Malayalam Auto Tips  

(Search results - 46)
 • Auto Tips13, Jun 2019, 2:47 PM IST

  മൊബൈല്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ ഇതാണ് ശിക്ഷ

  മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വാഹനമോടിച്ചാല്‍ പിഴ

 • Auto Tips13, Jun 2019, 12:02 PM IST

  വാഹനത്തിൽ വെള്ളം കയറിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും

  മഴക്കാലം വാഹനങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണ്ട കാലമാണ്. എഞ്ചിനില്‍ വെള്ളം കയറുന്നതാണ് മിക്ക വാഹനങ്ങളുടെയും പ്രശ്നം

 • Auto Tips12, Jun 2019, 3:45 PM IST

  സിഗ്നലുകളില്‍ കാര്‍ ന്യൂട്രലില്‍ ഇടുന്നത് ശരിയോ?

  ഗിയറില്‍ നിര്‍ത്തിയിടുന്നത് ക്ലച്ചിനെയും ബ്രേക്കിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും ഇതുമൂലം ഇന്ധനക്ഷമത കുറയുമെന്നും ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ന്യൂട്രലിലിട്ട ശേഷം നിമിഷങ്ങള്‍ക്കകം വീണ്ടും ഗിയറിലേക്ക് മാറ്റുന്നത് ട്രാന്‍സ്മിഷന് തകരാറിനിടയാക്കുമെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇതില്‍ ഏതാണ് ശരി?

 • Umbrlla On Bike

  Auto Tips12, Jun 2019, 11:20 AM IST

  ചെയ്യരുത്, മരണം ക്ഷണിച്ചുകൊണ്ടുള്ള ഈ യാത്ര!

  കഴിഞ്ഞ മഴക്കാലങ്ങളില്‍ ഇത്തരം അപകടങ്ങളില്‍ മാത്രം ജീവന്‍ നഷ്‍ടപ്പെട്ടത് നിരവധി പേര്‍ക്കാണ്. ഇതിൽ ഭൂരിഭാഗവും പിൻസീറ്റിലിരുന്നു കുട നിവർത്തിയ സ്ത്രീകളാണെന്നതാണ് ശ്രദ്ധേയം. ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറക്കുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. 

 • Wet Road

  Auto Tips12, Jun 2019, 10:05 AM IST

  നനഞ്ഞ റോഡുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ജീവന്‍ രക്ഷിക്കാം!

  മഴക്കാലം എത്തിക്കഴിഞ്ഞു. നനഞ്ഞതും  വെള്ളം നിറഞ്ഞതുമായ റോഡുകളാവും ഇനി ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരിക. നനവുള്ള റോഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പൊഴും പേടി സ്വപ്നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അപകട സാധ്യത കുറയ്ക്കാം.

 • Electric Line Falls On Vehicle

  auto blog10, Jun 2019, 5:33 PM IST

  വൈദ്യുതി ലൈന്‍ വാഹനത്തിനു മുകളില്‍ വീണാല്‍ എന്തു ചെയ്യണം, ചെയ്യരുത്?

  മഴക്കാലം തുടങ്ങിക്കഴിഞ്ഞു. കനത്ത കാറ്റിലും മഴയിലും വൈദ്യുത കമ്പികള്‍ പൊട്ടിവീണുള്ള അപകടങ്ങള്‍ പല മഴക്കാലങ്ങളിലും പതിവാണ്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. 

 • vehicle wiper

  Auto Tips1, Jun 2019, 5:50 PM IST

  വണ്ടിയെപ്പോലെ വൈപ്പറിനെയും സ്നേഹിക്കുക, ഇല്ലെങ്കില്‍...!

  വീണ്ടും മഴക്കാലം എത്തുകയായി.  മഴക്കാലം കഴിഞ്ഞാൽ വാഹനത്തിൽ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നുമാവും പാവം വൈപ്പറുകള്‍. 

 • Auto Tips20, May 2019, 4:35 PM IST

  മൈലേജ് വേണോ? ഇങ്ങനെയൊന്നും വണ്ടി ഓടിക്കരുത്

  ഇന്ധനക്ഷമത കൂടിയ വാഹനങ്ങള്‍ക്കും മൈലേജ് കുറയുമ്പോള്‍ ഉപഭോക്താക്കള്‍ സ്വാഭാവികമായും നിര്‍മാതാക്കളെ കുറ്റം പറയും. എന്നാല്‍ ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം ഡ്രൈവിങ് ശീലത്തിലെ പിഴവുകളാണ്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം

 • Car Ac

  auto blog29, Apr 2019, 2:40 PM IST

  കാറിലെ ഏസി; ശ്രദ്ധിച്ചില്ലെങ്കില്‍ കിട്ടുന്നത് മാരകരോഗങ്ങള്‍!

  കടുത്ത ചൂട് കാലമാണ്. വാഹനങ്ങളില്‍ എസിയ്ക്ക് ഏറെ ഉപയോഗമുള്ള സമയമാവും ഇത്.  ചൂടുകാലത്ത് വാഹനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധവേണം. കാരണം മാരകരോഗങ്ങള്‍ എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

 • Night Driving

  Auto Tips19, Apr 2019, 10:42 AM IST

  കമ്പനി പറഞ്ഞ മൈലേജ് നിങ്ങള്‍ക്ക് കിട്ടുന്നില്ലേ? ഇതാണ് കാരണങ്ങള്‍

  പല വാഹന ഉടമകളുടെയും പരാതിയാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന ഇന്ധന ക്ഷമത തങ്ങളുടെ കാറിന് കിട്ടുന്നില്ല എന്നത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ പറയുന്നതിലോ ചിലപ്പോള്‍ അതില്‍ കൂടുതലോ മൈലേജ് നല്‍കാന്‍ മിക്ക കാറുകള്‍ക്കും കഴിയും. പക്ഷേ അത് വാഹന ഉടമയുടെയും ഡ്രൈവര്‍മാരുടെയുമൊക്കെ കൈയ്യിലിരിപ്പിനെ ആശ്രയിച്ചിരിക്കുമെന്നു മാത്രം. കാറുകളുടെ മൈലേജ് കൂട്ടാനും ദീര്‍ഘകാലം അത് നിലനിര്‍ത്താനും വളരെ ലളിതമായ ചില കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി.  പരീക്ഷിച്ചു വിജയിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍:

 • driving

  Auto Tips17, Apr 2019, 11:24 AM IST

  ഈ ഡ്രൈവിംഗ് ദുശീലങ്ങള്‍ നിങ്ങളുടെ കാറിന്‍റെ കഥ കഴിക്കും!

  വാഹനത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് കൃത്യമായ മെയിന്‍റനന്‍സും സര്‍വ്വീസിംഗുമൊക്കെ മാത്രം മതിയെന്ന് കരുതുന്നവരാകും നമ്മളില്‍ ചിലരെങ്കിലും. എന്നാല്‍ ഇതു മാത്രം മതിയോ? അല്ലെന്നാണ് വാഹന വിദഗ്ദരും അനുഭവസ്ഥരുമൊക്കെ പറയുന്നത്. ഇതിനൊപ്പം നിങ്ങളുടെ ചില ഡ്രൈവിംഗ് ശീലങ്ങളെക്കൂടി ആശ്രയിച്ചാണ് കാറുകളുടെ ആയുസ് കൂടുന്നതും കുറയുന്നതും.  ഡ്രൈവിംഗ് ദുശീലങ്ങളില്‍ പലതും നിങ്ങള്‍ക്ക് ലളിതമായി തോന്നിയേക്കാമെങ്കിലും അവയുടെ പരിണിതഫലം അത്ര ലളിതമല്ല. ഇതാ നിങ്ങളുടെ കാറിന്‍റെ ശരിക്കുമുള്ള ആയുസ് പകുതിയോ അതിലധികമോ ആയി കുറച്ചേക്കാവുന്ന തെറ്റായ ചില ഡ്രൈവിംഗ് ശീലങ്ങള്‍ പരിചയപ്പെടാം.
   

 • Innova White

  Auto Tips14, Apr 2019, 12:29 PM IST

  കാറിന്‍റെ നിറം വെള്ളയാണോ? എങ്കില്‍ സൂക്ഷിക്കണം;കാരണം!

  വെള്ള നിറത്തിലുള്ള കാറുകള്‍ക്ക് ചില ദോഷവശങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

 • Auto Tips14, Apr 2019, 11:52 AM IST

  സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍

   സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ
   

 • Bike Lady

  auto blog8, Apr 2019, 2:26 PM IST

  ഞെട്ടിക്കുന്ന ഈ 'അപകട' ദൃശ്യം ഓര്‍മ്മിപ്പിക്കുന്നത്..! ബോധവല്‍ക്കരണത്തിനായി കിടിലന്‍ ഫോട്ടോഷൂട്ട്

  ഇരുചക്ര വാഹനത്തിൽ പിന്നിലിരുന്നു യാത്ര ചെയ്യുന്ന സ്ത്രീകൾ ശ്രദ്ധിക്കുക

 • bikers wears helmet

  Auto Tips8, Apr 2019, 9:40 AM IST

  ബൈക്ക് യാത്രയിലെ ആരോഗ്യപ്രശ്‍നങ്ങള്‍, കാരണങ്ങളും പരിഹാരവും

  ബൈക്ക് യാത്ര കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. സമയലാഭം തന്നെയാണ് അതില്‍ പ്രധാനം. എന്നാല്‍ തുടര്‍ച്ചയായുള്ള ബൈക്ക് യാത്രകള്‍ പലരിലും പല  ആരോഗ്യ പ്രശ്‍നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എന്തൊക്കെയാണ് അവയില്‍ പ്രധാന പ്രശ്നങ്ങളെന്നും അവയ്ക്കുള്ള പരിഹാരമെന്തെന്നും പരിശോധിക്കാം.