Malayali Died In Saudi  

(Search results - 31)
  • <p>covid 10 positive</p>

    pravasam29, Apr 2020, 10:02 PM

    സൗദിയില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

    കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിന് തുടര്‍ന്നാണ് മുഹമ്മദിനെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
     

  • Saudi Obit

    pravasam5, Apr 2020, 10:19 AM

    സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

    കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

  • Saudi Obit

    pravasam5, Apr 2020, 8:30 AM

    സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

    റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം സൗദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

  • malayali

    pravasam25, Mar 2020, 3:30 PM

    സൗദിയില്‍ താമസസ്ഥലത്ത് മലയാളി മരിച്ചു

     സൗദിയിലെ താമസസ്ഥലത്ത് വെച്ച് ഹൃദായാഘാതം മൂലം മലയാളി മരിച്ചു. 

  • Abdul samad

    pravasam23, Mar 2020, 8:51 AM

    ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

    നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം റുവൈസ് മഖ്ബറയില്‍ ഖബറടക്കി...
     

  • saudi obit rajesh

    pravasam4, Mar 2020, 6:30 PM

    നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

    പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന തൃശൂർ വലപ്പാട് സ്വദേശി വെന്നിക്കൽ അപ്പുക്കുട്ടൻ മകൻ രാജേഷിന്റെ (49) മൃതദേഹമാണ് നാട്ടിൽ കൊണ്ടുപോയത്. 

  • death

    pravasam21, Jan 2020, 12:14 PM

    കാറോടിച്ചു പോകുന്നതിനിടെ നെഞ്ചുവേദന: പ്രവാസി മലയാളി മരിച്ചു

    കാറോടിച്ചുപോകു​േമ്പാൾ നെഞ്ചുവേദനയുണ്ടായി ആശുപത്രിയിലേക്ക്​ പോകും വഴി പ്രവാസി ദമ്മാമിൽ മരിച്ചു. ബാഡ്​മിൻറൺ കളിക്കാരനായ പാലക്കാട് സ്വദേശി സജ്ഞയ് മേനോൻ (48) സുഹൃത്തിനെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം താമസസ്ഥലത്തേക്ക് വാഹനമോടിച്ച് പോകും വഴിയാണ്​ സംഭവം. 

  • Mubash Saudi Obit

    pravasam3, Jan 2020, 2:19 PM

    കാറോടിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം; പ്രവാസി മലയാളി മരിച്ചു

    സൗദി അറേബ്യയിൽ കാറോടിക്കുന്നതിനിടയിൽ അസുഖ ബാധിതനായി മലയാളി മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി മെയ്തീൻകുഞ്ഞിന്റെ മകൻ കളിയിക്കവടക്കതിൽ മുബാഷ് (48) ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് അൽഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം മരിച്ചത്. 

  • Saudi Obit Shajahan

    pravasam31, Dec 2019, 12:00 PM

    നാട്ടില്‍ പോകാനൊരുങ്ങുന്നതിനിടെ ജെ.സി.ബിയുടെ അടിയിൽപെട്ട് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

    സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ ജെ.സി.ബിയുടെ അടിയിൽപെട്ട് മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം ശാസ്‌താംകോട്ട, പള്ളിശ്ശേരിക്കൽ വട്ടവിള സ്വദേശി പയ്യല്ലൂർ കിഴക്കതിൽ വീട്ടിൽ ഷാജഹാൻ (46) ആണ് മരിച്ചത്.

  • undefined

    pravasam20, Dec 2019, 4:15 PM

    സൗദി അറേബ്യയില്‍ മലയാളി കുടുംബം അപകടത്തിൽ പെട്ട് രണ്ട് മരണം

    ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം വാഹനാപകടത്തില്‍ പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. റിയാദിന് സമീപത്തായിരുന്നു അപകടം.

  • Rajagopal Obit

    pravasam17, Dec 2019, 4:10 PM

    ജോലിയ്ക്കിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി മരിച്ചു

    സൗദി അറേബ്യയിൽ വെച്ച് ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ, പെരിഞ്ഞനം, ചോപ്പുള്ളിൽ വീട്ടിൽ രാജേഗാപാലാണ് (60) തിങ്കളാഴ്ച രാവിലെ ദമ്മാമിൽ മരിച്ചത്.

  • Safariya Obit

    pravasam25, Nov 2019, 12:48 PM

    മലയാളി സ്കൂൾ ടീച്ചർ റിയാദിൽ മരിച്ചു

    സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളി സ്കൂൾ ടീച്ചർ റിയാദിൽ മരിച്ചു. സ്വകാര്യ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന കണ്ണൂർ മാഹി സ്വദേശിനി സഫരിയ (40) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.

  • Bibeesh Saudi Obit

    pravasam13, Nov 2019, 12:21 PM

    സൗദിയിലെ പെട്രോൾ പമ്പിൽ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

    സൗദിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാന്‍ വാഹനവുമായെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം അബുഹദ്‌രിയ എന്ന സ്ഥലത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. മലപ്പുറം, വേങ്ങര കണ്ണാട്ടിപ്പടി പരപ്പൻചിന സ്വദേശി ബിബീഷാണ് (38) കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

  • Saudi Malayali death

    pravasam31, Oct 2019, 5:30 PM

    നാട്ടില്‍ പോകാനിരുന്ന ദിവസം രാവിലെ പ്രവാസി മലയാളി മരിച്ചു

    മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ബുധനാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല അക്കരവിളപണയില്‍ വീട്ടില്‍ ഷാജി (46) ആണ് റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഉനൈസയില്‍ മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഗള്‍ഫ് എയര്‍ വിമാനത്തില്‍ പോകാന്‍ പെട്ടിയെല്ലാം കെട്ടിവെച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പുറപ്പെടും മുമ്പായിരുന്നു അന്ത്യം. 

  • Abdul Khadar Saudi Obit

    pravasam30, Oct 2019, 8:18 AM

    സൗദിയിൽ യന്ത്രത്തിൽ കുടുങ്ങി മലയാളി മരിച്ചു

    സൗദി അറേബ്യയിൽ സ്വകാര്യ ഫാക്ടറിയിലെ ജോലിക്കിടെ മലയാളി യുവാവ് യന്ത്രത്തിൽ കുടുങ്ങി മരിച്ചു. പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി തട്ടാരത്ത് അബ്ദുല്‍ ഖാദര്‍ (31) ആണ് മരിച്ചത്. റിയാദിന് സമീപം അല്‍ഖര്‍ജിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.