Malayalam Short Story

(Search results - 71)

shailaja

LiteratureJul 23, 2021, 8:10 PM IST

ഒരു പെണ്‍കുഞ്ഞ്  ഒറ്റയ്ക്കാവുന്നു

ആ കാലിലെ നരച്ചു ചുരുണ്ടു കെട്ടുപിണഞ്ഞു കിടക്കുന്ന, ചെവിപ്പാമ്പിനെപ്പോലെയുള്ള രോമങ്ങള്‍. ഒരു മാതിരി രൂക്ഷഗന്ധം മൂക്കിലടിച്ചു.  അവള്‍ക്ക് ഓക്കാനം വന്നു. വായ രണ്ടു കൈ കൊണ്ടും പൊത്തി ശബ്ദം പുറത്തുവരാതിരിക്കാനവള്‍ പാടുപെട്ടു. തുളസി കണ്ണുകള്‍ ഇറുക്കിയടച്ച്, ശ്വാസം വിടാതെ മിണ്ടാതെ അനങ്ങാതെകിടന്നു.

athul

LiteratureJul 22, 2021, 7:49 PM IST

പാളങ്ങള്‍

തെളിയാത്ത പേന മഷികുടഞ്ഞപോലെ അത് അങ്ങിങ്ങ് തെറിച്ചുവീണു. ആ മഴയത്ത് പാളങ്ങള്‍ ക്കിടയില്‍ മുരിക്കിന്‍ പൂവുകള്‍ വാരിയെറിഞ്ഞ് ദൈവം നടന്നകന്നു. ബാക്കി വെച്ച തുണ്ടുകടലാസ് മഴയത്ത് ആ പാളത്തില്‍ പറ്റി നിന്നു. അടുത്ത പകലുകളില്‍ കൂനനുറുമ്പുകള്‍ അവിടാകെ അരിച്ചു നടന്നു.

seema

LiteratureJul 20, 2021, 8:07 PM IST

sanooja

LiteratureJul 19, 2021, 6:38 PM IST

യക്ഷി

കഴിഞ്ഞ ആവാഹനത്തിലെ ആത്മാവ് മരിച്ചത് ഈ തേക്കുംകൂപ്പില്‍ വെച്ചാണ്, രുഗ്മിണി. ഒരു ഇരുപത്തേഴുകാരി. പ്രായം പോലെ തന്നെ ശക്ത. ഞാന്‍ നേരിട്ട മറ്റ്  ആത്മാക്കളില്‍ നിന്നും വ്യത്യസ്തയായിരുന്നു അവള്‍.

tino

LiteratureJul 17, 2021, 7:59 PM IST

പുരാവസ്തു, ടിനോ ഗ്രേസ് തോമസ് എഴുതിയ കഥ

രാത്രിയില്‍ അമ്മച്ചി അപ്പനെ തുറന്നുപിടിച്ച നഗ്‌നതയിലേയ്ക്ക് പ്രവേശിപ്പിച്ചു. തുറന്നിട്ട വാതിലിനു വെളിയില്‍ ലിംഗചലനങ്ങളില്ലാതെ ഞാനത് നോക്കിനിന്നു.

ajay

LiteratureJul 13, 2021, 8:40 PM IST

ചന്ദനത്തിരി, ഡോ. അജയ് നാരായണന്‍ എഴുതിയ കഥ

അവിടെ കിടപ്പുണ്ടായിരുന്നു, വായില്‍ നിന്നും വെള്ളപ്പത ചുണ്ടിലൂടൊഴുകി ഉണങ്ങി കറുത്ത മുഖത്ത് ഒരു ചന്ദ്രക്കല പോലെ, വെളുത്തുണങ്ങിയ കോള്‍ഗേറ്റ് പേസ്റ്റിന്റെ പത മുഖത്ത് തേച്ച്, അച്ഛന്‍!

athira sadanand

LiteratureJul 12, 2021, 5:04 PM IST

തേരട്ട , ആതിര സദാനന്ദ് എഴുതിയ കഥ

ഗര്‍ഭിണികളുടെ തുടകള്‍ക്കിടയില്‍ ഒരു കുഞ്ഞിന്റെ തല കാണുന്ന കണക്ക് മേഘങ്ങള്‍ക്കിടയില്‍ സൂര്യന്‍ പ്രത്യക്ഷപ്പെട്ടു വരുന്നതേയുള്ളൂ. അപ്പോഴേക്കും തെരുവില്‍ പെണ്ണുങ്ങളെ തോല്‍പ്പിച്ചു കൊണ്ട് ആണുങ്ങളുടെ ശബ്ദം കേട്ടു തുടങ്ങി.

aleena

LiteratureJul 10, 2021, 4:21 PM IST

സെക്‌സ് എജ്യൂക്കേഷന്‍ , അലീന എഴുതിയ മിനിക്കഥകള്‍

സെക്‌സ് എജ്യൂക്കേഷന്‍ ക്ലാസ് എടുത്ത് തിരിച്ചു വന്ന് തന്റെ ടേബിളില്‍ ഇരുന്ന 28 -കാരി കൗണ്‍സിലര്‍ക്ക് ഇന്നും പഴയ കൗണ്‍സലിങും, മലയാളം ടീച്ചറും, എട്ട് ബിയിലെ കുട്ടികളുടെ നോട്ടവുമൊക്കെ ഓര്‍ക്കുമ്പോള്‍ വീര്‍പ്പുമുട്ടല്‍ തന്നെയാണ്

anil muttar

LiteratureJul 9, 2021, 7:39 PM IST

ദുരൂഹമായ ഒരു രാത്രിയുടെ മരണം, സുബിന്‍ അയ്യമ്പുഴ എഴുതിയ കഥ

അവളുടെ തൂങ്ങിയാടുന്ന കാലുകളില്‍ പടര്‍ന്ന വേരുകള്‍ക്കിടയില്‍ കിടന്നു പിടയുവാനോ അവസാന നീരും വറ്റി ശൂന്യമായ കണ്ണുകളില്‍ നോക്കി സ്വയം പഴിക്കുവാനോ അയാള്‍ തയ്യാറായില്ല. ആ രാത്രി പുലരുംവരെ അവളുടെ ഒടുവിലെ രക്തവും തുപ്പലും ഛര്‍ദ്ദലും വീണ് കടലായി മാറിയ ആ ആത്മഹത്യാകുറിപ്പില്‍ അയാള്‍ നീന്തികൊണ്ടിരുന്നു.

aswathi

LiteratureJul 7, 2021, 7:22 PM IST

ആശാ ഭോസ്‌ലേ, അശ്വതി മഞ്ചക്കല്‍ എഴുതിയ കഥ

വെളിച്ചം എന്നില്‍ പതിയുമ്പോള്‍ ഉടഞ്ഞ അരക്കെട്ടും, കറുപ്പ് കേറിയ കഴുത്തും, മാര്‍ദവമില്ലാത്ത എന്റെ മാറിടവും തുടരെ തുടരെ കണ്ടുകൊണ്ടേ ഇരുന്നു. ഒരു ഇരുളിനപ്പുറത്തേക്കു സൗന്ദര്യം നശിച്ചു പോയ എന്റെ ശരീരം.

sreena s

LiteratureJul 1, 2021, 6:08 PM IST

ഞാനില്ലായ്മ,  ശ്രീന. എസ് എഴുതിയ കഥ

അപ്പോഴാണ് മരിച്ചുപോയ മാധവിക്ക് ഒരാഗ്രഹം, മനുഷ്യനെ തേടിയിറങ്ങാന്‍. എല്ലാവര്‍ക്കും ഞാനില്ലായ്മ എങ്ങനെയെന്നറിയേണ്ടേ?

sreelekha

LiteratureJun 29, 2021, 7:59 PM IST

വിവാഹിത, ശ്രീലേഖ എല്‍ കെ എഴുതിയ നാല് മിനിക്കഥകള്‍

എത്ര മേല്‍ നനഞ്ഞൊലിച്ചാലും അവസാനം നിങ്ങള്‍ ഒലിച്ചു പോയാലും ഒരു കുടക്കീഴില്‍ നിന്നാണല്ലോ പോയതെന്ന് ആളുകള്‍ അടക്കം പറയും.