Asianet News MalayalamAsianet News Malayalam
33 results for "

Manchester Test

"
India vs England: England vs India 5th Test to be played in July 2022India vs England: England vs India 5th Test to be played in July 2022

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അടുത്തവര്‍ഷം

ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ്(Covid-19) ബാധിച്ചതുമൂലം നടക്കാതെ പോയ ഇന്ത്യ-ഇംഗ്ലണ്ട്(India vs England) ടെസ്റ്റ് പരമ്പരയിലെ(Test series) അഞ്ചാം ടെസ്റ്റ് അടുത്തവര്‍ഷം ജൂലൈയില്‍ നടത്താന്‍ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ ധാരണയായി. അടുത്ത വര്‍ഷം ജൂലൈ ഒന്നുമുതലായിരിക്കും ടെസ്റ്റ് നടക്കുകയെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ECB) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Cricket Oct 22, 2021, 7:26 PM IST

India did not respect Test cricket Former English cricketer on Manchester testIndia did not respect Test cricket Former English cricketer on Manchester test

'ടെസ്റ്റ് ക്രിക്കറ്റിനെ ബഹുമാനിക്കാന്‍ പഠിക്ക്'; ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയത്.

Cricket Sep 14, 2021, 1:19 PM IST

Former England captain on cancelation of Manchester testFormer England captain on cancelation of Manchester test

'കോലി നേരത്തെ ബിസിസിഐക്ക് സന്ദേശമയച്ചിരുന്നു'; ടെസ്റ്റ് റദ്ദാക്കിയതിനെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയത്.

Cricket Sep 13, 2021, 10:35 PM IST

Unfortunate to cancel Manchester test says Virat KohliUnfortunate to cancel Manchester test says Virat Kohli

'മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയത് ദൗര്‍ഭാഗ്യകരം'; വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് വിരാട് കോലി

ഈമാസം 20ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ മത്സരം. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബി നിലവില്‍ 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Cricket Sep 13, 2021, 9:38 PM IST

Manchester Test cancelled due to Indian players refusal says Sourav GangulyManchester Test cancelled due to Indian players refusal says Sourav Ganguly

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ല; വിമര്‍ശനങ്ങളോട് ഗാംഗുലി

ഉത്തരവാദിത്വമില്ലാത്ത ക്രിക്കറ്റ് ബോര്‍ഡല്ല ബിസിസിഐ. മറ്റ് ബോര്‍ഡുകള്‍ക്കും വിലകല്‍പിക്കുന്നതായും സൗരവ് ഗാംഗുലി 

Cricket Sep 13, 2021, 1:23 PM IST

ECB likely to write to ICC to decide on outcome of fifth TestECB likely to write to ICC to decide on outcome of fifth Test

മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയ സംഭവം; ഐസിസിയെ സമീപിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

കൊവിഡ് സാഹചര്യം കാരണം മത്സരം ഉപേക്ഷിച്ചാല്‍ ഇംഗ്ലണ്ട് ബോര്‍ഡിന് ഇന്‍ഷ്വറന്‍സ് തുക നഷ്ടമാകുമെന്നതും നീക്കത്തിന് കാരണമായെന്ന് വിലയിരുത്തലുണ്ട്

Cricket Sep 12, 2021, 11:20 AM IST

Manchester Test: This is all about money and IPL, says Michael VaughanManchester Test: This is all about money and IPL, says Michael Vaughan

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറാന്‍ കാരണം ഐപിഎല്‍: മൈക്കല്‍ വോണ്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ ഐപിഎല്‍ ആണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. സത്യസന്ധമായി പറഞ്ഞാല്‍ പണവും ഐപിഎല്ലുമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്‍മാറ്റത്തിന് കാരണമെന്നും വോണ്‍ ടെലഗ്രാഫിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.

Cricket Sep 11, 2021, 7:18 PM IST

ENG v IND never should forget ENG gesture after 2008 Mumbai attacks says Sunil GavaskarENG v IND never should forget ENG gesture after 2008 Mumbai attacks says Sunil Gavaskar

'2008ല്‍ ഇംഗ്ലണ്ട് കാണിച്ച മാന്യത മറക്കാനാവില്ല'; മാഞ്ചസ്റ്റര്‍ ടെസ്റ്റ് പുനക്രമീകരിക്കണമെന്ന് ഗാവസ്‌കര്‍

മുംബൈയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് 2008ലെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്‌ക്കിടെ നാട്ടിലേക്ക് മടങ്ങിയ കെവിന്‍ പീറ്റേഴ്‌സണും സംഘവും അടുത്ത മാസം തിരിച്ചെത്തി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നു 

Cricket Sep 11, 2021, 11:36 AM IST

IPL 2021 Mumbai Indians players including Rohit Sharma heading to UAE after Manchester Test cancelledIPL 2021 Mumbai Indians players including Rohit Sharma heading to UAE after Manchester Test cancelled

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്ക്

ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളും താരങ്ങളെ ദുബായിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്

Cricket Sep 11, 2021, 10:06 AM IST

England have no right to pointing fingers towards India says Kevin PietersenEngland have no right to pointing fingers towards India says Kevin Pietersen

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന് ഇന്ത്യക്കെതിരെ വിരല്‍ ചൂണ്ടാന്‍ ഇംഗ്ലണ്ടിനാവില്ലെന്ന് പീറ്റേഴ്സണ്‍

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ വിന്‍ പീറ്റേഴ്സൺ. കൊവിഡ് വ്യാപനത്തിന്‍റെ പേരിൽ , ഇന്ത്യയെ വിമര്‍ശിക്കാന്‍ ഇംഗ്ലണ്ടിന് അവകാശമില്ലെന്ന് പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു. ഡിസംബറില്‍ ഇംഗ്ലണ്ട് താരങ്ങൾ കൊവിഡ് ബാധിതരായപ്പോള്‍ , ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ട് ടീം മടങ്ങി.

Cricket Sep 10, 2021, 7:53 PM IST

Rescheduling Manchester Test,Sourav Ganguly to travel to EnglandRescheduling Manchester Test,Sourav Ganguly to travel to England

മാഞ്ചസ്റ്ററില്‍ റദ്ദാക്കിയ ടെസ്റ്റ് അടുത്തവര്‍ഷം കളിക്കാമെന്ന് ബിസിസിഐ, ഗാംഗുലി ഇംഗ്ലണ്ടിലേക്ക്

ഇന്ത്യന്‍ ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് റദ്ദാക്കിയ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റ് അടുത്തവര്‍ഷം കളിക്കാമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ. അടുത്തവര്‍ഷം ഏകദിന, ടി20 പരമ്പരക്കായി ഇന്ത്യ ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഒരു ടെസ്റ്റ് കൂടി പരമ്പരയില്‍ ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐയുടെ വാഗ്ദാനം.

Cricket Sep 10, 2021, 7:16 PM IST

ENG v IND 5th Test in Manchester cancelled due to Covid 19 fearENG v IND 5th Test in Manchester cancelled due to Covid 19 fear

കൊവിഡ്: അവസാന നിമിഷം ട്വിസ്റ്റ്; മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചു

ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ആശങ്കയാണ് കാരണം. കളിക്കാൻ തയ്യാറെല്ലെന്ന് ഇന്ത്യൻ ടീം അറിയിക്കുകയായിരുന്നു. 

Cricket Sep 10, 2021, 1:34 PM IST

Manchester Test set to be postponed after Indian players express apprehensionManchester Test set to be postponed after Indian players express apprehension

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാനുള്ള ബുദ്ധിമുട്ടറിയിച്ച് ഇന്ത്യന്‍ താരങ്ങള്‍; മത്സരം മാറ്റിവച്ചേക്കും

മാഞ്ചസ്റ്ററില്‍ തോല്‍വി ഒഴിവാക്കിയാല്‍ ഓസ്ട്രേലിയക്ക് പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാവാന്‍ വിരാട് കോലിക്ക് കഴിയും. 

Cricket Sep 10, 2021, 1:18 PM IST

Dinesh Karthik tweeted as eng v ind 5th test in manchester postponedDinesh Karthik tweeted as eng v ind 5th test in manchester postponed

കൊവിഡിൽ കുടുങ്ങി മാഞ്ചസ്റ്റർ ടെസ്റ്റ്; മത്സരം മാറ്റിയെന്ന് ഡികെയുടെ ട്വീറ്റ്

എന്നാൽ ഇക്കാര്യം ഇം​ഗ്ലീഷ് ബോർഡോ ബിസിസിഐയോ ഔദ്യോ​​ഗികമായി സ്ഥിരീകരിച്ചിട്ടില്ല

Cricket Sep 10, 2021, 12:35 PM IST

Manchester Test:  India players test negative for Covid-19Manchester Test:  India players test negative for Covid-19

മാഞ്ചസ്റ്റര്‍ ടെസ്റ്റ്: കളിക്കാരുടെ കൊവിഡ് പരിശോധനാഫലം വന്നു; ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത

മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കൊവിഡ് പരിശധനാഫലം പുറത്തുവന്നപ്പോള്‍ ആരും രോഗബാധിതരല്ലെന്ന് വ്യക്തമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു സപ്പോര്‍ട്ട് സ്റ്റാഫ് അംഗത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ മുഴുവന്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാക്കിയത്. ഇതിന്‍റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതോടെ വെള്ളിയാഴ്ച മത്സരം നടക്കുമെന്ന് ഉറപ്പായി.

Cricket Sep 9, 2021, 10:46 PM IST