Asianet News MalayalamAsianet News Malayalam
37 results for "

Manali

"
sufiya khan  first female runner  run from Manali to Lehsufiya khan  first female runner  run from Manali to Leh

മണാലിയിൽ നിന്ന് ലേയിലേക്ക് 156 മണിക്കൂർ കൊണ്ട് 480 കിലോമീറ്റർ ഓട്ടം; റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ആദ്യ വനിത

മണാലിയിൽ നിന്ന് ലേ വരെ 156 മണിക്കൂർ കൊണ്ട് 480 കിലോമീറ്റർ ദൂരം ഓടി ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് സൂഫിയ ഖാൻ എന്ന വനിത. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ വനിതയും സുഫിയയാണ്.

Career Nov 10, 2021, 2:57 PM IST

honeymoon spoiled court ask hotel to pay compensationhoneymoon spoiled court ask hotel to pay compensation

ഹണിമൂൺ കുളമാക്കി, ദമ്പതികൾക്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടലിനോട് കോടതി

ഹണിമൂണിന് വികാരപരമായ മൂല്യമുണ്ടെന്നും നവദമ്പതികൾക്ക് അതിന് വളരെ സവിശേഷമായ സ്ഥാനമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഹണിമൂൺ ഒരു ഓർമ്മയാണ്, അതിനാൽ അത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കൂട്ടിച്ചേർത്തു. 

Web Specials Nov 1, 2021, 10:31 AM IST

pranav mohanlal found on the way to manali fans taking over the videopranav mohanlal found on the way to manali fans taking over the video
Video Icon

മണാലിയിലെ വഴിയില്‍ നിന്ന് കിട്ടിയ പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

സെലിബ്രിറ്റി സ്റ്റാറ്റസുകളില്‍ നിന്നും എന്നും മാറിനടക്കുന്ന വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍.  ലളിതമായ യാത്രകള്‍ കൊണ്ട് ആരാധകരുടെ മനം കീഴടക്കിയ താരപുത്രന്‍. സാധാരണക്കാരുടെ യാത്രാവഴികളാണ് എപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കാറ്. അതിന്റെ പുതിയ ഉദാഹരണമാണ് കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വിഡിയോ.

Explainer Sep 18, 2021, 4:59 PM IST

Travelelr Atmayan meet Pranav Mohanlal in ManaliTravelelr Atmayan meet Pranav Mohanlal in Manali

മണാലിയില്‍ വെച്ച് പ്രണവ് മോഹൻലാലിനെ ആത്മയാൻ കണ്ടുമുട്ടിയപ്പോള്‍- വീഡിയോ

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റെ യാത്രാ പ്രേമം ഏറെ പ്രസിദ്ധമാണ്. ഇപോഴിതാ പ്രണവിന്റെ മണാലി യാത്രയുടെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. മുമ്പും പ്രണവ് മണാലിയിലേക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. മണാലിയില്‍ വെച്ച് പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയ കാര്യം സഞ്ചാരിയായ ആത്മയാൻ ആണ് ആരാധകരെ അറിയിച്ചത്.

Movie News Sep 18, 2021, 9:56 AM IST

Dream come true mounaragam actress Aishwarya ramsaiDream come true mounaragam actress Aishwarya ramsai

'സ്വപ്നസാക്ഷാത്ക്കാരം'; മണാലി ഡയറീസ് പങ്കുവച്ച് ഐശ്വര്യ

റെ ആകാംക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് മൗനരാഗം കടന്നുപോകുന്നത്. വിവാഹം വരെ എത്തിയ കല്യാണിയെ രക്ഷിക്കാൻ കിരണും സുഹൃത്തുക്കളും എത്തുന്നതും തുടർന്നുള്ള ആവേശം നിറച്ച കഥാ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഇതിനെല്ലാം ഉപരി കല്യാണിയുടെ ധീരമായ ഭാവമാറ്റമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.

spice Feb 7, 2021, 10:02 PM IST

During a snow in Manali anandu prabha s photostoryDuring a snow in Manali anandu prabha s photostory

ഡിസംബറിന്‍റെ കുളിരില്‍ മഞ്ഞ് പെയ്യുന്ന മണാലിയില്‍...

മഞ്ഞ് പുതച്ച് നിൽക്കുന്ന നാട്ടിൽ, നെരിപ്പൊടിന്‍റെ ചൂട് കാഞ്ഞ്, തടിയില്‍ പണി വീട്ടില്‍  പുറത്തേക്ക് നോക്കിയിരുന്ന് ഒരു ചൂട് കാപ്പി ഇങ്ങനെ അനത്തി കുടിക്കുന്ന കാല്പനികത സ്വപ്നം കാണാത്ത മലയാളിയുണ്ടാവില്ല. കാരണം മലയാളിക്ക് മഞ്ഞില്ലെന്നത് തന്നെ... ഇല്ലാത്തതാണല്ലോ നമ്മളെന്നും ആഗ്രഹിച്ചിട്ടുള്ളത്. അത്തരമൊരു സ്വപ്നത്തിന്‍റെ കൈ പിടിച്ച് മഞ്ഞ് പെയ്യുന്ന ഡിസംബറിൽ മണാലിയിലേക്ക് പോകുന്നൊരു വണ്ടിയില്‍ ഞാനും കയറി. ജീവിതത്തില്‍ അപൂര്‍വ്വമായെങ്കിലും പൂര്‍ത്തിയാകുന്ന ചില സ്വപ്നങ്ങള്‍ക്ക് വേണ്ടി. ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട കാഴ്ചകള്‍ക്ക് വേണ്ടി... മണാലിയിലേക്ക്... എഴുത്തും ചിത്രങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ.

GALLERY Dec 24, 2020, 3:03 PM IST

travel to snow falling manalitravel to snow falling manali
Video Icon

മണാലിയിൽ ഒരു മഞ്ഞുകാലത്ത്

സമുദ്രനിരപ്പിൽ നിന്ന് 2050 മീറ്റർ ഉയരത്തിലാണ് ഇന്ത്യയിലെ ഏറ്റവും മനോഹരമായൊരു വിനോദ സഞ്ചാര കേന്ദ്രമായ മണാലി സ്ഥിതി ചെയ്യുന്നത്. അങ്ങനെയൊരു മഞ്ഞ് കാലത്ത് മണാലിയിലേക്കൊരു യാത്ര. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ അനന്തു പ്രഭ പകർത്തിയ മഞ്ഞുകാലത്തെ മണാലി ....

Web Exclusive Dec 11, 2020, 6:39 PM IST

traditional and local food varieties waiting for PM Modi in Himachal Pradesh during inauguration of Rohtang tunneltraditional and local food varieties waiting for PM Modi in Himachal Pradesh during inauguration of Rohtang tunnel

അടല്‍‌ തുരങ്കം ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നത് ഈ 'വിഭവങ്ങള്‍'

ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് സ്വന്തം വീട്ടിലെത്തുന്നത് പോലെയാണെന്ന് ഇതിന് മുന്‍പ് പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുള്ള പ്രധാനമന്ത്രിക്ക് തനത് വിഭവങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് നിരീക്ഷണം. 

Food Sep 28, 2020, 1:06 PM IST

world longest highway tunnel above 10,000 feet ready after 10 yearsworld longest highway tunnel above 10,000 feet ready after 10 years

10,000 അടി ഉയരം, പത്ത് വർഷത്തെ നിർമ്മാണ പ്രവർത്തനം; ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ യാഥാർത്ഥ്യത്തിലേക്ക്

ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ രാജ്യത്ത് യാഥാര്‍ത്ഥ്യമായി. ഹിമാചല്‍ പ്രദേശില്‍ മണാലിയെയും ലേയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള അടല്‍ റോഹ്തങ് ടണലിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. പത്തുവര്‍ഷം കൊണ്ടാണ് ജലനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലുള്ള ടണലിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 

India Sep 16, 2020, 5:52 PM IST

Missing woman killed at palakkad manali photostoryMissing woman killed at palakkad manali photostory

കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടി; തെളിവെടുത്ത് പൊലീസ്

കൊറോണാ വൈറസ് വ്യാപനത്തിന് തൊട്ട് മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി വെളിപ്പെടുത്തല്‍. വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 24 നാണ്. എന്നാല്‍, അതിനും ഏഴ് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലത്തെ ബ്യൂട്ടിഷന്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുചിത്രയെ കാണാതായത്. സംഭവത്തില്‍ മാര്‍ച്ച് 22-ാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തില്‍ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. 
 

crime Apr 29, 2020, 1:08 PM IST

three people who inspires lives through their livesthree people who inspires lives through their lives
Video Icon

പ്രചോദിപ്പിക്കുന്ന ജീവിതങ്ങളിലൂടെ ഒരു തിരിഞ്ഞുനടത്തം, 'ഞങ്ങള്‍ ഇങ്ങനാണ് ഭായ്'

25 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുകയാണ് 'ഞങ്ങള്‍ ഇങ്ങനാണ് ഭായ്'. ഈ എപ്പിസോഡുകളില്‍ ഞങ്ങള്‍ കണ്ടെത്തിയ പ്രചോദിപ്പിക്കുന്ന ജീവിതങ്ങളിലൂടെ ഈ കോവിഡ് കാലത്ത് ഒരു തിരിഞ്ഞു നടത്തം.
 

Njangal Ingananu Bhai Mar 24, 2020, 8:04 PM IST

malayali student injured in accident at manalimalayali student injured in accident at manali

മണാലിയിൽ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾക്ക് പരിക്ക്

ചാത്തമംഗലം എംഇഎസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 31 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതർ.

Kerala Dec 31, 2019, 7:56 PM IST

tourists Stuck in manali 4 km Traffic Jam In Mountainstourists Stuck in manali 4 km Traffic Jam In Mountains

മണാലിയിലെ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍, നാല് കിലോമീറ്ററോളം ഗതാഗതക്കുരുക്ക്

1200 രൂപയേക്ക് കാബ് വാടകയ്ക്കെടുത്തു. അവസാനം ബാഗുകള്‍ ചുമന്ന് നടക്കേണ്ട അവസ്ഥയിലായെന്ന് സഞ്ചാരികള്‍

travel Dec 24, 2019, 4:59 PM IST

80 year old women traveler from Japan dies in Manali80 year old women traveler from Japan dies in Manali

മണാലി കാണാനെത്തിയ വിനോദസഞ്ചാരി മരിച്ചു

ഒപ്പമുണ്ടായിരുന്ന ഭർത്താവ് സെന്നോസുകെ സകുറസവ വ്യാഴാഴ്ച രാത്രി ഭാര്യയെ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

India Sep 29, 2019, 3:00 PM IST

group of malayali tourist met accident in kulu one diedgroup of malayali tourist met accident in kulu one died

കുളുവില്‍ വാട്ടര്‍ റാഫ്റ്റിംഗിനിടെ അപകടം: ഒരു മലയാളി മരിച്ചു

ഇന്ന് രാവിലെ 11 മണിയോടെ കുളുവില്‍ ജലസാഹസികയാത്ര നടത്തിയ മലയാളി സംഘമാണ് അപകടത്തില്‍പ്പെട്ടത്.

India Sep 16, 2019, 7:18 PM IST