Asianet News MalayalamAsianet News Malayalam
7 results for "

Malayalam Bigg Boss Review

"
bigg boss review by sunitha devadas analyzing veena's evictionbigg boss review by sunitha devadas analyzing veena's eviction

അമരക്കാരനായി രജിത് കുമാർ, ആത്മവിശ്വാസം നഷ്ടപ്പെട്ട് ആര്യ

വീണ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഫൈനൽ അഞ്ചിൽ വരേണ്ട വീണ ആര്യയുടെ കൂടെ നിന്ന് കളിച്ചത് കൊണ്ട് പുറത്തായി. രണ്ട്, ഇനിമുതൽ രാവിലെ പാട്ടു തുടങ്ങുമ്പോൾ കുളിച്ചു കുറി തൊട്ട് ഐശ്വര്യത്തോടെ അടുക്കളയിൽ നില്‍ക്കാൻ ആരുണ്ട് എന്ന്.

Bigg Boss Mar 9, 2020, 1:14 PM IST

Bigg Boss Malayalam on fan wars by Sunitha DevadasBigg Boss Malayalam on fan wars by Sunitha Devadas

എലിമിനേഷന്‍ മുനമ്പില്‍ താരങ്ങള്‍; യുദ്ധഭൂമിയില്‍ ഫാന്‍ ഗ്രൂപ്പുകള്‍

ഈ ഫാന്‍ ഗ്രൂപ്പുകള്‍ ഇപ്പോഴിതാ നേരിട്ടുള്ള പോര്‍മുഖത്താണ്.  സാബുവും പേളിയും ഇത്തവണ എലിമിനേഷനില്‍ മുഖാമുഖം വന്നതോടെയാണിത്.  ഒപ്പം, ഇരുവരുടെയും ആത്മമിത്രങ്ങളായ അനൂപും സുരേഷുമുണ്ട്. പേളി, സാബു, അനൂപ്, സുരേഷ്, അതിഥി എന്നിവരാണ് ഈ ആഴ്ച എലിമിനേഷനില്‍. രണ്ടു ഫാന്‍സ് ഗ്രൂപ്പും മത്സരിച്ചു വോട്ട് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുകയാണിപ്പോള്‍.  സിനിമ താരങ്ങളുടെ താരയുദ്ധങ്ങള്‍ക്ക് മാത്രം സാക്ഷികളായ സോഷ്യല്‍ മീഡിയ ബിഗ് ബോസ് താരയുദ്ധത്തിനും വേദിയാവുകയാണ് ഇപ്പോള്‍. 

WEB EXCLUSIVE Aug 8, 2018, 4:16 PM IST

Bigg Boss review Sunitha Devadas Anjali Ameer transgenderBigg Boss review Sunitha Devadas Anjali Ameer transgender

ട്രാന്‍സ് ജെന്‍ഡറുകളോട് ബിഗ് ബോസ് ചെയ്യുന്നത്

യഥാര്‍ത്ഥ ട്രാന്‍സ്‌ജെന്‍ഡറുകളെ മാത്രമേ താന്‍ അംഗീകരിക്കുന്നുള്ളുവെന്നും ഇടയ്ക്കിടെ മാത്രം വേഷം മാറി നടക്കുന്നവര്‍ ഫേക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആണെന്നും സെക്‌സ് വര്‍ക്കിനെ താന്‍ അംഗീകരിക്കുന്നില്ല എന്നുമാണ് അഞ്ജലി പറഞ്ഞത്. കേരളത്തില്‍ ഒരുപാട് ഫേക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉണ്ടെന്നും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യംവച്ച് ക്രോസ് ഡ്രസിംഗ് ചെയ്യുകയാണ് അവര്‍ എന്നും അഞ്ജലി പറഞ്ഞു.  ഇതിനെ എതിര്‍ത്ത ദിയ സനയെ അഞ്ജലി പൂര്‍ണമായും നിരാകരിക്കുകയും ദിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അല്ല എന്ന് കാമറയില്‍ പറയുകയും ചെയ്തു. 

WEB EXCLUSIVE Aug 1, 2018, 4:06 PM IST

Who is Anljali Ameer Malayalam Bigg Boss review by Sunitha DevadasWho is Anljali Ameer Malayalam Bigg Boss review by Sunitha Devadas

'ഞാന്‍ ട്രാന്‍സ് ജെന്‍ഡറല്ല; എന്നെ പെണ്ണെന്ന് വിളിക്കൂ'

ഇതാണ് അഞ്ജലി അമീര്‍. ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷ ശരീരം ഉപേക്ഷിച്ചു പൂര്‍ണമായും സ്ത്രീയായി മാറിയവള്‍. അഞ്ജലി പറയുന്നത്- 'സ്ത്രീയാണ് ഞാന്‍. എനിക്ക് ഗര്‍ഭപാത്രം മാത്രമേ ഇല്ലാത്തതുള്ളൂ. ഗര്‍ഭം ധരിക്കാത്തവരെയും കുഞ്ഞുങ്ങളുണ്ടാവാത്തവരെയും സ്ത്രീയായി നിങ്ങള്‍ പരിഗണിക്കാറില്ലേ? ഞാനും സ്ത്രീയാണ്'-എന്നാണ്. 

WEB SPECIALS Jul 30, 2018, 12:19 PM IST

Malayalam bigg Boss review astrology analysis swetha menon ranjini haridas by sunitha devadasMalayalam bigg Boss review astrology analysis swetha menon ranjini haridas by sunitha devadas

പുറത്താവുക രഞ്ജിനിയോ ശ്വേതയോ; എലിമിനേഷന്‍ വാരഫലം

പ്രശസ്ത ജ്യോതിഷി ശാന്ത വിജയന്റെ  സഹായത്തോടെ നമുക്ക് ആറു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ ഒരേ ദിവസം ജനിച്ചവര്‍ തമ്മിലുള്ള സാമ്യവൈജാത്യങ്ങള്‍ ഒന്ന് വിശദമായി പരിശോധിക്കാം. ഇതിനായി രണ്ടു പേരുടെയും ഗ്രഹനിലകള്‍ വച്ച് ശാന്ത വിജയന്‍ ഗണിച്ചു തയ്യാറാക്കിയ വിവരങ്ങളിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം. സുനിതാ ദേവദാസ് എഴുതുന്നു

WEB SPECIAL Jul 26, 2018, 7:29 PM IST

Malayalam Bigg Boss review Pearlie manney by Sunitha DevadasMalayalam Bigg Boss review Pearlie manney by Sunitha Devadas

ബിഗ് ബോസിലെ  പേളി ഫേക്കാണോ?

പേളി തേടി നടക്കുന്നത് മുഴുവന്‍ പാമ്പറിങ്ങും കെയറിങ്ങുമാണ്. ബിഗ് ബോസിലും അതാണ് തേടുന്നത് . അത് കിട്ടിയത് സുരേഷില്‍ നിന്നായതു കൊണ്ടാണ് അവിടെ പോയി ഒട്ടിയതും.  പേളിക്ക് എപ്പോഴും നില്ക്കാന്‍ ഒരു തണല്‍ വേണം.  ഈ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കല്‍ ക്ലാസുകള്‍, അരക്ഷിതനായ മനുഷ്യന് തണലും പലപ്പോഴും മനുഷ്യനെ മയക്കുന്ന കറുപ്പുമാണ്, താല്‍കാലിക ക്ഷേമനിധി. പക്ഷേ ജീവിതത്തിന്റെ സാധാരണം എന്ന് തോന്നുന്ന പല ഘട്ടങ്ങളിലും ഇത് വിലപ്പോവില്ല. കാരണം ഒരു മോട്ടിവേഷണല്‍ ക്ലാസ്സിന്റെ ലളിതയുക്തികള്‍ക്കും അപ്പുറം ജീവിതം സങ്കീര്‍ണ്ണമായി നില്‍ക്കുന്നു എന്നതു തന്നെ.

WEB SPECIAL Jul 21, 2018, 11:59 AM IST