Malayalam Popular Serial Santhwanam  

(Search results - 8)
  • malayalam popular serial santhwanam review starting sivanjali lovemalayalam popular serial santhwanam review starting sivanjali love

    spiceOct 3, 2021, 6:39 PM IST

    'ഒന്ന് മനസ്സറിഞ്ഞ് പ്രണയിക്കാന്‍ സമ്മതിക്കില്ലല്ലോ' : സാന്ത്വനം റിവ്യു

    കൂട്ടുകുടുംബത്തിലെ സ്നേഹവും ദാമ്പത്യ ജീവിതത്തിലെ പ്രണയവും മുഖ്യ വിഷയമായി അവതരിപ്പിക്കുന്ന പരമ്പരയാണ്(serial) സാന്ത്വനം(santhwanam). പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണെങ്കിലും പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്ജലിയുമാണ്(sivanjali). ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഒരുപാട് ദിവസത്തെ പിണക്കത്തിനുശേഷം വീണ്ടും പ്രണയത്തിന്റെ തീവ്ര നിമിഷങ്ങളിലേക്ക് എത്തുകയാണ് ശിവാഞ്ജലി. ഇരുവരുടേയും പ്രണയത്തില്‍ വന്ന വിള്ളല്‍ പരമ്പരയുടെ റേറ്റിംഗിനെ വരെ ബാധിക്കുകയാണുണ്ടായത്.

  • santhwanam actor sajin birthday thanksgiving video posted on social mediasanthwanam actor sajin birthday thanksgiving video posted on social media

    spiceSep 17, 2021, 11:36 PM IST

    പിറന്നാള്‍ ദിനത്തില്‍ ബിഗ് താങ്ക്‌സുമായി 'സാന്ത്വന'ത്തിലെ ശിവേട്ടന്‍

    സാന്ത്വനം എന്ന ഒരൊറ്റ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് സജിന്‍. പരമ്പരയില്‍ ശിവേട്ടനായെത്തുന്ന സജിന്റെ ആദ്യ പരമ്പരയാണ് സാന്ത്വനമെന്നത് ആരാധകര്‍ പലരും വിശ്വസിക്കാറില്ല. അത്രകണ്ട് തന്മയത്വത്തോടെയാണ് താരത്തിന്റെ അഭിനയം. പരമ്പരയില്‍ ശിവന്‍ അഞ്ജലി ജോഡിയെയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്. സോഷ്യല്‍മീഡിയയിലും മറ്റുമായി ശിവാഞ്ജലി എന്ന തരംഗം പോലുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സജിന്റെ പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍ സോഷ്യല്‍മീഡിയ ഒന്നാകെ ആഘോഷിച്ചെന്നുവേണം പറയാന്‍. സിനിമാ താരങ്ങളുടേത് പോലെതന്നെ ആരാധകര്‍ താരത്തിന്റെ പിറന്നാള്‍ ദിനവും ആഘോഷിക്കുകയായിരുന്നു.

  • malayalam popular serial santhwanam latest episode reviewmalayalam popular serial santhwanam latest episode review

    spiceAug 28, 2021, 10:58 PM IST

    അഞ്ജലിയും ശിവനും പിരിയുകയാണോ? സാന്ത്വനം റിവ്യു

    കൂട്ടുകുടുംബത്തിന്റെ സ്‌നേഹവും സന്തോഷവും സ്‌ക്രീനിലേക്ക് ഒപ്പിയെടുത്ത് പ്രേക്ഷക പ്രിയം നേടിയ പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണെങ്കിലും അവരുടെ പ്രിയപ്പെട്ട ജോഡികള്‍ ശിവനും അഞ്ജലിയുമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലുണ്ടാകുന്ന പ്രണയനിമിഷങ്ങള്‍ പ്രേക്ഷകരെ സന്തോഷത്തിലാക്കുന്നതുപോലെ, അസ്വാരസ്യങ്ങള്‍ പ്രേക്ഷകരെ സങ്കടത്തിലാക്കാറുമുണ്ട്. അതുപോലെയുള്ള സന്ദര്‍ഭത്തിലൂടെയാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്.

  • serial santhwanam fame achu sughand shared photo with gopika anilserial santhwanam fame achu sughand shared photo with gopika anil

    spiceAug 19, 2021, 8:45 AM IST

    'കൊമ്പുള്ള കുഞ്ഞേടത്തി'; അഞ്ജലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കണ്ണന്‍

    സ്‌നേഹവും സന്തോഷവും നിറഞ്ഞ കൂട്ടുകുടുംബത്തെ സ്‌ക്രീനിലേക്ക് പറിച്ചുനടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഇണക്ക പിണക്കങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതില്‍ പരമ്പരയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്ജലിയുമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം തന്നെ ചെറുപുഞ്ചിരിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

  • malayalam popular serial santhwanam actor achu sughand shared location selfie with onscreen brothersmalayalam popular serial santhwanam actor achu sughand shared location selfie with onscreen brothers

    spiceAug 7, 2021, 3:12 PM IST

    'ഹരിയേട്ടന്‍ കാണ്ടാല്‍ പ്രശ്‌നമാകും' : ചിത്രം പങ്കുവച്ച് സാന്ത്വനത്തിലെ കണ്ണന്‍

    പരമ്പപരയിലെ കഥാപാത്രങ്ങളെയെല്ലാംതന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വീട്ടുകാരെ പോലെയാണ്. പരമ്പരയിലെ കണ്ണനെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും അതിന്റെ തലക്കെട്ടുമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

  • malayalam popular serial santhwanam fans waiting for new character arrivals. serial reviewmalayalam popular serial santhwanam fans waiting for new character arrivals. serial review

    spiceAug 3, 2021, 3:13 PM IST

    പുതിയ കഥാപാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി സാന്ത്വനം വീട്: സാന്ത്വനം റിവ്യൂ

    സ്നേഹവും സന്തോഷവും നിറഞ്ഞ കൂട്ടുകുടുംബത്തെ സ്‌ക്രീനിലേക്ക് പറിച്ചുനടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഇണക്ക പിണക്കങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതില്‍ പരമ്പരയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്ജലിയുമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം തന്നെ ചെറുപുഞ്ചിരിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തുടക്കത്തില്‍ അവര്‍ തമ്മിലുണ്ടായിരുന്ന അനിഷ്ടങ്ങളും, നിലവില്‍ ശിവാഞ്ജലിയുടെ പ്രണയവുമെല്ലാം മനോഹരമായ രംഗങ്ങളാണ്.

  • santhwanam actor shared his childhood memory photos on social mediasanthwanam actor shared his childhood memory photos on social media

    spiceMay 11, 2021, 9:09 PM IST

    'സാന്ത്വനത്തിലെ പരുക്കന്‍ ഇത്ര സുന്ദരനായിരുന്നോ' : വൈറലായി കുട്ടിക്കാല ചിത്രം

    ഷ്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയില്‍ ഇത്തരം ചിത്രങ്ങള്‍ അതിവേഗമാണ് ട്രെന്‍ഡിങ് ലിസ്റ്റില്‍ എത്തുന്നത്. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാന്ത്വനം പരമ്പരയിലൂടെ മലയാളിയുടെ പ്രിയപ്പെട്ട ശിവേട്ടനായി മാറിക്കഴിഞ്ഞ സജിന്റെ കുട്ടിക്കാല ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

  • achu sughands new video got viral on social media serial reviewachu sughands new video got viral on social media serial review

    spiceMay 6, 2021, 3:14 PM IST

    'പൊലീസിന്റെ ഇടികൊണ്ടാലെന്താ' ഒരാഴ്ചകൊണ്ട് സോഷ്യല്‍മീഡിയയിലെ സ്റ്റാറായില്ലേ കണ്ണന്‍

    ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സ്റ്റാറായി നില്‍ക്കുന്നത് പരമ്പരയില്‍ കണ്ണനായെത്തുന്ന അച്ചു സുഗന്ധാണ്. തന്റേതല്ലാത്ത കുറ്റത്തിന് പോലീസ് സ്‌റ്റേഷനില്‍ കയറുകയും, പോലീസിന്റെ ഇടി ഇടതടവില്ലാതെ കൊള്ളുകയുംചെയ്താണ് കണ്ണന്‍ സോഷ്യല്‍മീഡിയയില്‍ സ്റ്റാറായതെന്നുവേണം പറയാന്‍.