Man Dies
(Search results - 94)ChuttuvattomJan 19, 2021, 9:59 PM IST
ലോറി നന്നാക്കുന്നതിനിടെ സ്റ്റാര്‍ട്ടായി മുന്നോട്ടു നീങ്ങി; തെങ്ങിനിടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
ലോറി നന്നാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങുകയും ആകാശ് അപകടത്തില്‍പ്പെടുകയുമായിരുന്നു.
HealthJan 19, 2021, 5:52 PM IST
മലബന്ധം ഒഴിവാക്കാൻ മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റി; യുവാവിന് ദാരുണാന്ത്യം
മലബന്ധപ്രശ്നത്തെ കുറിച്ച് സുക്രാം പറഞ്ഞപ്പോൾ ഇതൊഴിവാക്കാൻ എയർ കംപ്രസർ ഉപയോഗിക്കാമെന്ന് വിനോദ് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്നെ കംപ്രസർ ഉപയോഗിച്ച് സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാൻ ശ്രമിച്ചു.
ChuttuvattomDec 26, 2020, 6:54 PM IST
ക്രിസമസ് അവധിക്ക് വീട്ടിലേക്ക് വരവേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല .
ChuttuvattomDec 26, 2020, 5:59 PM IST
ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
ജനറല്‍ ആശുപത്രി ഭാഗത്തേക്കു വന്ന അന്യസംസ്ഥാന ലോറിക്ക് പിന്നിലായി ബൈക്ക് ഇടിക്കുകയായിരുന്നു.
IndiaDec 12, 2020, 1:19 PM IST
അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ചു; 25കാരന് ദാരുണാന്ത്യം
10 ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ച യുവാവിനെ കടുത്ത ശ്വാസം തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
KeralaDec 5, 2020, 9:09 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
IndiaNov 26, 2020, 5:53 PM IST
മൊബൈലില്‍ റേഞ്ച് നോക്കി കുന്നിന് മുകളില്‍ കയറിയ മധ്യവയസ്കന് തോട്ടില്‍ വീണ് മരിച്ചു
വീട്ടില്‍ റെയ്ഞ്ച് ഇല്ലാത്തതിനാല്‍ സിഗ്നല്‍ നോക്കി കുന്നിന് മുകളിലേക്ക് കയറിയതാണ്. അപ്പോഴാണ് അപകടം സംഭവിച്ചതെന്ന് രാജേന്ദ്ര റാമിന്റെ മകന് പറഞ്ഞു.
IndiaNov 21, 2020, 11:20 PM IST
സമാജ് വാദി പാർട്ടി നേതാവിന്റെ വീട്ടിൽ വച്ച് പിറന്നാളാഘോഷം, വെടിയേറ്റ് ഒരാൾ മരിച്ചു
രാകേഷ് റാവത്തിന്റെ മരണത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സൊമെൻ ബർമ്മ പറഞ്ഞു.
ChuttuvattomNov 15, 2020, 8:52 PM IST
പുരയിടത്തിലെ തെങ്ങിന് മുകളിൽ വച്ച് ഹൃദയാഘാതം വന്ന് മധ്യവയസ്കന് മരിച്ചു
സെക്യൂരിറ്റി ജീവനക്കാരനായ ബാബു ഇന്ന് രാവിലെയാണ് മരുന്നടിക്കാനായി തെങ്ങിന് മുകളില്‍ കയറിയത്.
ChuttuvattomNov 15, 2020, 4:08 PM IST
ആലിങ്കൽ വെള്ളച്ചാട്ടത്തിനടുത്ത് കയത്തിൽപെട്ട യുവാവ് മരിച്ചു
പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്
crimeNov 8, 2020, 10:55 PM IST
തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമം, അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. കാറില്‍ വെച്ചാണ് തോക്ക് നെഞ്ചോട് ചെർത്ത് വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ChuttuvattomOct 25, 2020, 11:05 PM IST
വൈദ്യുതി ലൈനില്‍ ഏണി തട്ടി; ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
കൃഷിയിടത്തിലേക്ക് കാർഷിക ആവശ്യത്തിനായി ഇരുമ്പ് ഏണിയുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
KeralaOct 19, 2020, 10:55 AM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 82കാരന്റെ മൃതദേഹം അനാഥമായി കിടന്നത് അഞ്ച് ദിവസം!
പാരിപ്പള്ളി മെഡിക്കല്‍ കൊളേജില്‍ കൊവിഡ് രോഗിയുടെ കുടുംബത്തോട് കൊടും ക്രൂരത. രോഗിയെ കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റിയത് മകന് അറിഞ്ഞില്ല. ഇത് അറിയാതെ കുടുംബം ദിവസവും ഭക്ഷണമെത്തിച്ചു.
crimeOct 18, 2020, 1:18 AM IST
സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് കൊണ്ടുവന്ന ആല്‍ക്കഹോളില്‍ തേന്‍ ചേര്‍ത്ത് കഴിച്ച കഴിച്ച വയോധികന് മരിച്ചു
സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോളാണ് തങ്കപ്പനും സുഹൃത്തുക്കളും കുടിച്ചത്. ഇയാളുടെ സുഹൃത്ത് കാഴ്ച നഷ്ടപ്പെട്ട് ചികിത്സയിലാണ്.
KeralaOct 17, 2020, 9:05 PM IST
സാനിറ്റൈസറിനുള്ള ആൽക്കഹോൾ കുടിച്ച ഹോം സ്റ്റേ ഉടമ മരിച്ചു
മൂന്നാറിൽ സാനിറ്റൈസർ നിർമ്മാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. ഇയാൾക്കൊപ്പം കഴിച്ച ഡ്രൈവർ കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു.