Malayalam Short Film
(Search results - 58)Short FilmJan 18, 2021, 10:22 AM IST
ഹൃദയം തൊട്ടൊരു ഹ്രസ്വചിത്രം; 'ഹാൻഡ്സം' ശ്രദ്ധേയമാവുന്നു..
ബന്ധങ്ങൾക്ക് ജീവിതത്തിൽ എത്രത്തോളം വില കല്‍പ്പിക്കുന്നവരാണ് നമ്മൾ? നമ്മൾ കാരണം ഒരാൾ സന്തോഷിച്ചാൽ, അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞാൽ അതിൽ പരം സന്തോഷം തരുന്ന കാര്യം എന്താണ് ഉള്ളത്.
Short FilmJan 13, 2021, 9:36 PM IST
ഒരു ചക്ക ഉണ്ടാക്കിയ പൊല്ലാപ്പ്; ശ്രദ്ധനേടി ഹ്രസ്വചിത്രം !
ഒരു ചക്കയുടെ പേരില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവങ്ങളും കോര്‍ത്തിണക്കി ചിറക്കടവ് കുന്നപ്പള്ളില്‍ എസ് സാലെസ് സംവിധാനം ചെയ്ത പുതിയ ഹ്രസ്വ ചിത്രമാണ് അരക്ക്. പുറത്തിറങ്ങി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രം. ആക്ഷേപ ഹാസ്യ രീതിയിലൂടെ മനുഷ്യന്റെ അഹംബോധത്തിന്റെ അതിരുകള്‍ വരെ എത്തി നില്‍ക്കുകയാണ് ‘ അരക്ക്’. വിശപ്പിനു മുമ്പില്‍ തോറ്റു കൊടുക്കുന്ന മനുഷ്യന്റെ അഹം ബോധം ഇവിടെ ചിത്രീകരിക്കപ്പെടുന്നു.
Short FilmJan 9, 2021, 9:22 AM IST
'ഭ്രമം'; ശ്രദ്ധനേടി 'കുമ്പളങ്ങി നൈറ്റ്സി'ലെ അമ്മ അഭിനയിച്ച ഹ്രസ്വചിത്രം
ടോം ജെ മങ്ങാട്ട് എഴുതി സംവിധാനം ചെയ്ത 'ഭ്രമം' എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. 2020-ലെ ഇന്ത്യാ ഫിലിം പ്രോജക്റ്റിന്റെ ഭാഗമായി 50 മണിക്കൂറിനുള്ളിൽ തിരക്കഥാരചന തുടങ്ങി കാസ്റ്റിങും ഷൂട്ടിങ്ങും എഡിറ്റിങ്ങും ഡബ്ബിങ്ങും മിക്സിങ്ങും സബ് ടൈറ്റിലും വരെ ചെയ്ത് പൂർത്തിയാക്കിയതാണ് ഈ കുഞ്ഞുസിനിമ.
TrailerJan 7, 2021, 12:48 PM IST
അനുപമ പരമേശ്വരന് നായികയാവുന്ന 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്'; ടീസര്‍
സംവിധായകന് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുല്‍ റഹിം ആണ്. നിര്‍മ്മാണം അഖില മിഥുന്. മ്യൂസിക്247 പുറത്തുവിട്ടിരിക്കുന്ന ടീസര്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.
Short FilmDec 29, 2020, 8:04 PM IST
ദേശീയ- അന്തര്‍ ദേശീയ പുരസ്കാരങ്ങളുമായി കരിമ്പ ഗേറ്റ്; ഹ്രസ്വചിത്രം വൈറൽ
ജാസ് അന്താരാഷ്ട്ര ചലച്ചിത്രമേള, ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള, കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രമേള ഉള്‍പ്പെടെ നിരവധി ദേശീയ - അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്നായി 33 ഓളം പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രമാണ് കരിമ്പ ഗേറ്റ്.
Short FilmDec 19, 2020, 3:57 PM IST
പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ പ്രധാന വേഷത്തില്‍; ഹ്രസ്വചിത്രം എം 24 ഒരുങ്ങുന്നു
മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയ നല്ല വിശേഷം എന്ന ചിത്രത്തിനുശേഷം അജിതന് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് എം 24.
pravasamNov 26, 2020, 8:48 AM IST
ഒമാനിലെ സലാലയിൽ നിന്ന് പ്രവാസി കൂട്ടായ്മയിലൂടെ ഒരു മലയാള ഹ്രസ്വ ചിത്രം
സലാലയിലെ പ്രവാസി മലയാളികളായ കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ പ്രവർത്തനത്തിലൂടെ 'ഓർമ്മനിലാവിൽ' എന്ന മലയാള ഹ്രസ്വ ചിത്രം സലാല ഇന്ത്യൻ സോഷ്യൽ ക്ലബ്, കേരളം വിങ്ങിന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി. വ്യത്യസ്തമായ പ്രമേയത്തിലൂടെ ഒരു പ്രവാസി മലാളിയുടെ ജീവിതവും പെട്ടെന്നുള്ള മരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Short FilmNov 25, 2020, 7:07 PM IST
ലോക്ക്ഡൗൺ എല്ലാം മാറ്റിമറിച്ചു; പ്രേക്ഷക ശ്രദ്ധ നേടി ‘ഈസി ഗോ’
ലോക്ക്ഡൗൺ കാലത്തെ പരിമിതികൾക്കിടയിൽ ഛായാഗ്രാഹകനും സംവിധായകനും ആയ ഷാംദത്ത് ഒരുക്കിയ ചെറു ചിത്രം ശ്രദ്ധനേടുന്നു. പ്രശ്നകലുഷിതമായ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന രണ്ട് പേരുടെ ജീവിതം ലോക്ക് ഡൗൺ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Short FilmNov 4, 2020, 11:14 AM IST
നാടൻ സൂപ്പർ ഹീറോയുമായി ഒരു ഹ്രസ്വ ചിത്രം; ശ്രദ്ധേയമായി 'മരണ മാസ്സ് 3'
സൂപ്പർ ഹീറോ കഥകളും സിനിമകളും എന്നും ഇഷ്ടപ്പെടുന്നവരാണ് മലയാളി പ്രേക്ഷകർ. ഇന്ത്യൻ സിനിമയിൽ സൂപ്പർഹീറോ എന്ന താരപരിവേഷം യുവതലമുറയുടെ മനസ്സിൽ സൃഷ്ടിച്ച ഋതിക് റോഷന്റെ കൃഷ് മുതൽ സ്പൈഡർ മാനും, സൂപ്പർ മാനും എല്ലാം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ്.
EntertainmentOct 26, 2020, 4:35 PM IST
'എന്നെ കംഫർട്ടബിൾ ആക്കി വയ്ക്കുന്നത് സെറ്റിൽ ചായ തരുന്ന ചേട്ടൻ അടക്കമുള്ളവരാണ്'
താൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് കിട്ടിയ പാഠങ്ങളാണ് 'ക് nowledge' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യാൻ പ്രചോദനമായതെന്ന് ഗ്രേസ് ആന്റണി. അതിനുശേഷം ഒരിക്കലും ഒരു സംവിധായകരോടും അങ്ങോട്ട് നിർദ്ദേശങ്ങൾ വച്ചിട്ടില്ലെന്നും ഗ്രേസ് പറയുന്നു.
Short FilmOct 20, 2020, 7:01 PM IST
ഇങ്ങനെയും ചില കള്ളന്മാര്; ശ്രദ്ധ നേടി ഹ്രസ്വചിത്രം 'മൾട്ടൽ'
മോഷണം തെറ്റാണെന്നും അത് ചെയ്യരുതെന്നും എല്ലാവർക്കും അറിയാം. എന്നാൽ മോഷണത്തില്‍ ചിലര്‍ പ്രകടപ്പിക്കുന്ന വൈദഗ്ധ്യം കണക്കിലെടുത്ത് അതൊരു 'കല'യാണെന്ന് പലരും പറയാറുണ്ട്. അത്തരം മേഷണങ്ങളുടെയും മോഷ്ടാക്കളുടെയും കഥ പറയുകയാണ് മൾട്ടൽ എന്ന ഹ്രസ്വചിത്രം.
Short FilmOct 19, 2020, 8:58 PM IST
വ്യത്യസ്ത പ്രമേയവുമായി ഒരു ഷോര്‍ട്ട് ഫിലിം; പ്രേക്ഷക ശ്രദ്ധനേടി 'മീശമീനാക്ഷി'
പേരുപോലെ തന്നെ ഉള്ളടക്കത്തിലെ വ്യതസ്തത കൊണ്ടും പ്രേക്ഷകരുടെ മനസ് കീഴക്കിയിരിക്കുകയാണ് 'മീശ മീനാക്ഷി'യെന്ന ഷോർട്ട് ഫിലിം. മീനാക്ഷിയെന്ന പെൺകുട്ടിയുടെ മുഖത്ത് വളരുന്ന മീശയും അതിലൂടെ അവൾ നേരിടുന്ന ജീവിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 'നീ എൻ സർഗസൗന്ദര്യമേ' എന്ന ഷോർട്ട് ഫിലിമിന് ശേഷം വി.ജെ.ദിവാകൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കൽ ഷോർട്ട് ഫിലിമാണിത്.
Short FilmOct 12, 2020, 5:00 PM IST
ചർച്ചയായി 'ഫാന്റസി'; ഹ്രസ്വ ചിത്രം വൈറൽ
ആർ ജെ മൈക്കിനെ കേന്ദ്രകഥാപാത്രമാക്കി സജിൽ പി സത്യാനാഥൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ഫാന്റസി. ചുറ്റുമുള്ള സിനിമാ സാധ്യതകളെ ഉപയോഗപ്പെടുത്തി മികച്ച മേക്കിങിലാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
Short FilmOct 7, 2020, 2:52 PM IST
കൈയ്യടി നേടി 'ഈ കാലത്ത് '; പരീക്ഷണ ചിത്രം വൈറൽ
നിരവധി പരീക്ഷണ സ്വഭാവമുള്ള ഹ്രസ്വ ചിത്രങ്ങൾ ഇറങ്ങിയ സമയമാണ് ലോക്ക് ഡൗൺ കാലം. വ്യത്യസ്ത പ്രമേയമുള്ള ഹ്രസ്വ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.
Short FilmOct 4, 2020, 9:04 PM IST
ഈ ടൈപ്പ് ഭർത്താക്കൻമാരുടെ ശ്രദ്ധയ്ക്ക്! യൂട്യൂബിൽ ശ്രദ്ധ നേടി ഹ്രസ്വചിത്രം 'തുടരും'
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സ്വാസിക വിജയ്. ഈ തിളക്കത്തിന്റെ മാറ്റ് കുറയാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സ്വാസികയുടെ സാന്നിധ്യം സജീവമാണ്