Malayalam Serial Actress

(Search results - 59)

neelakkuyil serial

spiceJun 20, 2021, 4:47 PM IST

'നീലക്കുയില്‍ മിസ് ചെയ്യുന്നു' : ലൊക്കേഷന്‍ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവച്ച് 'കസ്തൂരി'

പരമ്പരയിലെ ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകരുടെ ചര്‍ച്ചകളിലുണ്ട്

aswathy actress

spiceMay 26, 2021, 10:04 PM IST

'നമ്മുടെ കയ്യിലാണ് തീരുമാനം, ഉചിതമായി വോട്ട് ചെയ്യണം' : കുറിപ്പുമായി അശ്വതി

കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ ഷോയുടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കാണുള്ളത്.

reneesha rehiman

spiceMay 26, 2021, 6:12 PM IST

ഗ്രീന്‍ ലെഹങ്കയില്‍ സുന്ദരിയായി റെനീഷ; ഫോട്ടോഷൂട്ട്

അനിയത്തി കഥാപാത്രമായെത്തി മലയാളികളുടെ ഹൃയത്തിലേറിയ റെനീഷ, പരമ്പര ഹിറ്റായതോടെ സോഷ്യല്‍മീഡിയയില്‍ ഏറെ തിരയപ്പെട്ട വ്യക്തിയുമാണ്.

souparnika subash

spiceMay 19, 2021, 2:45 PM IST

'മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ' : ഈ കുട്ടിത്താരത്തെ മനസ്സിലായോ

അഭിനേതാക്കളുടെ കുട്ടിക്കാലചിത്രങ്ങള്‍ ആരാധകര്‍ക്കെന്നും അത്ഭുതം തന്നെയാണ്. കുട്ടിത്തം വിട്ടുമാറാത്ത നായികയായ സൗപര്‍ണ്ണികയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോളിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

dimpal bhal and uma nair

spiceMay 5, 2021, 7:12 PM IST

'നീ ഉള്ളതുകൊണ്ട് മാത്രമായിരുന്നു ബിഗ്‌ബോസ് കണ്ടിരുന്നത്' : വൈകാരിക കുറിപ്പ് പങ്കുവച്ച് താരം

ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ഥി ഡിംപല്‍ ഭാല്‍ കഴിഞ്ഞ ദിവസമാണ് ഷോയില്‍ നിന്ന് അവിചാരിതമായി പുറത്തുപോയത്. അച്ഛന്‍ സത്യവീര്‍ സിംഗ് ഭാലിന്റെ വിയോഗത്തെത്തുടര്‍ന്നാണ് 75-ാം ദിവസം ഡിംപല്‍ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞത്. ഹൗസിലെ സജീവ സാന്നിധ്യമായിരുന്ന ഡിംപലിന്റെ അഭാവം വലിയ ശൂന്യതയാണ് അവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഡിംപല്‍ ഷോയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ മത്സരാര്‍ഥികളില്‍ ചിലരും ഒരു വിഭാഗം പ്രേക്ഷകരും ഉണ്ടായിരുന്നു. ഡിംപലിന്റെ അഭാവം ബിഗ്‌ബോസ് കാണാനുള്ള ആഗ്രഹം ഇല്ലാതാക്കിയെന്ന വൈകാരികമായ കുറിപ്പ് കഴിഞ്ഞദിവസം പങ്കുവച്ചത് സീരിയല്‍ മേഖലയിലെ സ്ഥിരസാന്നിദ്ധ്യമായ ഉമാ നായരാണ്.

shalu menon

spiceApr 22, 2021, 6:05 PM IST

നീല സാരിയില്‍ മനോഹരിയായി ശാലു മേനോന്‍; ടാറ്റു ഒറിജിനലാണോന്ന് ആരാധകര്‍

ര്‍ത്തകിയും സിനിമാ-സീരിയല്‍ താരവുമായ ശാലുമേനോന്‍ മലയാളക്ക് ഏറെ പ്രിയങ്കരമായ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ്. കറുത്ത മുത്തില്‍ കന്യ എന്ന വേഷത്തില്‍ മിനി സ്‌ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു ശാലു നടത്തിയത്. മഞ്ഞില്‍വിരിഞ്ഞ പൂവില്‍ ശക്തമായ കഥാപാത്രവുമായെത്തി, പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായി ശാലു നിറഞ്ഞു നിന്നു. ഇടയ്ക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലയങ്ങള്‍ നടത്തി വരികയാണിപ്പോള്‍. യൂട്യൂബിലും സജീവമായ ശാലുവിന്റെ പെര്‍ഫോമന്‍സ് വീഡിയോകളെല്ലാം ശ്രദ്ധനേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലുമേനോന്‍ കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.

biggboss aswathy

spiceApr 14, 2021, 6:59 PM IST

'അത് സൂര്യയുടെ ക്യൂട്ട് എക്‌സ്‌പ്രെഷനായിരുന്നു': അശ്വതി പറയുന്നു

ബിഗ്‌ബോസ് മൂന്നാം സീസണിനെ നിരന്തരമായി വീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ചുരുക്കംചില താരങ്ങളിലൊരാളാണ് അശ്വതി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്.

souparnika subash

spiceApr 11, 2021, 10:27 AM IST

ട്രെഡീഷണല്‍ ദാവണിയില്‍ മനോഹരിയായി സൗപര്‍ണിക

കുട്ടിത്തം വിട്ടുമാറാത്ത നായികയെന്നാണ് സൗപര്‍ണിക സുഭാഷിനെ ആരാധകര്‍ പറയാറുള്ളത്. എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക നിലവില്‍ ഏഷ്യാനെറ്റിലെ സീതാ കല്ല്യാണത്തിലാണ് അഭിനയിക്കുന്നത്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി സൗപര്‍ണിക മാറിയത്. ചെറുപ്പം മുതല്‍ക്കെ പരമ്പരകളില്‍ സജീവമായിരുന്ന താരത്തെ വീട്ടിലെ കുട്ടിയെന്നപോലെതന്നെ മലയാളികള്‍ക്ക് പരിചിതവുമാണ്. ആറാംക്ലാസ് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൗപര്‍ണിക, തുളസീദാസ് സംവിധാനം നിര്‍വഹിച്ച 'ഖജ ദേവയാനി' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കെത്തുന്നത്.

latha sangharaju

spiceMar 26, 2021, 8:46 PM IST

'നീലക്കുയിലിലെ റാണിക്കിത് ഏഴാം മാസമാണ്' : ചിത്രങ്ങൾ പങ്കുവച്ച് ലത സംഗരാജു

ലോക്ക്ഡൗണിലായിരുന്നു ലതയുടെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളടക്കം എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഏഴാം മാസത്തിലെ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ലത ഇപ്പോൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

Souparnika subash

spiceMar 14, 2021, 4:11 PM IST

സ്വന്തമായി ഡിസൈന്‍ ചെയ്‍ത ഓര്‍ക്കിഡ് മനോഹരിതയില്‍ സൗപര്‍ണിക സുഭാഷ്

സ്വന്തമായി ഡിസൈന്‍ ചെയ്‍തിട്ടുള്ള മനോഹരമായ സല്‍വാര്‍ ടോപ്പിലാണ് ഏറ്റവും പുതിയ ചിത്രത്തില്‍ സൗപര്‍ണിക പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ഓര്‍ക്കിഡ് ബ്ലൂവില്‍ സ്റ്റോണ്‍ വര്‍ക്കുകള്‍ചെയ്‍ത സല്‍വാര്‍ ടോപ്പിലുള്ള ചിത്രത്തിന് മനോഹരമായ കമൻറുകളുമായി ആരാധകരുമുണ്ട്.

preetha pradeep

spiceMar 14, 2021, 4:05 PM IST

'അമ്മ മകള്‍ ചിത്രങ്ങള്‍ പങ്കുവച്ച് പ്രീത പ്രദീപ്' : മകളേതെന്ന് അന്വേഷിച്ച് ആരാധകര്‍

മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ള പ്രീതയുടെ പുതിയ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നത് അമ്മ മകള്‍ ഫോട്ടോഷൂട്ട് എന്ന് പറഞ്ഞാണ്. അടുത്തിടെ വിവാഹം കഴിഞ്ഞ പ്രീതയ്‌ക്കെങ്ങനെയാണ് ഇത്ര വലിയ മകളെന്നാണ് മിക്ക ആളുകളുടേയും സംശയം.

aswathy actress

spiceMar 12, 2021, 10:21 AM IST

'ഇതിപ്പോള്‍ ബിഗ് ബോസ് ഹൗസോ, അതോ ലവ് ഹൗസോ'; കുറിപ്പുമായി അശ്വതി

ബിഗ് ബോസ് സര്‍വത്ര പ്രണയമായി മാറിയിരിക്കുന്നു എന്നു പറഞ്ഞ് കുറിപ്പ് തുടങ്ങുന്ന അശ്വതി, ഇതിപ്പോള്‍ ബിഗ് ബോസാണോ അതോ ലൗ ഹൗസാണോ എന്നാണ് ചോദിക്കുന്നത്. എയ്ഞ്ചല്‍ അഡോണി, മണിക്കുട്ടന്‍ സൂര്യ, ഫിറോസ് സജിന എന്നീ ജോടികളുടെ ചിത്രത്തോടൊപ്പമാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Amrutha nair

spiceMar 6, 2021, 11:24 AM IST

ക്ഷേത്രത്തില്‍ പോയിമടങ്ങുന്ന 'ശീതള്‍'; ചിത്രങ്ങള്‍ പങ്കുവച്ച് അമൃത നായര്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ ആരാധകശ്രദ്ധ നേടാറുണ്ട്.

Kudumbavilakku

spiceMar 5, 2021, 5:39 PM IST

സുമിത്രയും ശീതളും പൂജയും പിന്നെ ഡയറക്ടറും; ഒരു 'കുടുംബവിളക്ക്' സെല്‍ഫി

സ്റ്റാര്‍ നെറ്റ്‍വര്‍ക്ക് ചാനലുകളില്‍ മലയളമടക്കം ഏഴ് ഭാഷകളില്‍ കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച രീതിയില്‍ തന്നെയാണ് പരമ്പര മുന്നോട്ട് പോകുന്നത്

Actress aswathy

spiceMar 4, 2021, 7:09 PM IST

'ഭാഗ്യലക്ഷ്മിയുടെ ആര്‍മിയൊന്നുമല്ല, പക്ഷെ എല്ലാ സപ്പോര്‍ട്ടും ചേച്ചിക്കാണ്'; അശ്വതി

സോഷ്യല്‍ മീഡിയയില്‍ ബിഗ്ബോസിനെ ശക്തമായി വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെയൊപ്പം നില്‍ക്കുന്ന അശ്വതിയുടേയും ഭര്‍ത്താവ് ജെറിന്റേയും ചിത്രമാണ് താരംതന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.