Malayali Gets Golden Visa  

(Search results - 2)
  • malayali student gets golden visa in UAE

    pravasamJul 20, 2021, 5:27 PM IST

    മലയാളി വിദ്യാര്‍ത്ഥിക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

    യുഎഇയിൽ ഗോൾഡൻ വിസ നേടുന്ന മറ്റൊരു മലയാളി കൂടി. കൊല്ലം ചടയമംഗലം സ്വദേശിയും, അജ്‍മാൻ യൂണിവേഴ്‍സിറ്റിയിൽ നിന്നും ബി.എസ്.സി അക്കൗണ്ടിങ്ങിൽ കോളേജ് ടോപ്പറായി (2020 - 2021) ബിരുദം നേടുകയും ചെയ്‍ത മുഹമ്മദ് അഫ്‍സൽ നിസാറുദ്ദിൻ ആണ് ഗോൾഡൻ വിസ കരസ്ഥമാക്കിയത്.

  • malayali homeopathic doctor receives 10 year golden visa in UAE

    pravasamJun 15, 2021, 2:49 PM IST

    മലയാളി ഹോമിയോ ഡോക്ടര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

    യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യത്തെ ഹോമിയോ ഡോക്ടറായി തൃശൂര്‍ സ്വദേശി ഡോ. സുബൈര്‍ പി.കെ. ദുബൈ അല്‍ ഫിദ മെഡിക്കല്‍ സെന്ററിലെ മാനേജിങ് ഡയറക്ടറും ജനറല്‍ ഫിസിഷ്യനുമാണ് അദ്ദേഹം. 2003ല്‍ യുഎഎഇ ഹോമിയോപ്പതി ചികിത്സക്ക് അനുമതി നല്‍കിയപ്പോള്‍ രാജ്യത്ത് ചികിത്സയ്‍ക്കുള്ള ലൈസന്‍സ് സ്വന്തമാക്കിയ ആദ്യത്തെ ഡോക്ടര്‍മാരിലൊരാളാണ് അദ്ദേഹം.