Malayali Organisations In Bahrain  

(Search results - 2)
  • republic day celebrations in Bahrain organised collectively by various associations of keralitesrepublic day celebrations in Bahrain organised collectively by various associations of keralites

    pravasamJan 28, 2020, 1:15 PM IST

    ഭരണഘടനക്കായി ഒന്നിച്ച് നില്‍ക്കണമെന്ന ആഹ്വാനവുമായി ബഹ്റൈനില്‍ റിപ്പബ്ലിക് ദിന സംഗമം

    ഭരണഘടന അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്റൈനില്‍ റിപ്പബ്ലിക് ദിന സംഗമം. ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ഭരണഘടനക്കു വേണ്ടി നിലകൊള്ളുമെന്ന ദൃഢ പ്രതിജ്ഞയെടുത്തത്. 'നാനാത്വത്തില്‍ ഏകത്വം' കൂട്ടായ്മയാണ് സംഗമം സംഘടിപ്പിച്ചത്.

  • preparations for republic day meet in Bahrainpreparations for republic day meet in Bahrain

    pravasamJan 20, 2020, 6:10 PM IST

    ബഹ്റൈനില്‍ റിപ്പബ്ലിക് ദിന സംഗമത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

    ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിന സംഗമത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 71-ാം റിപ്പബ്ലിക് ദിനമായ 26 ന് വൈകീട്ട് ഏഴിന് അദ്‌ലിയ ബാന്‍ സാങ് തായ് ഓഡിറ്റോറിയത്തിലാണ് സംഗമം. സ്വാതന്ത്യ സമരത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി, 'വരയും വരിയും' എന്ന പേരിലുളള ചിത്രാവിഷ്‌കാരം തുടങ്ങിയവ പരിപാടിയുടെ മാറ്റു കൂട്ടും.