Malayaly  

(Search results - 9)
  • death symbolic image

    pravasam21, Feb 2020, 6:53 PM IST

    ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പ്രവാസി മലയാളി മരിച്ചു

    ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം മൂന്നിയൂർ കുണ്ടംകടവ് സ്വദേശി പരേതനായ കല്ലാക്കൽ മുഹമ്മദി​െൻറ മകൻ അബ്​ദുന്നാസർ (50) ആണ്​ ജിദ്ദയ്​ക്ക്​ സമീപം റാബിഗിൽ മരിച്ചത്​. രണ്ടു പതിറ്റാണ്ടിലധികമായി റാഗിൽ ജോലി ചെയ്യുകയാണ്​. 

  • undefined

    pravasam10, Feb 2020, 4:01 PM IST

    പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞുവീണ്​ മരിച്ചു

    താമസസ്ഥലത്ത്​ മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ്​ യാമ്പുവിൽ ഞായറാഴ്​ച മരിച്ചത്​. നേരത്തെ​ ഹൃദ്രോഗമുണ്ടായിരുന്നു. ആഞ്ചിയോപ്ലാസ്​റ്റി ചികിത്സ കഴിഞ്ഞ്​ സൗദിയിൽ തിരിച്ചെത്തിയിട്ട്​ മൂന്ന്​ വർഷമായിരുന്നു. യാമ്പുവിലെ താമസസ്ഥലത്ത് ഞായറാഴ്‌ച ഉച്ചക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. 

  • undefined

    pravasam3, Feb 2020, 4:12 PM IST

    സൗദിയില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാർ മറിഞ്ഞ്​ രണ്ട്​ മരണം

    ഉംറ കഴിഞ്ഞ്​ മടങ്ങിയ രണ്ട്​ മലയാളി കുടുംബം വാഹനാപകടത്തിൽ പെട്ട്​ രണ്ട്​ മരണം. മാഹി സ്വദേശി ഷമീം മുസ്​തഫ (40), ഷമീമി​െൻറ സുഹൃത്തും നാട്ടുകാരനുമായ അമീ​നി​െൻറ മകൻ അർഹാം (നാല്​) എന്നിവരാണ്​ മരിച്ചത്​. ഷമീമി​െൻറ ഭാര്യ അഷ്​മില, അമീനി​െൻറ ഭാര്യ ഷാനിബ എന്നിവർക്ക്​ പരിക്കേറ്റു. ഷമീമി​െൻറ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവർക്ക്​ നിസാര പരിക്കാണ്​. 

  • Saudi Accident

    pravasam28, Jan 2020, 12:33 PM IST

    ട്രെയിലറും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍​ മലയാളി യുവാവിന്​ ദാരുണാന്ത്യം

    ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച്​ മലയാളി യുവാവിന്​ ദാരുണാന്ത്യം. പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു ചെക്ക് പോസ്​റ്റിന് സമീപമുണ്ടായ അപകടത്തില്‍ നഖല്‍ ലോജിസ്​റ്റിക്‌സ് കമ്പനി ജീവനക്കാരൻ എറണാകുളം കളമശ്ശേരിയിൽ കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മഇൗലിെൻറ മകന്‍ ഹാഷിം ഇസ്മാഇൗല്‍ (26) ആണ് മരിച്ചത്. 

  • madhu raju

    pravasam26, Jan 2020, 7:13 PM IST

    സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ദമ്മാമിലെ കരീം ഫുഡ് ഇൻഡസ്ട്രീസ്​ എന്ന കമ്പനിയിൽ ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി  മധുസൂദനൻ നായർ രാജു (57) ആണ്​ മരിച്ചത്​. 

  • died in saudi by the road accident

    pravasam25, Jan 2020, 9:14 AM IST

    സൗദിയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച്​ മലയാളി മരിച്ചു

    സൗദി അറേബ്യയിൽ വീഞ്ചും ട്രൈലറും കൂട്ടിയിടിച്ച്​ മലയാളി തൽക്ഷണം മരിച്ചു. റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ ലൈല അഫ്​
    ലാജിലുണ്ടായ അപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ്​ (53) മരിച്ചത്​. 

  • corona

    pravasam23, Jan 2020, 3:48 PM IST

    30 മലയാളി നഴ്​സുമാർക്ക്​ കൊറോണ ബാധയെന്ന പ്രചാരണം അവാസ്​തവം​: ഒരാൾക്ക്​ മാത്രമെന്ന്​ സ്ഥിരീകരണം

    സൗദി അറേബ്യയിൽ മുപ്പതോളം മലയാളി നഴ്​സ്​മാർക്ക് കൊറോണ വൈറസ്​ ബാധയെന്ന​ പ്രചാരണം അവാസ്​തവമെന്ന്​ റിപ്പോർട്ട്​. ​ഒരാൾക്ക്​ മാത്രമെന്ന്​ സ്ഥിരീകരിച്ചതായും ഇവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുള്ള വിവരം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധ.സൗദി തലസ്​ഥാന നഗരത്തിൽ നിന്ന്​ ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത്​ എന്ന സ്വകാര്യ സ്വകാര്യ ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്​സാണ്​ കോട്ടയം സ്വദേശിനി. 

  • റിയാദിൽ മരിച്ച ജാൻസി എബ്രഹാം

    pravasam13, Jan 2020, 7:00 PM IST

    മലയാളി നഴ്​സ്​ സൗദി അറേബ്യയില്‍ മരിച്ചു

    അസുഖം ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്​സ്​ മരിച്ചു. പത്തനംതിട്ട റാന്നി കണ്ടംപേരൂർ ചക്കുളത്ത് വർഗീസ് ജോർജി​െൻറ  ഭാര്യ ജാൻസി എബ്രഹാം (49) ആണ് കിങ്​ ഖാലിദ് മെഡിക്കൽ യൂനിവേഴ്​സ്​റ്റി ആശുപത്രിയിൽ മരിച്ചത്.

  • nurse
    Video Icon

    International4, Aug 2019, 10:22 AM IST

    ജർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി

    മറ്റ് രാജ്യങ്ങൾ മലയാളി നഴ്‌സുമാരെ സ്വീകരിക്കാൻ തുടങ്ങുന്നതിനും മുമ്പ് അവർക്കായി വാതിൽ തുറന്നിട്ട രാജ്യമാണ് ജർമനി. 1960 കളിൽ ജർമനിയിലെത്തി അവിടത്തെ ആരോഗ്യമേഖലയുടെ നട്ടെല്ലായി മാറിയ മലയാളി നഴ്‌സുമാരുടെ ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി ഒരുക്കിയിരിക്കുകയാണ് ഷൈനി ജേക്കബ് ബെഞ്ചമിൻ.