Asianet News MalayalamAsianet News Malayalam
23 results for "

Malayalee Student

"
Malayalee student dies while climbing EverestMalayalee student dies while climbing Everest

എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി മരിച്ചു

മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്.
 

Kerala Oct 18, 2021, 12:09 AM IST

Malayalee nursing student committed suicide at a college hostel in MangaloreMalayalee nursing student committed suicide at a college hostel in Mangalore

ഫീസടയ്ക്കാൻ വൈകി; മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഫീസ് അടയ്ക്കാന്‍ വൈകിയിരുന്നു. വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാന്‍സി എഴുതിയ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Chuttuvattom Oct 7, 2021, 8:03 AM IST

Malayalee students dominate Delhi University colleges with full markMalayalee students dominate Delhi University colleges with full mark

നൂറിൽ നൂറ്; ദില്ലി സർവ്വകലാശാല കോളേജുകളിൽ ആധിപത്യമുറപ്പിച്ച് മലയാളി വിദ്യാർത്ഥികൾ

ദില്ലി യൂണിവേഴ്സിറ്റിയിലെ ഈ വർഷത്തെ പത്ത് പ്രോ​ഗ്രാമുകളിൽ ഒന്നാണ് ഹിന്ദു കോളേജിലെ ബിഎ ഓണേഴ്സ് പൊളിറ്റിക്കൽ സയൻസ്. സംവരണം ആവശ്യമില്ലാത്ത സീറ്റുകളിലേക്ക് നൂറ് ശതമാനമാണ് കട്ട് ഓഫ് മാർക്ക് ആയി പറഞ്ഞിരിക്കുന്നത്. 

Career Oct 6, 2021, 3:44 PM IST

a van carrying Malayalee students overturned at a depth of 100 feeta van carrying Malayalee students overturned at a depth of 100 feet

പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോയ വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.
 

Chuttuvattom Aug 22, 2021, 9:20 AM IST

compulsory work in covid hospitals no leave malayalee students in karnataka asking for helpcompulsory work in covid hospitals no leave malayalee students in karnataka asking for help

കൊവിഡ് ആശുപത്രികളില്‍ നിർബന്ധിത ജോലി, അവധിയില്ല; സഹായം അഭ്യ‍ർത്ഥിച്ച് കർണാടകയിലെ മലയാളി വിദ്യാർത്ഥിനികൾ

മൂന്നാം വർഷ വിദ്യാർത്ഥികളായ തങ്ങളെ നിർബന്ധിച്ച് ആശുപത്രികളില്‍ ജോലിയെടുപ്പിക്കുന്നു. നിരവധി പേർക്ക് കൊവിഡ് പിടിപെട്ടു. നിലവില്‍ രണ്ടുപേർ കോളേജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
 

Kerala May 10, 2021, 11:06 AM IST

three malayalee students arrested in mangaluru for ragging juniorsthree malayalee students arrested in mangaluru for ragging juniors

മംഗളുരുവിൽ ജൂനിയേഴ്സിനെ റാഗ് ചെയ്തതിന് മലയാളികൾ അടക്കം 7 വിദ്യാർത്ഥികൾ അറസ്റ്റിൽ

കണ്ണൂർ സ്വദേശികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്. മംഗളൂരു ബാല്‍മട്ടയിലെ കോളേജിൽ ...

crime Mar 5, 2021, 10:44 PM IST

Robbers nabbed in Makoottam forest road Among them are Malayalee studentsRobbers nabbed in Makoottam forest road Among them are Malayalee students

മാക്കൂട്ടം വനപാതയിൽ യാത്രക്കാരെ ലക്ഷ്യമിട്ട കൊള്ളസംഘം പിടിയിൽ; കൂട്ടത്തിൽ മലയാളി വിദ്യാർത്ഥികളും

കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും, സ്വർണ്ണവും കൊള്ളയടിക്കാൻ സംഘം.

crime Sep 8, 2020, 1:14 AM IST

malayalee students in canada distress due to lockdownmalayalee students in canada distress due to lockdown
Video Icon

'ലോണ്‍ തിരിച്ചടവ് എങ്ങനെയാകും, ഫീസ് അടയ്ക്കാനും പണമില്ല'; ആശങ്കയില്‍ കാനഡയിലെ മലയാളി വിദ്യാര്‍ത്ഥികള്‍


ലോക്ക് ഡൗണില്‍ ദുരിതത്തിലായി കാനഡയിലെ മലയാളി വിദ്യാര്‍ത്ഥികള്‍. കടകള്‍ അടച്ചതോടെ പാര്‍ട്ട് ടൈം ജോലിക്ക് പോകാന്‍ പറ്റാതായി. ഇതുമൂലം അടുത്ത സെമസ്റ്ററിലെ ഫീസ് അടയ്ക്കാന്‍ പറ്റില്ലെന്നും ലോണ്‍ തിരിച്ചടവും സാധിക്കില്ലെന്നും ഇവര്‍ പറയുന്നു.
 

International Apr 12, 2020, 2:44 PM IST

Oommen Chandys letter to the Foreign MinisterOommen Chandys letter to the Foreign Minister

മോള്‍ഡോവയിലെ 300 മലയാളി വിദ്യാര്‍ത്ഥികളെ സഹായിക്കണം; വിദേശകാര്യ മന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍ ഉന്നതപഠനത്തിന് പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്ക് ഡൗണിന് ശേഷം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവർക്ക് അദ്ദേഹം കത്ത് നൽകി.

Kerala Apr 7, 2020, 9:10 PM IST

covid 19 malayalee students and workers in panic as disease confirmed nearby areascovid 19 malayalee students and workers in panic as disease confirmed nearby areas

'കൊവിഡ് സ്ഥിരീകരിച്ചത് ഇവിടെ അടുത്താ', പരിഭ്രാന്തിയിൽ ഹൈദരാബാദിലെ മലയാളികൾ

ഹൈദരാബാദിലെ ഗച്ചിബൌലിയിൽ പേയിംഗ് ഗസ്റ്റുകളായും ഹോസ്റ്റലിലും താമസിക്കുന്നവരാണ് ഭീതിയിലായിരിക്കുന്നത്. ഇവർക്ക് തിരികെ വരാനായിട്ടില്ല. ഇവരോട് ആദ്യം പുറത്തുപോകണമെന്ന് പിജി അധികൃതർ പറഞ്ഞതായാണ് വിദ്യാർത്ഥികളടക്കമുള്ളവർ പറയുന്നത്. 

India Mar 26, 2020, 11:10 AM IST

malayalee students reaction were kalaburagi old man died of covid 19malayalee students reaction were kalaburagi old man died of covid 19
Video Icon

'കൊവിഡ് ബാധയേറ്റ രോഗിയെ ചികിത്സിച്ചത് ജനറല്‍ വാര്‍ഡില്‍'; കലബുര്‍ഗിയില്‍ നിന്നും മലയാളി വിദ്യാർത്ഥികൾ

രാജ്യത്തെ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ച കലബുര്‍ഗിയിലെ രോഗിയെ ചികിത്സിച്ചത് ജനറല്‍ വാര്‍ഡില്‍. ഈ സമയത്ത് പത്തോളം മലയാളി വിദ്യാര്‍ത്ഥികളും ഡ്യൂട്ടിയിലുണ്ടായിരുന്നു. കലബുര്‍ഗിയില്‍ പരിശോധന കാര്യക്ഷമമല്ലെന്നും തങ്ങളെ നാട്ടിലെത്തിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
 

India Mar 14, 2020, 5:36 PM IST

tour agent cheated malayalee studentstour agent cheated malayalee students

വിദ്യാര്‍ത്ഥി സംഘത്തെ ടൂര്‍ ഏജന്‍റ് കബളിപ്പിച്ചു; ദില്ലിയില്‍ കുടുങ്ങി മലയാളികള്‍

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന സ്ഥാപനത്തിന് എട്ട് ലക്ഷം രൂപയും നൽകി. എന്നാൽ, ഹരിയാനയിലെ കർണാലിലെ ഡയറി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകാൻ ദില്ലിയിലെ ഹോട്ടലിലേക്ക് നിന്ന് ഇറങ്ങിയപ്പോളാണ് ഏജന്റ് പണം അടച്ചിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും മനസിലായത്

crime Feb 22, 2020, 11:32 AM IST

Malayalee student confirmed coronavirus thing to know from SARS timeMalayalee student confirmed coronavirus thing to know from SARS time
Video Icon

മലയാളിക്കും കൊറോണ സ്ഥിരീകരിക്കുമ്പോള്‍ അറിയേണ്ട സാര്‍സ് കാല അനുഭവം

ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. വൈറസിനെ ഭയന്ന് ചൈനയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റു രാജ്യക്കാര്‍ മുറവിളി കൂട്ടുമ്പോള്‍, 2002-2003 കാലത്തെ വൈറസിനെ എതിരിട്ട ന്യൂയോര്‍ക്ക് ടൈംസ് ലേഖിക അനുഭവം വെളിപ്പെടുത്തുന്നു. ഒപ്പം ചില മുന്‍കരുതലുകളും.
 

Explainer Jan 30, 2020, 2:52 PM IST

coronavirus health minister calls a high level meet at trivandrum will meet pinarayi vijayancoronavirus health minister calls a high level meet at trivandrum will meet pinarayi vijayan

കൊറോണബാധ: ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു, വാർത്താസമ്മേളനം 3 മണിക്ക്

അൽപസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയനുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തും. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് നേരിട്ടൊരു അറിയിപ്പ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. 

Kerala Jan 30, 2020, 2:33 PM IST

coronavirus malayalee students trapped in chinacoronavirus malayalee students trapped in china
Video Icon

'റോഡ് ബ്ലോക്കാണ്, പുറത്തിറങ്ങാന്‍ പേടിയാണ്'; നാട്ടിലെത്തിക്കാന്‍ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍


ചൈനയില്‍ നിന്നും നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് കൊറോണ വൈറസ് ബാധിത മേഖലയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍. റോഡ്, എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. യീചാങ് സിടിജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് വീഡിയോയിലൂടെ അപേക്ഷയുമായി രംഗത്ത് എത്തിയത്.
 

International Jan 28, 2020, 5:19 PM IST