Mammootty  

(Search results - 618)
 • Mammootty

  Trailer20, Feb 2020, 5:28 PM IST

  ജനങ്ങളെ ഭരിക്കാനുള്ളതല്ല സര്‍ ജനകീയ സര്‍ക്കാര്‍, മുഖ്യമന്ത്രിയായി മമ്മൂട്ടി- ടീസര്‍

  മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ആണ് ടീസര്‍ സൂചിപ്പിക്കുന്നത്.

 • Pinarayi Vijayan

  Kerala12, Feb 2020, 1:09 PM IST

  'പദ്മ'യിൽ കേരളത്തിന്‍റെ ശുപാർശ വേണ്ട: എംടിയും മമ്മൂട്ടിയും അടക്കമുള്ളവരുടെ പേര് തള്ളി കേന്ദ്രം

  പത്മവിഭൂഷൻ പുരസ്കാരത്തിനായി സാഹിത്യ വിഭാഗത്തിൽനിന്ന് എം ടി വാസുദേവൻനായരെയാണ് കേരളം ശുപാർശ ചെയ്തത്. പത്മഭൂഷൻ പുരസ്കാരത്തിന് എട്ട് പേർക്കായിരുന്നു ശുപാർശ. 

 • shylock

  News6, Feb 2020, 8:16 PM IST

  വിജയക്കുതിപ്പ് തുടരുന്നു;' ഷൈലോക്ക്' 50 കോടി ക്ലബ്ബിലേക്ക്

  മമ്മൂട്ടി ചിത്രം 'ഷൈലോക്ക്' 50 കോടി ക്ലബ്ബിലേക്ക്...

 • Vysakh and Mammootty

  News1, Feb 2020, 4:24 PM IST

  ആക്ഷൻ ത്രില്ലര്‍, വൈശാഖും മമ്മൂട്ടിയും വീണ്ടും കൈകോര്‍ക്കുന്നു

  ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ന്യൂയോര്‍ക്ക് എന്ന സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുക. നവീൻ ജോണാണ് തിരക്കഥ എഴുതുന്നത്. അമേരിക്കയിലാണ് സിനിമ ചിത്രീകരിക്കുന്നത്. ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം വൈശാഖ് സംവിധാനം ചെയ്യുക.

 • Suresh Gopi and Mammootty

  News1, Feb 2020, 3:30 PM IST

  മമ്മൂക്കയ്‍ക്കൊപ്പം, സുരേഷ് ഗോപിയുടെ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍

  മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ സുരേഷ് ഗോപിയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും സുരേഷ് ഗോപിയും കിംഗ് ആൻഡ് കമ്മിഷണര്‍ എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്നുവെന്ന് ഇടയ്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാകാറുമുണ്ട്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. സുരേഷ് ഗോപി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

   

 • shylock

  News1, Feb 2020, 9:42 AM IST

  ഇതാ 'വിജയസമ്മാനം'; ആരാധകരെ മറക്കാതെ ഷൈലോക്ക് ടീമിന്‍റെ സര്‍പ്രൈസ്

  സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് 'ഷൈലോക്ക്'

 • shylock

  News29, Jan 2020, 8:16 PM IST

  ഷൈലോക്കിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉടനെന്ന് പ്രചരണം; പ്രതികരണവുമായി അണിയറക്കാര്‍

  രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ച ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ.
   

 • Shanmukham and Mohanlal

  News29, Jan 2020, 12:31 PM IST

  ഷണ്‍മുഖനണ്ണനെ മോഹൻലാലിനും മമ്മൂട്ടിക്കും മറക്കാനാവില്ല

  സിനിമ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ കെ ആര്‍ ഷണ്‍മുഖം അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചായിരുന്നു ഷണ്‍മുഖത്തിന്റെ അന്ത്യം. ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചയാളാണ് കെ ആര്‍ ഷണ്‍മുഖം. കെ ആര്‍ ഷണ്‍മുഖം സിനിമയിലെ അനിഷേധ്യ വാക്കായിരുന്നു. തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് കെ നാരായണ്‍ എഴുതിയതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്.

   

 • Rahman and Mammootty

  News27, Jan 2020, 5:47 PM IST

  വായടക്കൂ, അബദ്ധം പറയരുത്, മമ്മൂട്ടിയോട് ആദ്യമായി പറഞ്ഞ ഡയലോഗിനെ കുറിച്ച് റഹ്‍മാൻ

  ഒരുകാലത്ത് മലയാള സിനിമയിലെ വിജയനായകനായിരുന്നു റഹ്‍മാൻ. ഒട്ടനവധി ഹിറ്റ് സിനിമകളിലെ നായകൻ. ഒരു കാലത്തെ തുടര്‍ച്ചയായ അഭിനയത്തിന് ശേഷം പിന്നീട് ഇടവേളകളും വന്നു. വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവന്ന റഹ്‍മാൻ തന്റെ ആദ്യ സിനിമയിലെ ഡയലോഗ് ആണ് ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്. 37 വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടെവിടെ എന്ന സിനിമയിലേതാണ് ഡയലോഗ്.

   

 • bilal movie

  News24, Jan 2020, 8:29 PM IST

  'ബിലാല്‍' ആരംഭിക്കുന്നു? അമല്‍ നീരദുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഗോപി സുന്ദര്‍

  അമല്‍ നീരദുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഗോപി സുന്ദര്‍ പ്രതികരിക്കുന്നു
   

 • shylock

  News23, Jan 2020, 8:39 PM IST

  'ഷൈലോക്കി'ന്റെ വിജയം; കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടി

  കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു.
   

 • shylock malayalam movie

  Review23, Jan 2020, 3:24 PM IST

  'ഇന്ത ആട്ടം പോതുമാ....' മമ്മൂക്കയുടെ മാസ് ഷോ- റിവ്യൂ

  മമ്മൂട്ടി എന്ന താരത്തിന്റെ ഓൾ റൗണ്ടർ പ്രകടനം കൊണ്ടാണ് ഷൈലോക്ക് എന്ന ചിത്രം ശ്രദ്ധേയമാവുന്നത്. കടുത്ത മമ്മൂട്ടി ആരാധകരായ രണ്ട് ചെറുപ്പക്കാർ ഒരുക്കുന്ന തിരക്കഥ, കൂട്ടിന് കട്ട മമ്മൂട്ടി ഫാൻ ആയ സംവിധായകനും. ഈ കൂട്ടുകെട്ടിൽ ഹൈ വോള്‍ട്ടേജ് മാസായി മാറുകയാണ് 'ഷൈലോക്ക്'.

 • tovino thomas birthday celebration with mammootty
  Video Icon

  News22, Jan 2020, 8:44 PM IST

  മമ്മൂട്ടിക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ടൊവിനോ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

  മമ്മൂട്ടിക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ടൊവിനോ തോമസ്. ദി പ്രീസ്റ്റിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ടൊവിനോയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.
   

 • shylock malayalam movie

  INTERVIEW22, Jan 2020, 12:22 PM IST

  'ഷൈലോക്ക്' ഒരു ഹൈ വോള്‍ട്ടേജ് മാസ് ചിത്രം; തിരക്കഥാകൃത്തുക്കൾ സംസാരിക്കുന്നു

  രജനികാന്തിന്റെ കടുത്ത ആരാധകനായ കാർത്തിക് സുബ്ബരാജ് തലൈവർക്ക് പൊങ്കൽ സമ്മാനമായി ഒരുക്കിയ ചിത്രമായിരുന്നു പേട്ട. രജനി മാനറിസങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ആരാധകന്റെ സ്യഷ്ടിയിലുണ്ടായ പക്കാ മാസ് ചിത്രമായി പേട്ട മാറി. പറഞ്ഞു വന്ന കഥ അങ്ങ് തമിഴ്നാട്ടിലെയാണെങ്കിലും ഇതിനോട് സാമ്യമുള്ള ഒരു കഥ കേരളത്തിലുമുണ്ട്. കടുത്ത മമ്മൂട്ടി ആരാധകരായ രണ്ട് ചെറുപ്പക്കാർ ഒരുക്കുന്ന തിരക്കഥ, കൂട്ടിന് കട്ട മമ്മൂട്ടി ഫാൻ ആയ സംവിധായകനും. ഈ കൂട്ടുകെട്ടിൽ ഹൈ വോള്‍ട്ടേജ് മാസായി ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് 'ഷൈലോക്ക്'. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേർന്നാണ്. തമിഴ് താരം രാജ് കിരൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീനയാണ്  നായിക. മാസിന്റെ ആഘോഷമായി ‘ഷൈലോക്ക്’ റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ തിരക്കഥാകൃത്തുക്കളായ അനീഷ് ഹമീദും ബിബിന്‍ മോഹനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്ക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.

 • shylock

  News22, Jan 2020, 11:16 AM IST

  'ഷൈലോക്ക്' നാളെ തിയേറ്ററുകളിൽ ; മമ്മൂട്ടി ചിത്രം ആഘോഷമാക്കാൻ ആരാധകർ

  മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ് ചിത്രം ഷൈലോക്ക് നാളെ തിയേറ്ററിലെത്തും. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2020തിൽ പുറത്തിറങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്.