Asianet News MalayalamAsianet News Malayalam
1529 results for "

Malayalam Film

"
Women in Cinema Collective post about Nun rape caseWomen in Cinema Collective post about Nun rape case

Nun rape case : അധികാരത്തിന് മുന്‍പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ക്കൊപ്പം: ഡബ്ല്യൂസിസി

ന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ വിഷയത്തിൽ പ്രതികരണവുമായി ഡബ്ല്യൂസിസി. ചില ദിവസങ്ങളില്‍ നമ്മുടെ പോരാട്ടങ്ങള്‍ വെറുതെ ആയെന്ന് തോന്നുമ്പോള്‍ നിരാശ തോന്നും, ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. അത്തരത്തില്‍ ഒരു ദിവസമായിരുന്നു ഇന്നലെയെന്നും ഡബ്ല്യൂസിസി പറഞ്ഞു.

Movie News Jan 15, 2022, 1:01 PM IST

Shafi Parambil post about meppadiyan movieShafi Parambil post about meppadiyan movie

Meppadiyan Movie : 'ജയകൃഷ്ണന്‍ ഉണ്ണിയുടെ കരിയര്‍ ബെസ്റ്റ്'; മേപ്പടിയാനെ കുറിച്ച് ഷാഫി പറമ്പില്‍

ണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' (Meppadiyan) തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ മേപ്പടിയാനെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ (Shafi Parambil).  

Movie News Jan 15, 2022, 11:37 AM IST

minnal murali team join hands again in next movieminnal murali team join hands again in next movie

Tovino Thomas : 'മിന്നല്‍ മുരളി' ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്

ടൊവിനോ തോമസിനെ(Tovino Thomas) നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി(Minnal Murali ) ലോകമെമ്പാടും ശ്രദ്ധനേടി കഴിഞ്ഞു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എവിടെയും മിന്നൽ എഫക്ട് മാത്രമാണ്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്.

Movie News Jan 15, 2022, 9:56 AM IST

mammootty Bheeshma Parvam movie lyrical video release todaymammootty Bheeshma Parvam movie lyrical video release today

Bheeshma Parvam : ഭീഷ്മപർവ്വത്തിലെ 'പറുദീസ' ഇന്നെത്തും, ആകാംക്ഷയോടെ ആരാധകർ

ലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി (Mammootty) ചിത്രമാണ് ഭീഷ്മ പർവ്വം (Bheeshma Parvam). പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്(Amal Neerad). സിനിമയുടെ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആ​ദ്യ​ഗാനത്തെ കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.

Movie News Jan 15, 2022, 8:48 AM IST

actor hareesh peradi facebook post about Franco Mulakkal caseactor hareesh peradi facebook post about Franco Mulakkal case

Nun rape case : 'ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യൂ'; യുവതാരങ്ങളോട് ഹരീഷ് പേരടി

ന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയതിന് പിന്നാലെ യുവനടന്മാരോട് വിഷയത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ട് നടൻ ഹരീഷ് പേരടി. അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കണമെന്നാണ് ഹരീഷ് പേരടി യുവതാരങ്ങളോട് ആവശ്യപ്പെടുന്ത്. 

Movie News Jan 15, 2022, 8:29 AM IST

tovino thomas movie naradan release postponedtovino thomas movie naradan release postponed

Naradhan Movie Postponed : സല്യൂട്ടിന് പിന്നാലെ 'നാരദനും'; ടൊവിനോ ചിത്രത്തിന്റെ റിലീസ് നീട്ടി

ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന് പിന്നാലെ ടൊവിനോ തോമസിന്റെ(Tovino Thomas)  നാരദൻ(Naradhan) എന്ന ചിത്രത്തിന്റേയും റിലീസ് മാറ്റി. കൊവിഡും ഒമിക്രോണ്‍ വ്യാപനവുമാണ് റിലീസ് മാറ്റാന്‍ കാരണം. ചിത്രം ജനുവരി 27ന് തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് റിലീസ് മാറ്റിയിരിക്കുന്നത്. 

Movie News Jan 14, 2022, 10:29 PM IST

tovino thomas share minnal murali movie scenestovino thomas share minnal murali movie scenes

Minnal Murali: 'ചിലപ്പോൾ പ്രണയം എന്നത് ഒരു സൂപ്പർപവർ ആകാം'; മിന്നൽ 'ഷിബു'വിന്റെ ജീവിതവുമായി ടൊവിനോ

ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ മിന്നൽ മുരളി(Minnal Murali) എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടത് അതിലെ വില്ലനെ കുറിച്ചായിരുന്നു. അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചു. സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്‍റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തിരുന്നു. ഷിബു എന്ന വില്ലനായി ​ഗുരു സോമസുന്ദരം(Guru Somasundaran) ആണ് എത്തിയത്.  

Movie News Jan 14, 2022, 9:36 PM IST

actor Suresh Gopi movie Paappan Motion Posteractor Suresh Gopi movie Paappan Motion Poster

Paappan Motion Poster : ഇരുട്ടിന്റെ മറനീക്കി മാസ്സായി 'പാപ്പൻ'; സുരേഷ് ​ഗോപി- ജോഷി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ

സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി (Joshiy) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പന്‍' (Paappan). പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Jan 14, 2022, 8:50 PM IST

actor rahul rajagopal at karikku seriesactor rahul rajagopal at karikku series

Karikku Kalakkachi : ഇതാണ് കരിക്ക് 'കലക്കാച്ചി'യിലെ തമ്പാൻ, എന്തൊരു മേക്കോവറെന്ന് പ്രേക്ഷകർ

റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ (Karikku) പുതിയൊരു സീരീസ് എത്തിയത്. 'കലക്കാച്ചി' (Kalakkachi) എന്ന് പേരിട്ട സീരീസ് ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൽ പ്രധാനി തമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ്. ശബ്ദം കൊണ്ടും രൂപം കൊണ്ടും മികച്ച വില്ലനായ ഈ താരം ആരെന്നായിരുന്നു സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ എല്ലാവരും തിരക്കിയത്. ഇപ്പോഴിതാ അതാരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. 

Movie News Jan 14, 2022, 8:25 PM IST

actor mukesh share photo with mohanlal goes viralactor mukesh share photo with mohanlal goes viral

Mohanlal and Mukesh : ഇതെന്ത് ഹെയർ സ്റ്റൈൽ! ; മോഹൻലാലിനൊപ്പമുള്ള രസകരമായ ചിത്രം പങ്കുവെച്ച് മുകേഷ്

ലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോകളിൽ ഒന്നാണ് മോഹൻലാൽ- മുകേഷ്(Mohanlal- Mukesh) കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ ഇന്നും മലയാളത്തിന്റെ ഹിറ്റ് സിനിമകളാണ്. ഈ കോംമ്പോയിൽ ഒരു ചിത്രം ഇറങ്ങിയാൽ അത് കാണാൻ ഏറെ താൽപര്യത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 

Movie News Jan 14, 2022, 7:40 PM IST

unni mukundan emotional video after watching meppadiyan in theaterunni mukundan emotional video after watching meppadiyan in theater

Meppadiyan Movie : മികച്ച പ്രതികരണം നേടി 'മേപ്പടിയാൻ', കണ്ണുനിറഞ്ഞ് ഉണ്ണിമുകുന്ദൻ ; വീഡിയോ

ണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' (Meppadiyan) തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ വേറിട്ട വേഷത്തിലെത്തിയ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ തിയറ്ററിൽ എത്തി പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടിറങ്ങിയ ഉണ്ണിമുകുന്ദന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

Movie News Jan 14, 2022, 7:10 PM IST

malayalam film actors response for Bishop franco mulakkal casemalayalam film actors response for Bishop franco mulakkal case

Bishop franco case : 'അവൾക്കൊപ്പം എന്നും'; ഫ്രാങ്കോ മുളയ്ക്കൽ വിഷയത്തിൽ പ്രതികരണവുമായി നടിമാർ

ന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി മലയാള സിനിമയിലെ നടിമാർ. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, അടക്കമുള്ളവരാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്.  'അവൾക്കൊപ്പം എന്നും' എന്ന കുറിപ്പോടെയാണ് താരങ്ങൾ പ്രതികരണം രേഖപ്പെടുത്തിയത്.

Movie News Jan 14, 2022, 6:08 PM IST

mohanlal share memories of 25 Years of Iruvar moviemohanlal share memories of 25 Years of Iruvar movie

25 Years of Iruvar : ഇരുപത്തഞ്ചിന്റെ നിറവിൽ 'ഇരുവർ'; ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ

കാലങ്ങൾക്കൊപ്പം സഞ്ചരിച്ച് പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുന്ന ചില സിനിമകൾ ഉണ്ട്. അവയെന്നും സിനിമാസ്വാദകരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടാകുകയും ചെയ്യും. അത്തരത്തിലൊരു ചിത്രമാണ് ഇരുവർ(Iruvar). എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ ഇന്ത്യൻ സിനിമലോകത്ത് പിറന്നത് എവർഗ്രീൻ ചിത്രമായിരുന്നു. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വൻ താര നിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ഇത്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ പിറന്നിട്ട് ഇന്നേയ്ക്ക് 25 വർഷം പൂർത്തിയാകുകയാണ്. ഈ അവസരത്തിൽ മോഹൻലാൽ(Mohanlal) പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്. 

Movie News Jan 14, 2022, 4:31 PM IST

Balachandra Menon social media post about churuli movieBalachandra Menon social media post about churuli movie

Churuli movie : ‘പശുവും ചത്തു, മോരിലെ പുളിയും പോയി, ഇനി എന്ത് പഠനം ?'; ചുരുളിയെ കുറിച്ച് ബാലചന്ദ്ര മേനോൻ

ചുരുളി സിനിമ(Churuli movie) കണ്ട് വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് എഡിജിപി അടങ്ങുന്ന പൊലീസ് സംഘം. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന. ഈ അവസരത്തിൽ നടൻ ബാലചന്ദ്ര മേനോൻ(Balachandra Menon) കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. സിനിമ റിലീസായി രണ്ട് മാസം പിന്നിടുമ്പോൾ പൊലീസ് മുഖേനയുള്ള പഠനത്തിന് ഇനി എന്ത് പ്രസ്കതിയാണുള്ളതെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു. പൊലീസിന്റെ സമയത്തിന് വിലയില്ലേയെന്നും പശുവും ചത്തു, മോരിലെ പുളിയും പോയി ഇനി എന്ത് പഠനമെന്നും അ​ദ്ദേഹം ചോദിക്കുന്നു.

Movie News Jan 13, 2022, 10:20 AM IST

santhosh pandit facebook post about Actress Attack Casesanthosh pandit facebook post about Actress Attack Case

Actress Attack Case : 'ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ'; സന്തോഷ് പണ്ഡിറ്റ്

ടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണയറിയിച്ച് സിനിമാ മേഖലയിലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു എല്ലാവരുടെയും പിന്തുണ. ഈ അവസരത്തിൽ സന്തോഷ് പണ്ഡിറ്റ്(Santhosh Pandit) പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

Movie News Jan 13, 2022, 9:42 AM IST