Man Beaten To Death
(Search results - 21)crimeDec 29, 2020, 11:22 AM IST
ഗാസിയാബാദിലെ തിരക്കേറിയ റോഡിൽ പട്ടാപ്പകൽ രണ്ടംഗസംഘം യുവാവിനെ അടിച്ചുകൊന്നു
ആളുകൾ വാഹനം നിർത്തി സംഭവം നോക്കുകയും പ്രതികരിക്കാതെ പോകുകയും ചെയ്യുന്നതിന്റെ അവിശ്വസനീയമായ വീഡിയോയാണ് പ്രചരിക്കുന്നത്.
crimeDec 27, 2020, 2:25 PM IST
മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മുംബൈയിൽ 30 കാരനെ തല്ലിക്കൊന്ന് ഉപേക്ഷിച്ചു
പ്രതികളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
crimeDec 18, 2020, 7:01 PM IST
കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് നാല് മണിക്കൂറോളം വളഞ്ഞിട്ട് തല്ലി; യുവാവ് മരിച്ചു
പുലർച്ചെ മൂന്ന് മണിയോടെ ഒരു കന്നുകാലി ഷെഡിൽ നിന്ന് എരുമയെ അഴിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മുഹമ്മദ് അലംഗറിനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്.
crimeDec 10, 2020, 9:02 AM IST
ആഹാരം കൈകൊണ്ടെടുത്ത ദളിത് യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ചുകൊന്നു, പ്രതികൾ ഒളിവിൽ
പരിപാടി കഴിഞ്ഞ് വൃത്തിയാക്കുന്നതിനായാണ് സന്തോഷ് പാൽ, റോഹിത്ത് സോണി എന്നിവർ ദേവരാജിനെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്.
crimeNov 16, 2020, 3:51 PM IST
നടക്കുന്നതിനിടെ വെള്ളം തെറിപ്പിച്ചു; 22കാരനെ അടിച്ച് കൊലപ്പെടുത്തി
ഞായറാഴ്ച വൈകീട്ട് നടക്കാനായി ബന്ധുവിനൊപ്പം പോയ യുവാവ് വഴിയില്‍ കിടന്ന വെള്ളപ്പാക്കറ്റില് ചവിട്ടി വെള്ളം തെറിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്
crimeOct 21, 2020, 8:27 PM IST
അശ്ലീല ഫോണ്‍ വിളി; അമ്മയും മകളും ചേര്‍ന്ന് 46കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു
കഴിഞ്ഞയാഴ്ച എന്‍ പെരിയസാമി എന്നയാളില്‍ നിന്ന ധനലക്ഷ്മിക്ക് ഫോണ്‍ കോള്‍ വന്നു. ആളുമാറിയെന്ന് ധനലക്ഷ്മി അറിയിച്ചെങ്കിലും ഇയാള്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തുകൊണ്ടിരുന്നു.
crimeSep 28, 2020, 8:10 PM IST
20 രൂപയെച്ചൊല്ലി തര്‍ക്കം; മകന്റെ മുന്നില്‍വെച്ച് യുവാവിനെ തല്ലിക്കൊലപ്പെടുത്തി
പിതാവിന്റെ ജീവന് വേണ്ടി മകന് അക്രമികളുടെ കാലുപിടിച്ചെങ്കിലും ഇവര്‍ അവഗണിച്ചു. നിരവധി പേര് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. ആരും ഇയാളെ രക്ഷിക്കാന്‍ മുന്നോട്ടുവന്നില്ല.
crimeSep 23, 2020, 12:01 AM IST
വൈപ്പിനിൽ യുവാവിന്റെ കൊലപാതകം; ഒരു പ്രതികൂടി പിടിയില്‍
കൊച്ചി പള്ളാത്താംകുളങ്ങര ബീച്ച് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രണവിനെ കൊലപ്പെടുത്തിയ അമ്പാടി ആണ് പൊലീസിന്റെ പിടിയിലായത്.
crimeJul 3, 2020, 10:59 AM IST
4000 രൂപ ബില്ലടച്ചില്ല; രോഗിയെ ആശുപത്രി ജീവനക്കാര്‍ അടിച്ചു കൊന്നു; സംഭവം അലിഗഡില്‍
എന്നാൽ ചികിത്സയ്ക്കാവശ്യമായ തുകയില്ലാത്തതിനാൽ അവർ തിരിച്ചു പോകാൻ തീരുമാനിച്ചു. മടങ്ങിപ്പോകുംവഴിയാണ് ആശുപത്രി ജീവനക്കാർ ഇവരെ ആക്രമിച്ചത്.
crimeJun 10, 2020, 2:38 PM IST
ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്ന് ബന്ധുക്കൾ
ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. പൂണെയിലെ പിമ്പിൾ സൗദാഗറിലാണ് സംഭവം. ഇരുപതുകാരനായ വിരാജ് വിലാസ് ജഗ്താപ് ആണ് കൊല്ലപ്പെട്ടത്.
IndiaFeb 13, 2020, 8:34 PM IST
കുഞ്ഞുമായി നിന്ന ഭാര്യയ്ക്ക് സീറ്റ് ചോദിച്ചു; സ്ത്രീകളടങ്ങിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച യുവാവിന് ദാരുണാന്ത്യം
ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ മുംബെ ലാത്തൂര്‍ബിദര്‍ എക്സ്പ്രസിലായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ്(26) ദാരുണമായി കൊല്ലപ്പെട്ടത്.
IndiaSep 23, 2019, 12:28 PM IST
ബീഫ് വിറ്റുവെന്നാരോപിച്ച് ഝാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ബീഫ് വിറ്റുവെന്നാരോപിച്ച് ഝാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
crimeSep 13, 2019, 3:35 PM IST
കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതെന്ന് കരുതി വയോധികനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതാണെന്ന് തെറ്റിദ്ധരിച്ച് വയോധികനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
crimeJul 29, 2019, 4:35 PM IST
വിരമിച്ച സൈനിക ഉദ്യോഗസ്ഥനെ ആറംഗ സംഘം തല്ലിക്കൊന്നു
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിട്ട ക്യാപ്റ്റൻ അമാനുള്ള ആശുപത്രിയിലെത്തും മുൻപ് മരണപ്പെട്ടു
crimeJun 11, 2019, 10:25 AM IST
അടിപിടിയെ തുടര്‍ന്ന് യുവാവിനെ തലക്കടിച്ച് കൊന്നു
ഇഷ്ടികകൊണ്ട് തലക്കടിച്ചാണ് ഗൗരവിനെ കൊലപ്പെടുത്തിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.