IST

Malavika Mohanan Celebrated Onam With Her Childhood Friend Vicky KaushalMalavika Mohanan Celebrated Onam With Her Childhood Friend Vicky Kaushal

ബാല്യകാല സുഹൃത്ത് വിക്കി കൗശലിനൊപ്പം ഓണം ആഘോഷിച്ച് മാളവിക മോഹനൻ

മലയാളത്തില്‍ തന്നെ അരങ്ങേറി അന്യഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടിയാണ് മാളവിക മോഹനൻ. ഏറ്റവും ഒടുവില്‍ വിജയ്‍യുടെ നായികയായും മാളവിക മോഹനൻ അഭിനയിച്ചു. ഇതിനകം തന്നെ ഹിറ്റുകളുടെ ഭാഗമാകാനും മാളവിക മോഹനന് കഴിഞ്ഞു. ഇപോഴിതാ ബാല്യകാല സുഹൃത്തുക്കള്‍ക്കും കുടുംബത്തോടും ഒപ്പം ഓണം ആഘോഷിച്ച വിശേഷം പങ്കുവയ്‍ക്കുകയാണ് മാളവിക മോഹനൻ.

Movie News Aug 22, 2021, 8:06 PM IST

Malavika Mohanan warns fakeMalavika Mohanan warns fake

'എന്റെ പേരില്‍ ചാറ്റ് ചെയ്യുന്നത് വ്യാജൻ', മുന്നറിയിപ്പ് നല്‍കി മാളവിക മോഹനൻ

സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ഫേക്ക് അക്കൗണ്ട് ശല്യം സെലിബ്രിറ്റികള്‍ നേരിടാറുണ്ട്.  തന്റെ  പേരില്‍ ഫേക്ക് അക്കൗണ്ട് ഉള്ള കാര്യം സെലിബ്രിറ്റികള്‍ അറിയുന്നത് കുറേക്കഴിഞ്ഞാകും. ഫേക്ക് അക്കൗണ്ടുകള്‍ ക്രിമിനില്‍ കാര്യങ്ങള്‍ക്ക്  ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ഇപോഴിതാ തന്റെ പേരില്‍ ടെലിഗ്രാമില്‍ ഉള്ളത് വ്യാജനാണെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.

Movie News Jul 24, 2021, 12:37 PM IST

Malavika Mohanan share trollMalavika Mohanan share troll

മാസ്റ്ററിലെ അഭിനയത്തിന് ട്രോള്‍, ചിരിപ്പിച്ചെന്ന് മാളവിക മോഹനൻ!

താരങ്ങള്‍ക്ക് അടക്കമുള്ളവര്‍ക്ക് എതിരെ ട്രോളുകള്‍ ഉണ്ടാകാറുണ്ട്. ആരോഗ്യപരവും അനാരോഗ്യപരവുമായ ട്രോളുകള്‍ വരാറുണ്ട്. ചിലത് വിവാദമായി മാറാറുണ്ട്. തനിക്ക് എതിരെ വന്ന ട്രോളുകള്‍ തന്നെ ചിരിപ്പിച്ചെന്നാണ് നടി മാളവിക മോഹനൻ പറയുന്നത്. ട്രോളുകള്‍ മാളവിക മോഹനൻ തന്നെ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്. മാസ്റ്റര്‍ എന്ന സിനിമയിലെ അഭിനയത്തെ കുറിച്ചുള്ളതാണ് ട്രോളുകള്‍.

Movie News Feb 3, 2021, 4:50 PM IST

malavika mohanan share video for how to wear maskmalavika mohanan share video for how to wear mask

മാസ്ക് ധാരികൾ പലവിധം; രസകരമായ വീഡിയോയുമായി മാളവിക മോഹൻ

കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാസ്കുകൾ മാറിക്കഴിഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ പലപ്പോഴും മാസ്ക് ശരിയായ രീതിയിൽ ഉപയോ​ഗിക്കാത്തവരെയും കാണാനാകും. അത്തരക്കാരെ രസകരമായി അവതരിപ്പിക്കുകയാണ് നടി മാളവിക മോഹനൻ. 

spice Jan 22, 2021, 10:26 AM IST

master new promo shows streaming chemistry between vijay and malavikamaster new promo shows streaming chemistry between vijay and malavika

ആക്ഷന്‍ വിട്ട് റൊമാന്‍സുമായി ദളപതി; 'മാസ്റ്റർ' പുതിയ പ്രമോയിൽ വിജയ്‌ക്കൊപ്പം മാളവികയും

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ മാസ്റ്റർ. ചിത്രവുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

spice Jan 9, 2021, 8:55 AM IST

malavika mohanan to play the female lead in dhanush movie directed by karthick narenmalavika mohanan to play the female lead in dhanush movie directed by karthick naren

മാളവിക മോഹനന്‍ ഇനി ധനുഷിന്‍റെ നായിക; കാര്‍ത്തിക് നരേന്‍റെ ത്രില്ലര്‍ വരുന്നു

കാര്‍ത്തിക് സുബ്ബരാജിന്‍റെ രജനി ചിത്രം 'പേട്ട'യിലൂടെ തമിഴിലെത്തിയ മാളവിക മോഹനന്‍ പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം 'മാസ്റ്ററി'ലെ നായികയുമാണ്. 

Movie News Oct 31, 2020, 6:02 PM IST

no good roles for women in present day malayalam cinema says malavika mohananno good roles for women in present day malayalam cinema says malavika mohanan

'മലയാളസിനിമയില്‍ നല്ല സ്ത്രീകഥാപാത്രങ്ങളില്ല ഇപ്പോള്‍'; വിമര്‍ശനമുയര്‍ത്തി മാളവിക മോഹനന്‍

'പാര്‍വ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്..'

INTERVIEW Aug 30, 2020, 5:40 PM IST

Interview with Malavika MohananInterview with Malavika Mohanan
Video Icon

ഷീലയോ ശോഭനയോ ഉര്‍വ്വശിയോ ചെയ്തതരം കഥാപാത്രങ്ങള്‍ ഇപ്പോഴില്ല

വിജയ്ക്കൊപ്പമെത്തുന്ന മാസ്റ്റര്‍, പേട്ടയിലെ രജനി അനുഭവം, മലയാളസിനിമയിലെ പുരുഷാധിപത്യ പ്രവണത, പാര്‍വ്വതി എന്ന സുഹൃത്ത്.. മാളവിക മോഹനന്‍ അഭിമുഖം

INTERVIEW Aug 30, 2020, 3:37 PM IST

malavika mohanan s new photos viralmalavika mohanan s new photos viral

ബിക്കിനിയിൽ അതി മനോഹരിയായി നടി മാളവിക മോഹനൻ; ചിത്രങ്ങള്‍ വൈറല്‍

'പട്ടം പോലെ' എന്ന് മലയാളസിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. 

spice Aug 14, 2020, 10:37 PM IST

Artist Srtindha wish MalavikaArtist Srtindha wish Malavika

നിന്റെ സ്‍നേഹവും സാഹോദര്യവുമില്ലാതെ ഞാൻ എന്തുചെയ്യും, മാളവികയ്‍ക്ക് ആശംസയുമായി സ്രിദ്ധ

നടി മാളവിക മോഹനന്റെ ജന്മദിനമാണ് ഇന്ന്. മാളവികയോടുള്ള സൗഹൃദവും സ്‍നേഹവും വ്യക്തമാക്കി ജന്മദിനാശംസകള്‍ നേര്‍ന്ന് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ് നടി സ്രിദ്ധ.
 

Movie News Aug 4, 2020, 11:59 PM IST

Malavika Mohanan master posterMalavika Mohanan master poster

നടി മാളവിക മോഹനന് ആശംസകളുമായി മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍

മലയാളി നടി മാളവിക മോഹനൻ ആണ് വിജയ്‍യുടെ മാസ്റ്ററില്‍ പ്രധാന നായികകഥാപാത്രമാകുന്നത്. മാളവിക മോഹനന്റെ ജന്മദിനത്തില്‍ ആശംസകളുമായി മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

Movie News Aug 4, 2020, 11:09 PM IST