Malayalee Christian Congregation  

(Search results - 1)
  • MCC Oman

    pravasam28, Feb 2020, 5:16 PM

    അൻപതിന്റെ നിറവിൽ ഒമാനിലെ ആദ്യ മലയാളി കൂട്ടായ്മ

    ഒമാനിലെ ആദ്യ മലയാളി കൂട്ടായ്മ അൻപതിന്റെ നിറവിൽ. മലയാളി ക്രിസ്ത്യൻ കോൺഗ്രിയേഷന്റെ സുവർണ്ണ  ജൂബിലി ആഘോഷമാണ് മസ്കത്തിൽ നടന്നത്. 1970കളുടെ ആദ്യ കാലത്ത് പ്രവാസികളായി ഒമാനിലെത്തിയ തിരുവല്ല ഓതറ സ്വദേശി ഫിലിപ്പ് തയ്യിൽ, കുമ്പനാട് സ്വദേശി ജോർജ് മഠത്തിൽ, തൃശൂർ സ്വദേശി ബെന്നി വർഗീസ്, കോയമ്പത്തൂർ സ്വദേശി ഡോ. തോമസ് എന്നീ നാല് മലയാളികളുടെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു ഒരു കൂട്ടായ്മാക്കു രൂപ നൽകുകയെന്നത്.