Asianet News MalayalamAsianet News Malayalam
48 results for "

Man Dead

"
dead body covered in soil found  from empty field ernakulamdead body covered in soil found  from empty field ernakulam

എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്ക്കന്റെ മൃതദേഹം, തല മുതൽ അരഭാഗം വരെ കുഴിയിൽ

തല മുതൽ അരവരെ ശരീരത്തിന്റെ ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.

crime Jan 15, 2022, 1:53 PM IST

two day old dead body of old man found in home family claims they were unawaretwo day old dead body of old man found in home family claims they were unaware

Mysterious Death: 70കാരൻ വീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം; അറിഞ്ഞില്ലെന്ന് വീട്ടുകാർ

വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധം പുറത്തേക്ക് വന്നതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. അപ്പോൾ മാത്രമാണ് മരണ വിവരം പുറത്തറിയുന്നത്.

Kerala Dec 14, 2021, 5:28 PM IST

Mysterious bike accident middle age man dead no further investigationMysterious bike accident middle age man dead no further investigation

വയോധികന്‍റെ അപകട മരണം: ദുരൂഹത നീങ്ങാതെ 41 നാളുകൾ, ആരോപണവുമായി നാട്ടുകാര്‍

ഭാര്യ മാലതിയെ ജോലിചെയ്യുന്ന കടയിലേക്ക് നടന്ന് കൊണ്ടുചെന്നാക്കി ബാലകൃഷ്ണന്‍ വീട്ടിലേക്ക് മടങ്ങും വഴി സപ്റ്റംബർ 21 നാണ് അപകടം. 

crime Nov 3, 2021, 12:05 AM IST

young man dead body found at kozhikode waterfallsyoung man dead body found at kozhikode waterfalls

പതങ്കയത്ത് വെള്ളച്ചാട്ടം മരണക്കെണിയാകുന്നു; മുന്നറിയിപ്പുകളെ അവഗണിച്ച് സഞ്ചാരികളും

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. പലരുവി പോലുള്ള തെളിഞ്ഞ വെള്ളമാണ് പലരേയും ഇവിടെ വെള്ളത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പേരാണ് ഇവിടെ ഒഴുക്കിൽ അകപ്പെടുന്നത്.

Chuttuvattom Oct 1, 2021, 1:09 PM IST

45 year old man dead body found in mysterious situation from malappuram45 year old man dead body found in mysterious situation from malappuram

മലപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്കന്‍റെ മൃതദേഹം, ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍

70 അടിയോളം താഴ്ചയിലുള്ള പറമ്പിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പൂര്‍ണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം. 

Chuttuvattom Sep 20, 2021, 6:36 AM IST

young woman severly wounded by attack of old man deadyoung woman severly wounded by attack of old man dead

യുവതിയെ മൺവെട്ടി കൊണ്ട് കൊന്നു, വൃദ്ധൻ ഡീസലൊഴിച്ച് സ്വയം തീകൊളുത്തി

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. താൻ വിജയകുമാരൻ നായരെന്ന നെടുമങ്ങാട് സ്വദേശിയുടെ മകളാണെന്ന് അവകാശപ്പെട്ട് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സരിത എന്ന യുവതി സ്ഥിരമായി വൃദ്ധന്‍റെ വീട്ടിലെത്തി ബഹളമുണ്ടാക്കുമായിരുന്നു. 

crime Aug 13, 2021, 4:32 PM IST

man dead after touch electric trap 4 arrested for homicideman dead after touch electric trap 4 arrested for homicide

കണ്ണന്പ്രയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കഴിഞ്ഞ ഒന്പതിന് പുലര്‍ച്ചെ കണ്ണന്പ്രയ്ക്കടുത്ത് ചേറും കോട് പാടത്താണ് അഭയനെന്ന മുപ്പതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

crime Jul 14, 2021, 11:50 PM IST

man dead body found in alleppey backwatersman dead body found in alleppey backwaters

കാണാതായ യുവാവിന്‍റെ മൃതദേഹം കായലിൽ കണ്ടെത്തി

ഫയർഫോഴ്സും, പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Chuttuvattom Jun 19, 2021, 9:17 PM IST

neyyantinkara differently abled man dead after attacked by neighbour with a petrol bombneyyantinkara differently abled man dead after attacked by neighbour with a petrol bomb

നെയ്യാറ്റിൻകരയിൽ അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് പൊള്ളലേറ്റ അംഗപരിമിതൻ മരിച്ചു

കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് അയൽവാസിയായ സെബാസ്റ്റ്യൻ നെയ്യാറ്റിൻകര അരുവിയോട് സ്വദേശിയായ വർഗ്ഗീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. ഇതേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 

Kerala May 22, 2021, 9:52 AM IST

man dead body found in Nedumudiman dead body found in Nedumudi

ചൂണ്ടയിടാന്‍ പോയി കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

നെടുമുടിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇരുവരും. തുടര്‍ന്നാണ് ചൂണ്ടയിടാന്‍ പോയത്. 

Kerala Sep 24, 2020, 2:48 PM IST

20 year old man dead body recovered from Dam20 year old man dead body recovered from Dam

കുളിക്കാന്‍ ഡാമിലിറങ്ങിയ 20കാരന്റെ മൃതദേഹം കണ്ടെത്തി

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Chuttuvattom Sep 13, 2020, 1:40 PM IST

old age man four day old dead body found inside homeold age man four day old dead body found inside home

വയനാട് പുൽപ്പള്ളിയിൽ വയോധികന്റെ ജീർണ്ണിച്ച മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി

മനോവൈകല്യമുള്ള ഭാര്യ അമ്മിണിയും, മകൻ ഗംഗാധരനുമാണ് വീടിനകത്ത് താമസിച്ചിരുന്ന മറ്റുള്ളവർ. നാല് ദിവസം പഴക്കമുള്ള മൃതദേഹമാണ്  മുറിയിലെ കട്ടിലിനു മുകളിൽ കണ്ടെത്തിയത്

Kerala Jul 5, 2020, 6:53 PM IST

young man dead body found  who jumped from the chenganda bridgeyoung man dead body found  who jumped from the chenganda bridge

ചേർത്തല ചെങ്ങണ്ട പാലത്തിൽ നിന്നും ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചേർത്തല ചെങ്ങണ്ട പാലത്തിൽ നിന്നും ആറ്റിൽ ചാടിയ യുവാവിന്റെ  മൃതദേഹം കണ്ടെത്തി.

Chuttuvattom Jun 21, 2020, 4:35 PM IST

Cherthala youth missing in river Alappuzha 42yr old man deadbody foundCherthala youth missing in river Alappuzha 42yr old man deadbody found

ചേർത്തലയിൽ പുഴയിൽ ചാടിയ യുവാവിനെ കാണാതായി, ആലപ്പുഴയിൽ 42കാരന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 42 വയസായിരുന്നു

Kerala Jun 20, 2020, 11:11 AM IST

man dead three months before will be exhumed today in trivandrum after allegations ariseman dead three months before will be exhumed today in trivandrum after allegations arise

മരിച്ചത് 3 മാസം മുമ്പ്, ദുരൂഹതയെന്ന് ആരോപണം, മൃതദേഹം ഇന്ന് പുറത്തെടുക്കാൻ പൊലീസ്

കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നൽകിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാനാകില്ലെന്ന് ....

crime Jun 13, 2020, 7:45 AM IST