Mangalore Airport
(Search results - 10)KeralaSep 16, 2020, 4:56 PM IST
കരിപ്പൂർ വിമാനത്താവളത്തിൽ ഇമാസ് സംവിധാനം ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചോ എന്ന് സുപ്രീം കോടതി
കോഴിക്കോട്ടെ എയർ ഇന്ത്യാ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജൻ മേത്ത എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കരിപ്പൂരിൽ ഇമാസ് സജ്ജമാക്കണമെന്ന 2008 മുതലുള്ള നിർദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
IndiaAug 22, 2020, 9:40 AM IST
വിമാനത്താവളങ്ങളുടെ നടത്തിപ്പിന് വിദേശ കമ്പനികള്‍ക്ക് ഉപകരാര്‍ കൊടുക്കാന്‍ അദാനി ഗ്രൂപ്പ്
വിമാനത്താവള നടത്തിപ്പിനായി വിദേശപങ്കാളിത്തത്തിലേക്ക് കടക്കാന്‍ അദാനി ഗ്രൂപ്പ്. അഹമ്മദാബാദ്, മംഗളൂരു, ലക്നൗ എന്നീ മൂന്ന് പ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് നേരത്തെ കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. നവംബറിന് മുമ്പ് ചുമതല ഏറ്റെടുക്കണമെന്നാണ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉപകരാര്‍ നല്കുന്നതിലാണ് വിദേശപങ്കാളിത്തം ആലോചിക്കുന്നത്.
INDIAAug 8, 2020, 2:54 PM IST
ഇന്ത്യയിലെ അപകടസാധ്യത കൂടിയ 10 വിമാനത്താവളങ്ങള്‍
ഇന്ത്യയില്‍ 125 വിമാനത്താവളങ്ങളാണ് ഉള്ളത്. 11 അന്താരാഷ്ട്രാ വിമാനത്താവളങ്ങളും 81 ആഭ്യന്തരവിമാനത്താവളങ്ങളും 8 കസ്റ്റംസ് എയര്‍പോര്‍ട്ടുകളും 25 സിവില്‍ എന്ക്ലേവ്സുകളുമടങ്ങിയതാണിത്. ഇതില്‍ റണ്‍വേയുടെ നീളക്കുറവും സ്ഥലപരിമിതിയും രാജ്യാതിര്‍ത്തിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്നതുമടക്കം ഇന്ത്യയിലെ അപകടകരമായ പത്ത് വിമാനത്താവളങ്ങളെ അറിയാം.
Malabar manualJan 27, 2020, 10:14 PM IST
തീവ്രവാദത്തോട് കേന്ദ്ര-കര്‍ണ്ണാടക സര്‍ക്കാറുകള്‍ക്ക് ഇരട്ടത്താപ്പ് എന്തിന്?
മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച 'തീവ്രവാദിയെ'ക്കുറിച്ച് പല മനക്കോട്ടകളും കെട്ടിയ സംഘപരിവാര്‍ മാധ്യമങ്ങള്‍ക്ക് ഒടുവില്‍ പ്ലാനിംഗ് പാളി. പദ്ധതി നനഞ്ഞ പടക്കമായി ചീറിപ്പോയതോടെ പ്രശ്നം കിറുക്കായി മാറി.
IndiaJan 27, 2020, 12:33 PM IST
ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരം; ബോംബ് കേസിൽ വഴിത്തിരിവ്
കർണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിൽ ലോക്കറിൽ ആണ് സയനൈഡ് സൂക്ഷിച്ചത്
IndiaJan 22, 2020, 11:23 AM IST
മംഗളുരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചെന്ന് കരുതുന്നയാള്‍ കീഴടങ്ങി
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചെന്ന് കരുതുന്നയാള്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവുവാണ് കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് കീഴടങ്ങിയ ആദിത്യ റാവു. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
IndiaJan 21, 2020, 2:22 PM IST
മംഗളുരു വിമാനത്താവളത്തില്‍ ബോംബ് ;രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍
സ്ഫോടകവസ്തു വിമാനത്താവളത്തില്‍ എത്തിച്ചയാള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍മാരാണ് കസ്റ്റഡിയില്‍ ഉള്ളത്
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്IndiaJan 21, 2020, 6:23 AM IST
മംഗളൂരു വിമാനത്താവളത്തിൽ ബോംബിന്റെ ഭാഗങ്ങൾ: അന്വേഷണം ഊർജിതം
മംഗളൂരു വിമാനത്താവളത്തിൽ ബോംബിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഓട്ടോറിക്ഷയിൽ എത്തി
IndiaJan 20, 2020, 5:47 PM IST
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് ഉപേക്ഷിച്ച നിലയില്‍; പ്രതിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു
വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.
local newsAug 31, 2018, 11:12 AM IST
മംഗളൂരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു
മംഗളൂരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ഇതിന്റെ ആദ്യപടിയായി വിമാനത്താവളത്തിന്റെ റണ്‍വേ വിപുലീകരിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം ആക്കിമാറ്റുന്നതിനും കൂടുതൽ വിമാനങ്ങൾ ഇറങ്ങുന്നതിനും നിലവിലുള്ള റൺവേയ്ക്ക് സൗകര്യം പോരെന്ന് കണ്ടെത്തിയതിനാലാണ് റൺവേയുടെ വിപുലീകരണത്തിനു അധികൃതരുടെ ഭാഗത്തുനിന്നും നീക്കം നടക്കുന്നത്.