Malayali Expat Died  

(Search results - 31)
  • undefined

    pravasamJul 31, 2021, 11:49 PM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഇടുക്കി രാമക്കൽമേട്, കല്ലാർ പട്ടം കോളനി സ്വദേശി പനവിളയിൽ കോമളൻ കുട്ടപ്പനാണ് (58) മരിച്ചത്. മൂന്നര പതിറ്റാണ്ടായി പ്രവാസിയായ കോമളൻ കുട്ടപ്പൻ ദമ്മാമിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

  • undefined

    pravasamJul 31, 2021, 8:26 PM IST

    മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി മലയാളി മരിച്ചു

    മകളുടെ വിവാഹത്തിന് അടുത്തയാഴ്ച നാട്ടിൽ പോകാനൊരുങ്ങിയ മലയാളി സൗദിയിൽ മരിച്ചു.  മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി തച്ചറക്കൽ ജഅഫർ (54) ആണ് ദക്ഷിണ സൗദിയിലെ അബൂ ആരിഷിൽ ഉറക്കത്തിനിടയിൽ മരിച്ചത്. ബ്രോസ്റ്റ് കടയിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹ ജോലിക്കാരൻ താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ഉടന്‍ റെഡ്ക്രസൻറ് സംഘത്തെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

  • undefined

    pravasamJul 30, 2021, 11:47 PM IST

    പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. തൃശൂർ കിഴിപ്പുള്ളിക്കര സ്വദേശി പരേതനായ മുന്നാക്ക പറമ്പിൽ മക്കാറിന്റെ മകൻ അബ്ദുൽ കാദർ (48) ആണ് വ്യാഴാഴ്ച രാത്രി ശുമൈസി ആശുപത്രിയിൽ മരിച്ചത്.

  • undefined

    pravasamJul 26, 2021, 11:30 PM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് നിര്യാതനായി

    കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം ഉമയനല്ലൂർ പേരയം സ്വദേശി പുത്തൻവിള വീട്ടിൽ രതീഷ് രാജേന്ദ്രൻ (34) ആണ് സലാലയിൽ മരിച്ചത്. കൊവിഡ് ബാധിതനായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • undefined

    pravasamJul 25, 2021, 11:05 AM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

    ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.  കായംകുളം, പെരിങ്ങാല സ്വദേശി കൈതാത്ത് തറയിൽ ഗോപാലകൃഷ്‍ണന്‍ മകൻ പി.ജി പ്രകാശ് (52) ആണ് ഒമാനിലെ നിസ്‌വ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

  • undefined

    pravasamJul 24, 2021, 10:38 PM IST

    പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

    കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി. കണ്ണൂര്‍ പുതിയങ്ങാടി മന്നന്‍ ഹൗസില്‍ അബ്ബാസ് (60) ആണ് മരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

  • undefined

    pravasamJul 18, 2021, 11:40 PM IST

    നാട്ടിൽ അവധിക്കെത്തിയ പ്രവാസി കൊവിഡ് ബാധിച്ച് മരിച്ചു

    സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അവധിക്ക് എത്തിയപ്പോൾ കൊവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണ സൗദിയിലെ സാംത എന്ന സ്ഥലത്ത് പ്രവാസിയായിരുന്ന തൃശൂർ പഴയന്നൂർ സ്വദേശി പാറക്കൽ ഇസ്‌മായിൽ ആണ് മരിച്ചത്. 

  • undefined

    pravasamJul 18, 2021, 6:22 PM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

    സൗദി അറേബ്യയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കൊല്ലം ഇരവിപുരം സ്വദേശി ബിജു നെൽസൺ (47) ആണ് ശനിയാഴ്ച മരിച്ചത്.

  • undefined

    pravasamJul 16, 2021, 11:28 PM IST

    നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി നിര്യാതനായി

    നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ തങ്കയം പരേതനായ സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ഒ.ടി മറിയുമ്മ ഹജ്ജുമ്മയുടെയും മകന്‍ ഒ.ടി സിറാജ് (54) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ വ്യാഴാഴ്‍ച രാത്രിയായിരുന്നു അന്ത്യം.

  • undefined

    pravasamJul 14, 2021, 7:51 PM IST

    നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

    നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുപ്പ് പൂർത്തിയാക്കിയിരുന്ന മലയാളി, കിഴക്കൻ സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. നവയുഗം സാംസ്‍കാരികവേദി അൽഹസ്സ സനാഇയ്യ യൂണിറ്റ് അംഗം പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ സനീഷ് പി (38) ആണ് മരിച്ചത്. ഈ മാസം 22ന് നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം പിടികൂടിയത്. 

  • undefined

    pravasamJul 6, 2021, 11:53 PM IST

    ഹൃദയാഘാതം; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

    സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ ബുറൈമാനിൽ മലപ്പുറം പെരിന്തൽമണ്ണ ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം സ്വദേശി കൊടക്കാടൻ അലി അക്ബർ (49) ആണ് മരണപ്പെട്ടത്.

  • undefined

    pravasamJun 29, 2021, 11:50 AM IST

    നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം പ്രവാസി മലയാളി മരിച്ചു

    അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ ചൊവ്വ ധര്‍മസമാജം സ്‍കൂളിനടത്ത് താമസിക്കുന്ന സുജിത് നാരയണനാണ് (55) മരിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്‍ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

  • undefined

    pravasamJun 24, 2021, 9:02 PM IST

    ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം റിയാദിൽ സംസ്‍കരിച്ചു

    ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചുകണ്ടത്തിൽ അബ്ബാസിന്റെ (58) മൃതദേഹം സംസ്‍കരിച്ചു. ഒൻപത് വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റാർ എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നെഞ്ചുവേദനയെത്തുടർന്ന് റാബിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ഒമ്പത് ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. 

  • undefined

    pravasamApr 2, 2021, 11:48 PM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

    ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ താഴേചൊവ്വ സ്വദേശി നാലകത്ത് നൗഷാദ്‌ (46) ആണ് മരിച്ചത്. 16 ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ഒന്‍പത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്‍ച രാത്രിയാണ് മരണം സംഭവിച്ചത്.

  • undefined

    pravasamMar 25, 2021, 11:27 AM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

    കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സെയ്‍ദ് ഹൈദ്രോസ് സഖാഫ് (59) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിഷ്‍രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.