Male Mosquitoes
(Search results - 2)HealthFeb 6, 2020, 6:30 PM IST
കൊതുക് നിവാരണത്തിനായി ബോര്‍ഡ് സ്ഥാപിച്ചു; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി
കൊതുക് നിവാരണത്തിന് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം. നെന്മേനി പഞ്ചായത്തിന്റെ പേരിലുള്ളതാണ് ബോര്‍ഡ്. ഇത് എപ്പോള്‍ സ്ഥാപിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
HealthJan 25, 2020, 11:09 AM IST
ലൈംഗികശേഷി കൂടുതലുള്ള ആൺകൊതുകുകൾക്ക് വൻ ഡിമാൻഡ്, പകർച്ചവ്യാധികളോട് പൊരുതാൻ കാമാസക്തി കൂടിയ കൊതുകുകളെ വികസിപ്പിച്ചെടുത്ത് ശാസ്ത്രലോകം
പെൺ കൊതുകുകൾക്ക് ഒരു സവിശേഷതയുള്ളത് അവ ആയുസ്സിൽ ഒരിക്കൽ മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടൂ എന്നാണ്. പെൺകൊതുകുകൾ തന്നെയാണ് മനുഷ്യരെ കടിക്കുകയും പകർച്ചവ്യാധികൾ ലോകമെങ്ങും പരത്തുകയും ഒക്കെ ചെയ്യുന്നത്.