Malayali Spice
(Search results - 1)IPL 2020Oct 28, 2020, 6:37 PM IST
'കുറച്ച് മലയാളി മസാല കൂടി', നെറ്റ്സില്‍ തകര്‍ത്തടിക്കുന്ന സഞ്ജുവിന്റെ വീഡിയോ പങ്കുവെച്ച് രാജസ്ഥാന്
ഐപിഎല്ലില്‍ വെടിക്കെട്ട് തുടക്കമിട്ട മലയാളി താരം സഞ്ജു സാംസണ് ഇടക്കൊന്ന് നിറം മങ്ങിയെങ്കിലും മുംബൈക്കെതിരായ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയോടെ വീണ്ടും ആരാധകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു. മുംബൈക്കെതിരെ ബെന്‍ സ്റ്റോക്സിന്റെ സെഞ്ചുറിയോളം തിളക്കമുള്ളതായിരുന്നു സഞ്ജു കളിച്ച സെന്സിബിള് ഇന്നിംഗ്സ്.