Malayali Artist
(Search results - 1)LifestyleJan 18, 2020, 11:26 PM IST
സിനിമാപ്രേമികളെ ഞെട്ടിച്ച ആ ലുക്കിന് പിന്നിലെ മലയാളി ആര്‍ടിസ്റ്റ്!
തമിഴ്മക്കളുടെ എക്കാലത്തേയും പ്രിയപ്പെട്ട നേതാവും നടനുമായിരുന്നു എംജിആര്‍. തിരശ്ശീലയില്‍ നിന്നും ജീവിതത്തില്‍ നിന്നും പിന്‍വാങ്ങി, ഇത്രയും വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ജനമനസുകളില്‍ ആ ഗംഭീരരൂപം അങ്ങനെ തന്നെ അതിശക്തമായി നില്‍ക്കുകയാണ്.